വ​ട​ക്കാ​ഞ്ചേ​രി ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സ​മാ​പ​ന​സ​മ്മേ​ള​നം അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം വ​ട​ക്കാ​ഞ്ചേ​രി എ​ഇ​ഒ പി.​വി. സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​ജാ​ത ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത​കു​മാ​രി, ബി​ജു ര​വീ​ന്ദ്ര​ൻ, ര​ജ​നി സു​രേ​ന്ദ്ര​ൻ, വാ​സ​സു​രേ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​എ. ഫാ​ത്തി​മ, എ​ല്‌​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​ഐ. അ​ബു​സാ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​വി​നോ​ദ​ൻ സ്വാ​ഗ​ത​വും അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശ​ശി​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.