തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
അ​ല​ഞ്ഞു തി​രി​ഞ്ഞ ര​ണ്ടു പേ​രെ എ​സ്എ​സ് സ​മി​തി ഏ​റ്റെ​ടു​ത്തു
മ​യ്യ​നാ​ട്: മാ​ന​സി​ക​നി​ല തെ​റ്റി​യ നി​ല​യി​ൽ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ക​യാ​യി​രു​ന്ന ര​ണ്ടു പേ​രെ മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു. കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​വും കൊ​ല്ലം റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മ​നോ​നി​ല തെ​റ്റി അ​ല​ഞ്ഞു തി​രി​യു​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ര​ണ്ടു പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​സ്എ​സ്. സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഗോ​പി​നാ​ഥ് മo​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റെ​ടു​ത്ത​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​താ​യും ഇ​വ​രെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ എ​സ്എ​സ് സ​മി​തി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ.

അ​വ്യ​ക്ത​മാ​യി ഹി​ന്ദി സം​സാ​രി​ക്കു​ന്ന വ​ട​ക്കേ ഇ​ന്ത്യ​ക്കാ​രാ​യ ഇ​വ​ർ ഏ​റ്റെ​ടു​ക്കു​വാ​ൻ എ​ത്തി​യ​വ​രെ ആ​ക്ര​മി​ക്കു​വാ​നും ചെ​റു​ക്കു​വാ​നും ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ സാ​ഹ​സി​ക​മാ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. എ​സ്എ​സ് സ​മി​തി​യി​ൽ എ​ത്തി​ച്ച ഇ​വ​രെ ചി​കി​ത്സ​ക്കാ​യി മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും മാ​ന​സി​ക​നി​ല തി​രി​ച്ചു കി​ട്ടു​ന്ന മു​റ​ക്ക് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി സ്വ​ന്തം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​റ​ഞ്ഞു.




ഗ്രീ​ൻ ഹോ​സ്പി​റ്റ​ൽ - ക്ലീ​ൻ ഹോ​സ്പി​റ്റ​ൽ: ജി​ല്ല​യി​ൽ ഇ​നി ഹ​രി​ത​ആ​ശു​പ​ത്രി​ക​ൾ മാ​ത്രം
കൊല്ലം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ - സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ ഗ്രീ​ൻ ഹോ​സ്പി​റ്റ​ൽ ക്ലീ​ൻ ഹോ​സ ......
അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ടു വ​ന്ന അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി . ക ......
മി​നി​മം വേ​ത​നം: ഉ​പ​സ​മി​തി തെ​ളി​വെ​ടു​പ്പ് 22ന്
കൊല്ലം: ​സം​സ്ഥാ​ന​ത്തെ റ​ബ​ർ ഉ​ല്പ​ന്ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി ......
വി​നാ​യ​ക​ന്‍റെ വി​യോ​ഗം; ഞെ​ട്ട​ല്‍ മാ​റാ​തെ ത​ല​വൂ​ർ ഗ്രാ​മം
പ​ത്ത​നാ​പു​രം: വി​നാ​യ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ ഞെ​ട്ട​ല്‍ മാ​റാ​തെ ത​ല​വൂ​ർ ഗ്രാ​മം. സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​പ്പാ​ച്ചി​ലി​ല്‍ ത​ല​വൂ​ര്‍ ഞാ​റ​യ് ......
ചവറ സംഘർഷം: മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ
ച​വ​റ: ച​വ​റ​യി​ൽ സി​പി​എം - എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. പ​ന്മ​ന കോ​ലം താ​മ​ള​യി​ൽ വ ......
പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി
കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഉ​ന്ന​ത ......
വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​സം​ഗ​മം ന​ട​ത്തി
കു​ള​ക്ക​ട: വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സം​ഗ​മം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സൃ​ഷ്ടി​ക​ളെ ......
ഭൂ​നി​കു​തി ഓ​ൺ​ലൈ​നി​ല്‍ സ്വീ​ക​രി​ക്കും
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ല്‍ നാളെ മു​ത​ല്‍ ഭൂ​നി​കു​തി ഓ​ൺ​ലൈ​നി​ല്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലാ​ദ്യ​മാ​യാ​ണ് ഒ​രു താ​ലൂ​ക്ക് സ​മ്പൂ​ര്‍​ണ ഓ​ൺ​ല ......
പാ​ലി​യേ​റ്റീ​വ് ഓ​ക്സി​ല​റി ന​ഴ്സിം​ഗ് കോ​ഴ്സ്
കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പാ​ലി​യേ​റ്റീ​വ് ഓ​ക്സി​ല​റി ന​ഴ്സിം​ഗ് ബേ​സി​ക് കോ​ഴ്സി​ന് അ​പ ......
ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി; ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊല്ലം: ക​ട​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്, സം​സ്ക​രി​ച്ച് മു​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ടു​ന്ന ......
ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​വ​ലി​യ​ൻ തു​റ​ന്നു
ക​രു​നാ​ഗ​പ്പ​ള്ളി : ഓ​ച്ചി​റ വൃ​ശ്ച്ചി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ പ​ട​നി​ല​ത്ത് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​വ​ലി​യ​ൻ തു​റ​ന്നു. സ് ......
പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ടും​ബ​സം​ഗ​മം ന​ട​ത്തി
ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ യൂ​ണി​റ്റ് കു​ടും​ബ​മേ​ള ന​ട​ത്തി. കൊ​ല്ലം മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​ ......
സം​സ്ഥാ​ന ശാ​സ്ത്ര മേ​ള; വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം
കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ലും (2017-18) മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലും ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ ......
പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കി
പു​ന​ലൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ സ്ക ൂ​ളു​ക​ൾ​ക്ക് പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ലാ​പ് ടോ​പ്പു​ക​ൾ ന​ൽ​കി. സ്കൂ​ളു​ക​ ......
കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
കൊ​ട്ടാ​ര​ക്ക​ര: പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ 12ന് ​കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന് ......
തേ​വ​ല​ക്ക​ര​യി​ൽ ശാ​പ​മോ​ക്ഷം കാ​ത്ത് വെ​ളു​ത്ത​മ്മാ​ർകാ​വ് - മു​ടി​യി​ലേ​ഴു​ത്ത് റോ​ഡ്
തേ​വ​ല​ക്ക​ര : നി​ര​വ​ധി ഭ​ര​ണ സ​മി​തി​ക​ൾ മാ​റി വ​ന്നി​ട്ടും ശാ​പ​മോ​ക്ഷം കി​ട്ടാ​തെ ഒ​രു റോ​ഡ്. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ര​ണ്ടാം വാ​ർ​ഡു ......
പ​ട​നി​ല​ത്തെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
ക​രു​നാ​ഗ​പ്പ​ള്ളി : പ​ന്ത്ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ച്ചി​റ വൃ​ശ്ച്ചി​കോ​ത്സ​വ​ത്തി​ൽ പ​ട​നി​ല​ത്തെ പ്ലാ​സ്റ്റി​ക്ക് മു​ക്ത​മാ​ക്കു​ക എ​ന ......
സ​മാ​ശ്വാ​സം - 2017: ക​ള​ക്ട​ർ പ​രാ​തി​സ്ഥ​ല​ങ്ങൾ സന്ദർശിച്ചു
കൊല്ലം: ജ​ല​സ്രോ​ത​സി​ന്‍റെ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ക​ല​ക്ട​ർ ക​ണ്ട ത് ​കു ......
ക​ലോ​ത്സ​വ​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വാ​ർ​ത്തെ​ടു​ക്കു​ന്ന വേ​ദി​യാ​യി മാ​റി: ഔ​സേ​പ്പ​ച്ച​ൻ
കൊ​ട്ടാ​ര​ക്ക​ര: കൂ​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള വേ​ദി​യാ​യി ക​ലോ​ത്സ​വ​ങ്ങ​ൾ മാ​റു​ന്ന​താ​യി സം​ഗീ​ത സം​വി​ധാ​യ​ ......
ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​ന: വ​ര​ക​ളി​ലും വ​ർ​ണ​ങ്ങ​ളി​ലും മി​ക​വു കാ​ട്ടി കു​രു​ന്നു​ക​ൾ
കൊല്ലം: അ​നു​ഭ​വ​ങ്ങ​ൾ​ക്കും കാ​ഴ്ച്ച​ക​ൾ​ക്കും ഭാ​വ​ന​യും വ​ർ​ണ​ങ്ങ​ളും ചേ​ർ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​ത് ആ ......
LATEST NEWS
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു
മേ​ലു​ക​ര കി​ഴ​ക്ക് പോ​ത്തോ​ലി പാ​ട​ത്ത് വി​ത്തു​വി​ത​ച്ചു
ഡി​ടി​പി​സി അ​മി​നി​റ്റി സെ​ന്‍റ​ർ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ
ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം: ഉ​മ്മ​ൻ ചാ​ണ്ടി
ക​ട​ക്കെ​ണി​യി​ലാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.