ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം തു​ട​ങ്ങി
ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ ത​ല കേ​ര​ളോ​ത്സ​വം തു​ട​ങ്ങി. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ ക്ല​ബി​ൽ കേ​ര​ളോ​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം ​മ​ഞ്ജു, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ​പി​ള്ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി ​ശി​വ​രാ​ജ​ൻ, വ​സു​മ​തി, സു​രേ​ഷ് പ​ന​ക്കു​ള​ങ്ങ​ര, സു​ബൈ​ദ കു​ഞ്ഞു​മോ​ൻ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​മ​ൽ​സ​ര​ങ്ങ​ൾ ന​ട​ന്നു.