അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ
Saturday, October 21, 2017 12:56 PM IST
തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ന​ടപ്പാക്ക​ണ​മെ​ന്നു പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​ഡ്ജി പി.​എ​ൻ.​ വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളാ​യ ഏ​ഴു​കോ​ണ്‍ നാ​രാ​യ​ണ​ൻ, അ​ഡ്വ.​ കെ.​കെ.​ മ​നോ​ജ്, ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ജി. ​മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ൾ​ബെ​ഞ്ച് സി​റ്റി​ംഗിനുശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ. പു​ന​ര​ധി​വാ​സ​മെ​ന്ന​തു വെ​റും ക​രാ​ർ രേ​ഖ​യി​ലൊ​തു​ക്കാ​നാ​വി​ല്ല. നി​ല​വി​ൽ അ​ങ്ക​ണ​വാ​ടി​ക​ളും, സ്കൂ​ളു​മ​ട​ക്കം മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

വീ​ടു​ക​ളും ജീ​വി​ത സൗ​ക​ര്യ​വും ആ​രോ​ഗ്യ, വി​ദ്യ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും, പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള റേ​ഷ​ൻ ക​ട എ​ന്നി​വ​യ​ട​ക്കം മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ർ​മിച്ച് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വാ​സി​പ്പി​ക്ക​ണം. വ​ന​ത്തെ​യും പ​രി​സ്ഥി​തി​യെ​യും ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണി​വ​ർ, ഇ​വ​ർ വ​നം ന​ശി​പ്പി​ക്കു​ന്ന​വ​ര​ല്ല. അ​തുകൊ​ണ്ടു ത​ന്നെ വ​ന​ഭൂ​മി പ​തി​ച്ചു ന​ൽ​കു​ന്ന​തി​ലും തെ​റ്റി​ല്ല.

അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സം​ബ​ന്ധി​ച്ചു പു​റ​ത്തു നി​ര​വ​ധി പ​രാ​തി​ക​ളും വി​വാ​ദ​ങ്ങ​ളു​മു​യ​രു​ന്പോ​ഴും ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മു​ണ്ടെ​ങ്കി​ലും ക​മ്മീ​ഷ​ന് ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു പ​രാ​തി പോ​ലും ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.