തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വിധിയെ ചെറുത്തു‘നിൽക്കാൻ’ അജീഷിനു വേണം ഒരുകൈത്താങ്ങ്
കു​ന്നം​കു​ളം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഒ​രു കാ​ൽ മു​റി​ച്ചു​നീ​ക്കി​യ യു​വാ​വ് ഒ​രു നാ​ടി​ന്‍റെ നൊ​ന്പ​ര​മാ​കു​ന്നു. കു​ന്നം​കു​ളം കോ​ട്ട​യി​ൽ റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ടാ​ശേ​രി അ​ജീ​ഷ് (41) ആ​ണ് ഇ​പ്പോ​ൾ വി​ധി​യു​ടെ ക്രൂ​ര​ത​യ്ക്ക് മു​ന്നി​ൽ ജീ​വി​തം വ​ഴി​മു​ട്ടി നി​ല്ക്കു​ന്ന​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​ജീ​ഷി​ന്‍റെ ഇ​ട​തു​ക​ണ്ണ് 20 വ​ർ​ഷം മു​ന്പ് പ​ണി​ക്കി​ടെ കു​മ്മാ​യം വീ​ണ് കാ​ഴ്ച ന​ഷ്ട​മാ​യി.​ഏ​റെ ചി​കി​ത്സി​ച്ചി​ട്ടും കാ​ഴ്ച തി​രി​ച്ചു​കി​ട്ടി​യി​ല്ല. എ​ങ്കി​ലും അ​ധ്വാ​നി​ച്ചു കു​ടും​ബം പോ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​ടു​ത്ത ദു​ര​ന്തം തേ​ടി​യെ​ത്തു​ന്ന​ത്.ക​ഴി​ഞ്ഞ ജൂ​ലൈ 12ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന അ​നി​യ​ന്‍റെ അ​ടു​ത്തു​നി​ന്ന് ബൈ​ക്കി​ൽ മ​ട​ങ്ങി​വ​രു​ന്പോ​ൾ ചൂ​ണ്ട​ലി​ൽ​വ​ച്ച് അ​ജീ​ഷി​ന്‍റെ ബൈ​ക്കി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും പ​ഴു​പ്പ് ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​ട​തു​കാ​ൽ മു​ട്ടി​നു താ​ഴെ മു​റി​ച്ചു​ക​ള​ഞ്ഞു.

ഭാ​ര്യ​യും ആ​റും, മൂ​ന്നും വ​യ​സാ​യ ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് അ​ജീ​ഷി​നു​ള്ള​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും ചി​കി​ത്സ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ​ദി​വ​സം കു​ന്നം​കു​ള​ത്തെ വാ​ട​ക​വീ​ട്ടി​ലെ​ത്തി. താ​മ​സി​ക്കു​ന്ന വീ​ട് ഒ​ന്നാം നി​ല​യി​ലാ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് മു​ക​ളി​ലേ​ക്ക് ക​യ​റ്റി​യ​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ ദു​ര​ന്തം അ​ജീ​ഷി​നെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ ദു​ര​ന്ത​ക​ഥ അ​റി​ഞ്ഞ കു​ന്നം​ക​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി ന​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക്ര​ച്ച​സ് പ്രാ​ഥ​മി​ക സ​ഹാ​യ​മാ​യി ന​ല്കി. ഇ​നി​യും മു​ന്നോ​ട്ടു​ള്ള ജീ​വി​തം ആ​ലോ​ചി​ച്ച് പ​ക​ച്ചു​നി​ല്ക്കു​ക​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം.




ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കൈ​മാ​റി
തൃ​ശൂ​ർ: മു​പ്പ​ത്ത​ഞ്ചാ​മ​ത് ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത തൃ​ശൂ​ർ വി.​കെ.​എ​ൻ. മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ ......
തു​ന്പൂ​രി​ൽ വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ
ആ​ളൂ​ർ: തു​ന്പൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​യാ​ളെ പി​ടി​കൂ​ടി. ചാ​ലി​പ്പ​റ​ന്പി​ൽ ഉ​ണ്ണി​ ......
വ​ധ​ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ
പു​ല്ലൂ​ർ: അ​ന്പ​ല​ന​ട​യി​ൽ വ​രി​ക്കാ​ശേ​രി വീ​ട്ടി​ൽ ജീ​സ് എ​ന്ന​യാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ല്ല​ക്കാ​ട് സ്വ​ദേ​ശി അ​വ ......
യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
കോ​ല​ഴി: വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ കോ​ല​ഴി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ ......
ക​ർ​ഷ​ക​ക​ർ സ്വ​യം വ്യ​വ​സാ​യ സം​രം​ഭ​ക​രാ​ക​ണം: മ​ന്ത്രി
ഏ​ങ്ങ​ണ്ടി​യൂ​ർ: ക​ർ​ഷ​ക​ർ സ്വ​യം വ്യ​വ​സാ​യ സം​രം​ഭ​ക​രാ​യി​ല്ലെ​ങ്കി​ൽ കു​ത്ത​ക​ക​ൾ കൈ​യ​ട​ക്കു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ഏ​ ......
നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
ചാ​ല​ക്കു​ടി: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ലാ​യി. മേ​ലൂ​ർ പു​ലാ​നി കാ​വും​പു​റ​ത്ത് വീ​ട്ട ......
ഓ​ട് വ്യ​വ​സാ​യം സം​ര​ക്ഷി​ക്ക​ണം: സെ​ക്ര​ട്ടേറി​യ​റ്റ് ധ​ർ​ണ 29ന്
തൃ​ശൂ​ർ: ഓ​ട്ടു​ക​ന്പ​നി​ക​ൾ​ക്കു ക​ളി​മ​ണ്ണ് ല​ഭ്യ​മാ​ക്കാ​നും ഓ​ട് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​ ......
ന​വം​ബ​റി​ലെ റേ​ഷ​ൻ
തൃ​ശൂ​ർ: എ​എ​വൈ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു കാ​ർ​ഡി​ന് 28 കി​ലോ അ​രി​യും ഏ​ഴു കി​ലോ ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ ......
രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ച​രി​ത്രം നി​രാ​ക​രി​ക്കു​ന്ന​വ​ർ: സ​മ​ദാ​നി
തൃ​ശൂ​ർ: ആ​ധു​നി​ക ഇ​ന്ത്യ​യെ നി​ർ​മി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്ത ദീ​ർ​ഘ​ദ​ർ​ശി​ക​ളാ​യ രാ​ഷ്ട്ര​ശി​ല്പി​ക​ളു​ടെ ശ്രേ​ണി​യി​ൽ ജ്വ​ലി​ക്കു​ന് ......
വിവാഹച്ചടങ്ങില്‌ ജീ​വ​കാ​രു​ണ്യ​ സ്പർശം
ഗു​രു​വാ​യൂ​ർ: വി​വാ​ഹ ആ​ഘോ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെയും ആ​ഘോ​ഷ​മാ​ക്കി മാ​തൃ​ക​യാ​യി ഇ​രി​ങ്ങ​പ്പു​റം വാ​ഴ​പ്പി​ള്ളി ലാ​സ​റി​ന്‍റെ കു​ടും​ബം ......
പാലയൂരിൽ വി​ശ്വാ​സ​ക​വാ​ടം സ്ഥാ​പി​ച്ച​തി​ന്‍റെയും പ​ള്ളി സ്ഥാ​പി​ച്ച​തി​ന്‍റെയും വാ​ർ​ഷി​ക​ം ആ​ഘോ​ഷി​ച്ചു
പാ​ല​യൂ​ർ: മാ​ർ തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ദ​ണ്ഡ​വി​മോ​ച​നം ല​ഭി​ക്കു​ന്ന വി​ശ്വാ​സ​ക​വാ​ടം സ്ഥാ​പി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും ......
അ​ഴി​ക്കോ​ട് ഭാ​ര​ത​പ്ര​വേ​ശ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി
അ​ഴി​ക്കോ​ട്: മാ​ർ​തോ​മ പൊ​ന്തി​ഫി​ക്ക​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന തി​രു​നാ​ളി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ ......
യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ലി​ച്ചി​ഴ​ച്ച​തും മാ​ല ന​ഷ്ട​പ്പെ​ട്ട​തും വൈ​റ​ലാ​കു​ന്നു
പു​തു​ക്കാ​ട്: സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ന്‍റെ അ​പാ​ക​ത ചോ​ദ്യം​ചെ​യ്ത യു​വാ​വി​ന്‍റെ സ്വ​ർ​ണ​മാ​ല പോ​ലീ​സ് പൊ​ട്ടി​ച്ചെ​ടു​ത്തെ​ന്ന ആ​ക്ഷേ​പം സം​ബ​ ......
പേ​രേ​പ്പാ​റ ഡാ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി, റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി
പു​ന്നം​പ​റ​ന്പ്: ക​ഴി​ഞ്ഞ ദി​വ​സം തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത വി​രു​പ്പാ​ക്ക​യി​ലെ പേ​രേ​പ്പാ​റ ഡാ​മി​ൽ കേ​ര​ള മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി ......
റേ​ഷ​ൻ കാ​ർ​ഡ്: നേ​ർ​വി​ചാ​ര​ണ
വ​ട​ക്കാ​ഞ്ചേ​രി: ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​യി ന​ൽ​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളി​ൽ നേ​ർ​വി​ചാ​ര​ണ ഇ​ന ......
യുവജനങ്ങളാണ് അ​തി​രൂ​പ​തയുടെ ശക്തി: മാർ ആൻഡ്രൂസ് താഴത്ത്
തൃ​ശൂ​ർ: മൂ​ന്നാം അ​തി​രൂ​പ​ത അ​സം​ബ്ലി​ക്കു മു​ന്നോ​ടി​യാ​യി അ​തി​രൂ​പ​ത യു​വ​ജ​ന അ​സം​ബ്ലി സി​ബി​സി​എ​ൽ​സി​യി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത മെ​ത്രാ​പ്പേ ......
മു​ല്ല​ക്ക​ര​യി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്നു ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്
തൃ​ശൂ​ർ: മ​ണ്ണു​ത്തി - വ​ട​ക്കഞ്ചേ​രി ആ​റു​വ​രി​പ്പാ​ത സു​ര​ക്ഷി​ത​മാ​യി മു​റി​ച്ചു​ക​ട​ക്കാ​ൻ മു​ല്ല​ക്ക​ര - മു​ള​യം റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത ന ......
മൃ​ഗ​ശാ​ല നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം
തൃ​ശൂ​ർ: പു​ത്തൂ​രി​ൽ തു​ട​ങ്ങു​ന്ന സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു ദേ​ശീ​യ മൃ​ഗ​ശാ​ല ജാ​ഗ ......
കാ​ട്ടു​പ​ന്നി ഒാ​ട്ടോ​യി​ലി​ടി​ച്ചു പ​ത്ര​ലേ​ഖ​ക​നു പ​രി​ക്ക്
പ​ഴ​യ​ന്നൂ​ർ: കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ച് പ​ത്ര​ലേ​ഖ​ക​നു പ​രി​ക്ക്. കേ​ര​ള കൗ​മു​ദി ചേ​ല​ക്ക​ര ലേ​ഖ​ക​ൻ പ​ങ്ങാ​ര​പ്പി​ള്ളി മ​ധു​ര​പ്ലാ​ക്ക​ൽ ......
നാ​ട​ൻ ബോം​ബ്: ര​ണ്ട ുപേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
ക​ല്ലൂ​ർ: കോ​ട്ടാ​യി​യി​ൽ കാ​ടു​മൂ​ടി​ക്കി​ട​ന്ന പ​റ​ന്പി​ൽ​നി​ന്ന് നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ട ......
പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
തൃ​ശൂ​ർ: വൈ​എം​സി​എ -​ വൈ​ഡ​ബ്ല്യു​സി​എ അം​ഗ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. എഴു​ന്നേ​ൽ​ക്കു​ക, പ്ര​ഘോ​ഷി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ ......
ചീ​ര​ക്കു​ഴി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു
പ​ഴ​യ​ന്നൂ​ർ: നീ​ർ​ണ​മു​ക്ക് പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ര​ക്കു​ഴി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ എ​ഇ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ......
കാ​രു​ണ്യ​യാ​ത്ര ഇ​ന്ന്
പ​ഴ​യ​ന്നൂ​ർ: തൃ​ശൂ​ർ- തി​രു​വി​ല്വാ​മ​ല റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​ന്നു കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും.
പൈ​ങ്കു​ളം വി​ല്ലേ​ജി​ൽ വ​ല ......
കു​ടും​ബ​സ​മ്മേ​ള​ന ജൂ​ബി​ലി സം​ഗ​മം
ഉൗ​ര​കം: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ കു​ടും​ബ​സ​മ്മേ​ള​ന ജൂ​ബി​ലി സം​ഗ​മം കു​ടും​ബ സ​മ്മേ​ള​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​ൻ ഫാ. ​പോ​ൾ ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘ ......
കെ​പി​എം​എ​സ് ഭൂ ​അ​ധി​നി​വേ​ശ റാ​ലി​ക്കു സ്വീകരണം നൽകി
ഇ​രി​ങ്ങാ​ല​ക്കു​ട: കെ​പി​എം​എ​സ് ഭൂ ​അ​ധി​നി​വേ​ശ മ​ഹാ​റാ​ലി​ക്കും ക​ലാ​ജാ​ഥ​യ്ക്കും ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ ......
സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം-​ചാ​ല​ക്കു​ടി താ​ലൂ​ക്ക് സ​ഹ​ക​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 64-ാം അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി ......
ക​നി​വ്’ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ആരംഭിച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ത​ര​ണ​നെ​ല്ലൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ ക്ല​ബും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ ......
സം​ഘപ​രി​വാ​ർ കേ​ര​ള​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള പ്ര​വ​ർ​ത്ത​ന​ം ന​ട​ത്തു​ന്നു: സിപിഎം
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തേ​ത​ര കേ​ര​ള​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ആ​പ​ത്ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘപ​രി​വാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​ ......
സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ സ​മ്മേ​ള​നം
ഇ​രി​ങ്ങാ​ല​ക്കു​ട: സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു.​
മാ​ർ​ച്ചും പ്ര​ക​ട​ന​വും പു​തം​കു​ളം മൈ​താ​നി​യി​ലെ ​കെ.​കെ. മാ​ ......
എ​ൻ.​എ​സ്. ​മാ​ധ​വ​ന്‍റെ ഹി​ഗ്വി​റ്റ തു​റ​ന്ന വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്നു
ഇ​രി​ഞ്ഞാ​ല​ക്കു​ട: എ​ൻ.​എ​സ്.​മാ​ധ​വ​ന്‍റെ ഹി​ഗ്വി​റ്റ എ​ന്ന പ്ര​ശ​സ്ത ചെ​റു​ക​ഥ നാ​ട​ക​രൂ​പ​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട ് മു​ൻ പ്രി​ൻ​സി​ ......
’പാ​ത്ത് ഫൈ​ൻ​ഡ​ർ’ ഉ​പ​രിപ​ഠന സെ​മി​നാ​ർ ന​ട​ത്തി
പി.​വെ​ന്പ​ല്ലൂ​ർ : എംഇ​എ​സ് അ​സ്മാ​ബി കോ​ളജിന്‍റെ​യും സു​മേ​ധ​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻഡറി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ ......
സി​ആ​ർ​സി മേ​നോ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ിച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും, മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും, 32 വ​ർ​ഷ​മാ​യി ബ്ലോ​ക്ക് പ്ര​സി​ഡ​ ......
സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
വെള്ളാങ്കല്ലൂർ: ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
റി​ട്ട. കോ- ​ഓ​പ്പ​റേ​ ......
ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ജന്മശ​താ​ബ്ദി ആ​ച​രി​ച്ചു
കാ​ട്ടൂ​ർ: ഇ​ന്ത്യ​ൻ നാ​ഷ്ണ​ൽ കോ​ണ്‍​ഗ്ര​സ് കാ​ട്ടൂ​ർ 6ാം ബൂ​ത്ത് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​ദാ​ബ്ദി ദി​ന​ത്തി​ൽ പു​ഷ് ......
സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബ് ഉദ്ഘാടനം ചെയ്തു
വെ​ള്ളാ​ങ്ക​ല്ലൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​മാ​ത്ര ഗ​വ. യു​പി സ്കൂ​ളി​ൽ രൂ​പീ​ക​രി​ച്ച സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബി​ന്‍റെ ഉ​ ......
സൗ​ജ​ന്യ പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​ന്പ് നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ലേ​ഡി ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട ഡ​യ​മ​ണ്ട ്സും ​സെ​ൻ​ട്ര​ൽ സ്പെ​ഷ്യാ​ലി​റ്റി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റും സം​യു ......
സിപിഐ ​ലോ​ക്ക​ൽ സ​മ്മേ​ള​ന​ം
ക​യ്പ​മം​ഗ​ലം: സിപിഐ ​ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു സ​മ്മേ​ള​നം കോ​ത​പ​റ​ന്പ് സെ​ന്‍റ​റി​ൽ ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​ ......
തിരുനാൾ ആഘോഷിച്ചു
മേ​ലൂ​ർ: തി​രു​ഹൃ​ദ​യ​ക്കു​ന്ന് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ സെ​ബാ ......
തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ ശ്രാ​ദ്ധത്തി​രു​നാ​ളി​നു ഒ​രു​ക്ക​ങ്ങ​ളാ​യി
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ 30ന് ​ന​ട​ക്കു​ന്ന മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള ശ്രാ​ദ്ധ തി​രു​ന്നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ ......
കൊ​ര​ട്ടി​യി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 10 മു​ത​ൽ
കൊ​ര​ട്ടി: ഫൊ​റോ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 10 മു​ത​ൽ 14 വ​രെ കൊ​ര​ട്ടി എം​എ​എം ഹ​യ​ർ​സെ​ക്ക​ൻഡ ......
സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം-​ചാ​ല​ക്കു​ടി താ​ലൂ​ക്ക് സ​ഹ​ക​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 64-ാം അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി ......
എ​കെവിഎം​എ​സ് താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ
വാ​ളൂ​ർ: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 29ന് ​ന​ട​ക്കു​ന്ന ......
മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ തടഞ്ഞു
ചാ​ല​ക്കു​ടി: അ​ട​ച്ചു​പൂ​ട്ടി​യ സി​സി​എം​കെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​ക്ക് എ​ത്തി​യ മാ​നേ​ജ്മ ......
ഭൂ ​അ​ധി​നി​വേ​ശ യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം
ചാ​ല​ക്കു​ടി: കെ​പി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​റ​വൂ​ർ സു​രേ​ഷ് ന​യി​ക്കു​ന്ന ഭൂ ​അ​ധി​നി​വേ​ശ യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. യൂ​ണി​യ​ ......
ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി ആഘോഷിച്ചു
ചാ​ല​ക്കു​ടി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി ......
അ​ന്ന​മ​ന​ട ബ​സ് സ്റ്റാ​ൻഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ അ​ഴി​ഞ്ഞാ​ട്ടം
അ​ന്ന​മ​ന​ട: സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള​ള യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മാ​കു​ന്ന വി​ധ​ത്തി​ൽ അ​ന്ന​മ​ന​ട ബ​സ് സ്റ്റാൻഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ ......
നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്സ്
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന വി​വി​ധ നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ ......
മ​തി​കാ​ട്ടി​ക്കു​ളം പു​ല്ലു​മൂ​ടി ന​ശി​ക്കു​ന്നു
നെ​ല്ലാ​യി: മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​തി​കാ​ട്ടി കു​ളം പു​ല്ലു​മൂ​ടി ന​ശി​ക്കു​ന്നു.
പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്ക് മു​ഖ്യ​ഘ​ ......
മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി
എ​ട​മു​ട്ടം: മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ജിഎ​സ്​ടി ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി ......
കേ​ര​ക​ർ​ഷ​ക​രി​ല്ലാ​തെ കേ​ര​ഗ്രാ​മം ഉ​ദ്ഘാ​ട​നമെന്ന്
ഏ​ങ്ങ​ണ്ടി​യൂ​ർ: പ​ശ്ചാ​യ​ത്തി​ലെ കേ​ര​ഗ്രാ​മം ഉ​ൽ​ഘാ​ട​ന​ത്തി​സ​ദ​സി​ൽ കു​ടും​ബ​ശ്രി​ക്കാ​രും തൊ​ഴി​ലു​റ​പ്പു​കാ​രും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ർ​ഷ​ക​ ......
ദേ​ശ​വി​ള​ക്കും അ​ന്ന​ദാ​ന​വും ബു​ധ​നാ​ഴ്ച
ഗു​രു​വാ​യൂ​ർ:​ ഏ​റ​ത്ത് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ദേ​ശ​വി​ള​ക്കും അ​ന്ന​ദാ​ന​വും ബു​ധ​നാ​ഴ്ച ന​ട​ക്കും.​ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി​ഹോ ......
മ​ധു​ര ടി.​എ​ൻ. ​ശേ​ഷ​ഗോ​പാ​ൽ ചെ​ന്പൈ വേ​ദി​യി​ൽ
ഗു​രു​വാ​യൂ​ർ: വി​ശേ​ഷാ​ൽ ക​ച്ചേ​രി​യി​ൽ മ​ധു​ര ടി​എ​ൻ.​ശേ​ഷ​ഗോ​പാ​ലി​ന്‍റെ ക​ച്ചേ​രി ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ ആ​സ്വാ​ദ​ർ​ക്ക് ആ​ന​ന്ദ​മേ​കി.​< ......
ചാ​ലി​ശേരി യാക്കോബായ പ​ള്ളി തിരുനാളിനു കൊ​ടി​യേ​റി
കു​ന്നം​കു​ളം: ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ പ്ര​തി​ഷ്ഠാ പെ​രു​ന്നാ​ളി​നു ഞാ​യ​റാ ......
എം​പ്ലോ​യീസ് അ​സോ​സി​യേ​ഷ​ന്‍റേയും പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റേയും വി​ള​ക്ക് നാ​ളെ
ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റേ​യും വ​ക​യാ​യി ......
ചാ​വ​ക്കാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ്് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
ഗു​രു​വാ​യൂ​ർ: ഒ​ന്ന​ര ല​ക്ഷം​രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി.​
ബ്രാ​ ......
മത്സ്യബന്ധന നയം മാറ്റണമെന്ന് ആവശ്യം
ചാ​വ​ക്കാ​ട്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കു​ന്ന ദൂ​രം വെ​ട്ടി​ച്ചു​രു​ക്കു​ക​യും ക​പ്പ​ലു​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ദൂ​രം വ​ർ ......
ചി​കി​ത്സാ​ധ​ന​സ​ഹാ​യം വി​ത​ര​ണം ചെയ്തു
എ​ട​മു​ട്ടം:​ എ​സ്എ​ൻ​ഡി​പി യോ​ഗം നാ​ട്ടി​ക യൂ​ണി​യ​ൻ വ​നി​താ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് എ​ട​മു​ട്ടം ശ്രീ​നാ​രാ​യ​ണ ......
ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി
ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ബൂ​ത്തുത​ല​ങ്ങ​ളി​ലെ ജന്മശ​താ​ബ്ദ ......
ഇനി ര​ക്ഷി​താ​ക്ക​ളും പ​ഠി​ക്കും...
വ​ട​ക്കാ​ഞ്ചേ​രി. വ​ര​വൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളെ​പ്പോ​ലെ ര​ക്ഷി​താ​ക്ക​ളും പ​ഠി​താ​ക്ക​ളാ​വു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ജ​ന​കീ​യ​ ......
മൃ​ഗ​ശാ​ല നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം
തൃ​ശൂ​ർ: പു​ത്തൂ​രി​ൽ തു​ട​ങ്ങു​ന്ന സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു ദേ​ശീ​യ മൃ​ഗ​ശാ​ല ജാ​ഗ ......
പു​ത്ത​ൻ​പ​ള്ളി ആ​ണ്ടു നേ​ർ​ച്ച സ​മാ​പി​ച്ചു
പെ​രു​ന്പ​ട​പ്പ്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പു​ണ്യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി​യി​ൽ മ​ര​ണ​പ്പെ​ട്ട ഷെ​യ്ക്ക് കു​ഞ്ഞ​ഹ​മ്മ​ദ ......
മക്കൾക്കു പക്കമേളമൊരുക്കി മാതാപിതാക്കൾ
ഗു​രു​വാ​യൂ​ർ: ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ പു​തി​യ ത​ല​മു​റ​ക്കു പ്ര​ത്സാ​ഹ​ന​മേ​കി പ​ക്ക​മേ​ള​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ വേ​ദി​യി​ലെ​ത്തി.​

ടാ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
കൊ​ര​ട്ടി: ആ​റ്റ​പ്പാ​ടം, അ​ന്ന​നാ​ട് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ആ​റ്റ​പ്പാ​ടം-​അ​ന്ന​നാ​ട് ഫാം ​റോ​ഡി​ന്‍റെ ടാ​റിം​ഗ് അ​ട​ക്ക​മു​ള​ള ......
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
ഒ​ല്ലൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ര​ത്താ​ക്ക​ര ക​ല്ലു​പ​റ​ന്പി​ൽ വേ​ലാ​യു​ധ​ന്‍ ......
LATEST NEWS
ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവല്ലത്ത് കാർ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുക‍യറി ഒരാൾ മരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി ബെ​ഹ്റ
രൂപ തകർച്ച വീണ്ടും; ഡോളറിന്‍റെ മൂല്യം 65.06 രൂ​പ​യാ​യി
ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്യൂ​ബ​യി​ലേ​ക്ക്
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.