എ​യ്ഡ​്സ് നി​യ​ന്ത്രണ ബോ​ധ​വ​ത്ക‌​ര​ണം ന​വം​ബ​ർ മു​ത​ൽ
തൃ​ശൂ​ർ: ജി​ല്ല​യി​ൽ എ​യ്ഡ​സ് നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ എ​ച്ച്ഐ​വി നി​യ​ന്ത്ര​ണ സൊ​സൈ​റ്റി ഏ​കോ​പ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ. കൗ​ശി​ഗ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച എ​യ്ഡ്സ് ബാ​ധ നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും ഇ​നി​യു​ള്ള വ​ർ​ധ​ന​വി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​നും ജി​ല്ലാ​ത​ല​ത്തി​ൽ താ​ഴെ​ത്ത​ട്ടു മു​ത​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ത്വ​രി​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​വം​ബ​ർ 15 മു​ത​ലാ​ണ് എ​യ്ഡ​സ് നി​യ​ന്ത്ര​ണ യ​ജ്ഞം.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണു രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ ത​ന്നെ വി​പു​ല​മാ​യ തോ​തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചു വീ​ട്ട​മ്മ​മാ​രി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കും.

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​നു കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ൾ, സാ​ക്ഷ​ര​താ മി​ഷ​ൻ, അ​ങ്ക​ണ​വാ​ടി​ക​ൾ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, നെ​ഹ്റു യു​വ​കേ​ന്ദ്ര, എ​സ്പി​സി, ട്രാ​ൻ​സ്ജെ​ന്‍റ​ഴേ​സ് എ​ന്നി​വ​രി​ലൂ​ടെ​യും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, തീ​യേ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. കൂ​ടാ​തെ റോ​ഡ് ഷോ, ​എ​ക്സി​ബി​ഷ​ൻ എ​ന്നി​വ​യും ജി​ല്ല​യി​ലു​ട നീ​ളം സം​ഘ​ടി​പ്പി​ക്കും. 44 വ​യ​സി​നും 45 വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​രി​ലാ​ണു ജി​ല്ല​യി​ൽ കൂ​ടു​ത​ൽ രോ​ഗ​ബാ​ധയു​ള്ളത്. യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ബേ​ബി ല​ക്ഷ്മി, രാം​ദാ​സ്, അ​നീ​ഷ് വാ​വ​ച്ച​ൻ, പി.​ബി. മി​നി, സി. ​ഫൈ​സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.