തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ജ്വ​ല്ല​റി​യി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ മോഷ്ടിച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പ​ന്ത്ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നും കൂ​ട്ടാ​ളി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീസി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി തി​രു​ട്ട് ഗ്രാ​മ​ത്തി​ലെ മി​ത്ര​ൻ(40), മു​രു​ക​ൻ (37)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മി​ത്ര​ന്‍റെ സം​ഘ​മാ​ണ് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീസി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ പ്പെ​ട്ട മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീസി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ന്ന ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ നി​യോ​ഗി​ച്ച ഷാ​ഡോ ടിം ​ആ​ണ് തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി ഇ​വ​രെ പി​ടി​കൂ​ടി​ത്.

തി​രു​ട്ട് ഗ്രാ​മം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി മോ​ഷ​ണ​സം​ഘ​ങ്ങ​ളു​ണ്ട്. ഒ​രോ സം​ഘ​ത്തി​ലും സം​ഘ​ത്ത​ല​വ​ൻ ഉ​ൾ​പ്പെ ടെ പ​ത്തു മു​ത​ൽ പ​തി​ന​ഞ്ചോ​ളം ആ​ൾ​ക്കാ​ർ ഉ​ണ്ടാ​കും. കു​ടും​ബ​കോ​വി​ലി​ൽ സം​ഘ​ത്ത​ല​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ​ബ​ലി ഉ​ൾ​പ്പ​ടെ​യു​ള്ള പൂ​ജ​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ മോ​ഷ​ണ​ത്തി​നാ​യി പോ​കു​ന്ന​ത്.

മോ​ഷ​ണം ന​ട​ത്തി കി​ട്ടു​ന്ന പ​ണം സം​ഘ​ത്തി​ലു​ള്ള ഒ​രാ​ൾ നാ​ട്ടി​ലു​ള്ള സം​ഘ​ത്ത​ല​വ​നെ ഏ​ൽ​പ്പി​ക്കും. അ​ങ്ങ​നെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി കി​ട്ടു​ന്ന തു​ക​ക​ൾ തി​രി​കെ എ​ല്ലാ​വ​രും നാ​ട്ടി​ൽ എ​ത്തി​യ​തി​ന് ശേ​ഷം സം​ഘ​ത്ത​ല​വ​ന് വീ​തി​ച്ചു ന​ൽ​കു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. ഇ​ങ്ങ​നെ കി​ട്ടു​ന്ന തു​ക​യ്ക്ക് വ​സ്തു​വ​ക​ക​ൾ വാ​ങ്ങു​ക​യും അ​തി​ൽ വീ​ടു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ച്ച് വാ​ട​ക​യ്ക്ക് മ​റ്റും കൊ​ടു​ക്കും. കൂ​ട​തെ ആ​ഡം​ബ​ര വീ​ടു​ക​ൾ നി​ർ​മി​ച്ച് അ​തി​ൽ ര​ഹ​സ്യ അ​റ​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. പോ​ലി​സ് എ​ത്തു​ന്പോ​ൾ അ​വ​ർ ര​ഹ​സ്യ അ​റ​യി​ലേ​യ്ക്ക് താ​മ​സം മാ​റും.

ഇ​വ​രു​ടെ മ​ക്ക​ൾ​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ല്കു​മെ​ങ്കി​ലും കു​ല​ത്തൊ​ഴി​ലാ​യ മോ​ഷ​ണം ആ​ണ് ഭാ​വി​ത​ല​മു​റ​യു​ടെ​യും തൊ​ഴി​ൽ. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി സം​ഘ​ങ്ങ​ൾ തി​രു​ച്ചി​റ​പ്പ​ള്ളി തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ ഉ​ണ്ട്. ഇ​ത്ത​ര​ത്ത​ലു​ള്ള ഒ​രു സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​ണ് മി​ത്ര​ൻ. ഇ​വ​രു​ടെ മോ​ഷ​ണ​ക​ല​യു​ടെ ര​ഹ​സ്യം കൈ​മോ​ശം വ​രാ​തി​രി​ക്കാ​ൻ ഇ​വ​രു​ടെ മ​ക്ക​ളെ ആ ​ഗ്രാ​മ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ വി​വാ​ഹം ന​ട​ത്തി കൊ​ടു​ക്കു​ക​യു​ള്ളു. ആ​ൾ​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​യ്ക്കു​ന്ന​തി​ന് വേ​ണ്ടി നോ​ട്ട് വി​ത​റി​യും വ​ഴി ചോ​ദി​ച്ചും മ​നു​ഷ്യ​വി​സ​ർ​ജ്യം എ​റി​ഞ്ഞും മ​റ്റു​മാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ പി.​പ്ര​കാ​ശി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഡി​സി​പി ജി.​ജ​യ​ദേ​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൻ ക​ണ്‍​ട്രോ​ൾ റൂം ​എ​സി​പി വി.​സു​രേ​ഷ് കു​മാ​ർ, പേ​ട്ട സി​ഐ സു​രേ​ഷ് വി.​നാ​യ​ർ, വ​ഞ്ചി​യൂ​ർ എ​സ്ഐ സാ​ഗ​ർ, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, ഷാ​ഡോ എ ​എ​സ്ഐ ല​ഞ്ചു ലാ​ൽ, ഷാ​ഡോ ടിം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്കി​യ​ത്.




ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
മാ​റ​ന​ല്ലൂ​ർ : മാ​റ​ന​ല്ലൂ​ർ മ​ല​വി​ള പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​റ്റ​ശേ ......
പാ​മ്പു ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
പോ​ത്ത​ന്‍​കോ​ട് : പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കോ​ലി​യ​കോ​ട് കു​ന്നി​ട ക​ട​മ്പാ​ട് ......
ട്രെ​യി​നി​ൽ ക​ട​ത്തി​യ ര​ണ്ടു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​യ ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പാ​റ​ശാ​ല റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ ......
നാ​ട്ടു​വൈ​ദ്യ സം​ര​ക്ഷ​ണ സം​യു​ക്ത സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പാ​ര​ന്പ​ര്യ നാ​ട്ട​റി​വു - നാ​ട്ടു​വൈ​ദ്യ സം​ര​ക്ഷ​ണ സം​യു​ക്ത സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 24ന് ​ര ......
ശി​വ​ഗി​രി മ​ഹാ​സ​മാ​ധി വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ക​ന​ക ജൂ​ബി​ലി ആഘോഷങ്ങൾ ഡി​സം​ബ​ർ 12 ന് ​ആ​രം​ഭി​ക്കും
ആ​റ്റി​ങ്ങ​ൽ: ശി​വ​ഗി​രി മ​ഹാ​സ​മാ​ധി വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 12 ന് ​ശി​വ​ഗി​രി മ​ഹാ​സ​മാ​ധി​യി​ൽ നി​ന്നും ആ​രം​ഭി ......
നും​ഫാ മി​നി​സ്ട്രി വാ​ർ​ഷി​കാ​ഘോ​ഷ​വും ശി​ശു​ദി​ന പ​രി​പാ​ടി​യും
പേ​രൂ​ർ​ക്ക​ട: നും​ഫാ മി​നി​സ്ട്രീ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ഡോ. ​ശ​ശി ത​രൂ​ർ എം​പി വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഉ​ദ്ഘാ​ട ......
കേ​ര​ളോ​ത്സ​വം: സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട്ട് ന​ട​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന് ......
കാ​ഞ്ഞി​രം​കു​ളം ഗ​വ. കോ​ള​ജി​ലേ​ക്ക് കെ​എ​സ്‌​യു മാ​ർ​ച്ച് ഇ​ന്ന്
വി​ഴി​ഞ്ഞം: രാ​ഷ്ട്രി​യ സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന കാ​ഞ്ഞി​രം​കു​ളം ഗ​വ. കോ​ള​ജി​ലേ​ക്ക് ഇ​ന്നു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക ......
എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
തി​രു​വ​ന​ന്ത​പു​രം : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി പ്ര​കാ​രം ധ​ന​സ​ഹാ​ ......
നി​ര്‍​മ​ല്‍ കൃ​ഷ്ണ നി​ക്ഷേ​പ ത​ട്ടി​പ്പ്; നി​ർ​ല​നെ ചോ​ദ്യം ചെ​യ്യുന്നത് തു​ട​രു​ന്നു
പാ​റ​ശാ​ല: നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ചു കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ നി​ർ​മ​ൽ കൃ​ഷ​്ണ ചി​ട്ടി ഫ​ണ്ടു​ട​മ നിർ​മ​ലനിൽ നി​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്ക ......
കോ​വ​ള​ത്തും സി​പി​എം- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം
കോ​വ​ളം : സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​രെ ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണം. തി​രു​വ​ല്ലം ,പു​ഞ്ച​ക്ക​രി ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ലെ പ്ര​തി​ഷേ​ധ പ് ......
മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ശി​ശു​ദി​നാ​ഘോ​ഷം
വി​തു​ര: സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റൊ​രു​ക്കി വി​തു​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശി​ശു​ദി​നാ​ ......
എ​സ്എം​എ​സിനു മു​ന്പ് കാ​ട്ടാ​ന എ​ത്തും
വി​തു​ര: കാ​ട്ടാ​ന​ശ​ല്ല്യം ചെ​റു​ക്കു​ക, അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ വ​നം​വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ ......
റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു
വി​തു​ര: വ​ലി​യ​വേ​ങ്കാ​ട് വി.​വി. ദാ​യി​നി ഗ​വ. യു​പി​എ​സി​നും തേ​മ​ല കെ​വി​എ​ൽ​പി​എ​സി​നുംഇ​ട​യി​ലെ പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി മേ​മ​ല റ​സി​ഡ​ ......
മ​ദ്യ​പി​ച്ച് സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത പ്ര​തി അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് ബൈ​ക്കി​ലെ​ത്തി ക​ര​മ​ന ഭാ​ഗ​ത്ത് ടൂ​വീ​ല​ർ യാ​ത്ര​ക്കാ​രെ​യും സ്ത്രീ​ക​ളെ​യും ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ......
നെ​യ്യാ​റ്റി​ൻ​ക​ര -പ​ന്പ കെഎസ്ആർടിസി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര: മ​ണ്ഡ​ല​കാ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും പ​ന്പ​യി ......
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ത്താ​ണി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ: സി.​ദി​വാ​ക​ര​ൻ
നെ​ടു​മ​ങ്ങാ​ട്: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ത്താ​ണി​യും,സ​ഹാ​യ​വും, ആ​ശ്ര​യ​വും സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്ന് സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ. ......
നി​യ​മ​വി​രു​ദ്ധ സ​ർ​വീ​സു​ക​ളെ നി​യ​ന്ത്രി​ക്ക​ണം: കെ​എ​സ്ആ​ർ​ടി​ഇ​എ
നെ​യ്യാ​റ്റി​ൻ​ക​ര: നി​യ​മ​വി​രു​ദ്ധ സ​ർ​വീ​സു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ​എ​സ്ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​ ......
ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 25ന്
നെ​യ്യാ​റ്റി​ൻ​ക​ര : ദേ​ശീ​യ ഉ​പ​ഭോ​ക്തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഉ​പ​ഭ ......
ഗ്രാമ പ്രദേശങ്ങൾ പകര്‍ച്ചപ്പനി ഭീതിയിൽ
പാ​ലോ​ട്: ശു​ചീ​ക​ര​ണ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ കാ​ട്ടു​ന്ന അ​നാ​സ്ഥ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ര്‍​ച്ച​പ്പ​നി പ​ട​രു​ന്നതി​നു കാ​ര​ണ​മാ​കു​ന് ......
ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ത​റ​യോ​ട് പാ​കി​യ കോ​ണ്‍​വെ​ന്‍റ് റോ​ഡ് കു​ഴി​ഞ്ഞു
നെ​യ്യാ​റ്റി​ൻ​ക​ര: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര കോ​ണ്‍​വെ​ന്‍റ് റോ​ഡ് കു​ഴി​ഞ്ഞു. മൂ​ന്നു ഘ​ട്ട​ങ് ......
ല​ഹ​രി​വ​സ്തു​ക്ക​ളെ ത​ട​യു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം യു​വ​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം: കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ
നെ​യ്യാ​റ്റി​ൻ​ക​ര: ല​ഹ​രി​വ​സ്തു​ക്ക​ളെ ത​ട​യു​ക എ​ന്ന ധീ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം യു​വ​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ. സ ......
പി​ണ​റാ​യി സ​ർ​ക്കാ​ർ ചാ​പി​ള്ള​യാ​യി മാ​റിയെന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ. വ​ത്സ​ല​ൻ
വെ​ള്ള​റ​ട : മൂ​ന്നാ​മ​ത്തെ മ​ന്ത്രി​യും രാ​ജി വ​ച്ച​തോ​ടെ പി​ണ​റാ​യി സ​ർ​ക്കാ​ർ ചാ​പി​ള്ള​യാ​യി മാ​റി​യെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ. വ​ത്സ​ല​ ......
കാ​ടു​ക​യ​റി ഇ​ട​തു​ക​ര ക​നാ​ൽ
വെ​ള്ള​റ​ട : നെ​യ്യാ​ർ ഇ​ട​തു​ക​ര ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളും പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി. ......
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
പാ​റ​ശാ​ല: മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സു​കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശ ......
സ്മാ​ർ​ട് ഷീ ​ടോ​യ്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: ലോ​ക ടോ​യ്‌​ലെ​റ്റ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​റാം സ​യ​ന്‍റി​ഫി​ക് സൊ​ല്യൂ​ഷ​ൻ​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന ......
LATEST NEWS
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.