പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം ഇടവക അ​സം​ബ്ലി ഇ​ന്ന്
Saturday, October 21, 2017 12:48 PM IST
ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ മാ​ർ​തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് ഇ​ട​വ​ക അ​സം​ബ്ലി ന​ട​ത്തും. ഉ​ച്ച​ക്ക് 1.30 മു​ത​ൽ 6.30 വ​രെ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​സം​ബ്ലി​യി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് കോ​ന്പാ​റ മോ​ഡ​റേ​റ്റ​റാ​കും. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​കും. സി​സ്റ്റ​ർ നി​ർ​മ​ൽ മ​രി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. പ്ര​ഫ. ഡോ. ​ജോ​യി കാ​ക്ക​ശേ​രി ക്ലാ​സ് ന​യി​ക്കും.

സ​ഹ​വി​കാ​രി ഫാ. ​ജി​ന്‍റോ കു​റ്റി​ക്കാ​ട്ട്, ക​ണ്‍​വീ​ന​ർ സു​ഭാ​ഷ് എ​ലു​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 120 പേ​ർ പ​ങ്കെ​ടു​ക്കും.