തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ക​രു​നാ​ഗ​പ്പ​ള്ളി ഫെ​സ്റ്റി​ന് തി​ര​ക്കേ​റു​ന്നു
ക​രു​നാ​ഗ​പ്പ​ള്ളി : വി​ജ്ഞാ​ന​വും വി​സ്മ​യ​വും തീ​ർ​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി ഫെ​സ്റ്റി​ന് തി​ര​ക്കേ​റു​ന്നു. ലാ​ലാ​ജി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള എ​ച്ച് ആ​ൻ​ഡ് ജെ ​മാ​ളി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ആ​ണ് ഫെ​സ്റ്റ് ന​ട​ന്നു വ​രു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കെ​ന്ന പോ​ലെ മു​തി​ർ​ന്ന​വ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​ട്ടാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ടി​ന്‍റെ കാ​ഴ്ച്ച​ക​ളും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള ദി​നോ​സ​ർ, ഗ​റി​ല്ല, കാ​ട്ടു​പോ​ത്ത്, ക​രി​മ്പു​ലി, ജി​റാ​ഫ്, സിം​ഹം, കാ​ട്ടാ​ന എ​ന്നി​വ ഫെ​സ്റ്റി​ന് കാ​ണാ കൗ​തു​ക​മാ​വു​ന്നു.

ഇ​വ കൂ​ടാ​തെ ഗൃ​ഹോ​പ​ക​ര​ണ പ്ര​ദ​ർ​ശ​ന​വും ഇ​വ​യു​ടെ വി​ൽ​പ​ന ,അ​ഗ്രി ഷോ, ​അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ, വ​ൻ കാ​ടു​ക​ൾ, വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ലി​ൽ ജീ​വി​ക്കു​ന്ന വി​വി​ധ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വ​ജാ​ല​ങ്ങ​ൾ എ​ന്നി​വ ഫെ​സ്റ്റി​ൽ കാ​ണാം. ഡി​സ്ക്കൗ​ണ്ട് വി​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഉ​ണ്ട്.

വി​വി​ധ ഇ​നം തെ​ങ്ങി​ൻ, പ്ലാ​വി​ൻ​തൈ​ക​ൾ, ജൈ​വ പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ, ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഒ​രു ക​ല​വ​റ ത​ന്നെ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​യ്ക്കാ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ യാ​ണ്. 29 ന് ​ഫെ​സ്റ്റ് സ​മാ​പി​ക്കും.




ഗ്രീ​ൻ ഹോ​സ്പി​റ്റ​ൽ - ക്ലീ​ൻ ഹോ​സ്പി​റ്റ​ൽ: ജി​ല്ല​യി​ൽ ഇ​നി ഹ​രി​ത​ആ​ശു​പ​ത്രി​ക​ൾ മാ​ത്രം
കൊല്ലം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ - സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ ഗ്രീ​ൻ ഹോ​സ്പി​റ്റ​ൽ ക്ലീ​ൻ ഹോ​സ ......
അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ടു വ​ന്ന അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി . ക ......
മി​നി​മം വേ​ത​നം: ഉ​പ​സ​മി​തി തെ​ളി​വെ​ടു​പ്പ് 22ന്
കൊല്ലം: ​സം​സ്ഥാ​ന​ത്തെ റ​ബ​ർ ഉ​ല്പ​ന്ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി ......
വി​നാ​യ​ക​ന്‍റെ വി​യോ​ഗം; ഞെ​ട്ട​ല്‍ മാ​റാ​തെ ത​ല​വൂ​ർ ഗ്രാ​മം
പ​ത്ത​നാ​പു​രം: വി​നാ​യ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ ഞെ​ട്ട​ല്‍ മാ​റാ​തെ ത​ല​വൂ​ർ ഗ്രാ​മം. സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​പ്പാ​ച്ചി​ലി​ല്‍ ത​ല​വൂ​ര്‍ ഞാ​റ​യ് ......
ചവറ സംഘർഷം: മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ
ച​വ​റ: ച​വ​റ​യി​ൽ സി​പി​എം - എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. പ​ന്മ​ന കോ​ലം താ​മ​ള​യി​ൽ വ ......
പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി
കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഉ​ന്ന​ത ......
വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​സം​ഗ​മം ന​ട​ത്തി
കു​ള​ക്ക​ട: വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സം​ഗ​മം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സൃ​ഷ്ടി​ക​ളെ ......
ഭൂ​നി​കു​തി ഓ​ൺ​ലൈ​നി​ല്‍ സ്വീ​ക​രി​ക്കും
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ല്‍ നാളെ മു​ത​ല്‍ ഭൂ​നി​കു​തി ഓ​ൺ​ലൈ​നി​ല്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലാ​ദ്യ​മാ​യാ​ണ് ഒ​രു താ​ലൂ​ക്ക് സ​മ്പൂ​ര്‍​ണ ഓ​ൺ​ല ......
പാ​ലി​യേ​റ്റീ​വ് ഓ​ക്സി​ല​റി ന​ഴ്സിം​ഗ് കോ​ഴ്സ്
കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പാ​ലി​യേ​റ്റീ​വ് ഓ​ക്സി​ല​റി ന​ഴ്സിം​ഗ് ബേ​സി​ക് കോ​ഴ്സി​ന് അ​പ ......
ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി; ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊല്ലം: ക​ട​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്, സം​സ്ക​രി​ച്ച് മു​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ടു​ന്ന ......
ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​വ​ലി​യ​ൻ തു​റ​ന്നു
ക​രു​നാ​ഗ​പ്പ​ള്ളി : ഓ​ച്ചി​റ വൃ​ശ്ച്ചി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ പ​ട​നി​ല​ത്ത് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​വ​ലി​യ​ൻ തു​റ​ന്നു. സ് ......
പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ടും​ബ​സം​ഗ​മം ന​ട​ത്തി
ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ യൂ​ണി​റ്റ് കു​ടും​ബ​മേ​ള ന​ട​ത്തി. കൊ​ല്ലം മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​ ......
സം​സ്ഥാ​ന ശാ​സ്ത്ര മേ​ള; വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം
കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ലും (2017-18) മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലും ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ ......
പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കി
പു​ന​ലൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ സ്ക ൂ​ളു​ക​ൾ​ക്ക് പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ലാ​പ് ടോ​പ്പു​ക​ൾ ന​ൽ​കി. സ്കൂ​ളു​ക​ ......
കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
കൊ​ട്ടാ​ര​ക്ക​ര: പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ 12ന് ​കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന് ......
തേ​വ​ല​ക്ക​ര​യി​ൽ ശാ​പ​മോ​ക്ഷം കാ​ത്ത് വെ​ളു​ത്ത​മ്മാ​ർകാ​വ് - മു​ടി​യി​ലേ​ഴു​ത്ത് റോ​ഡ്
തേ​വ​ല​ക്ക​ര : നി​ര​വ​ധി ഭ​ര​ണ സ​മി​തി​ക​ൾ മാ​റി വ​ന്നി​ട്ടും ശാ​പ​മോ​ക്ഷം കി​ട്ടാ​തെ ഒ​രു റോ​ഡ്. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ര​ണ്ടാം വാ​ർ​ഡു ......
പ​ട​നി​ല​ത്തെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
ക​രു​നാ​ഗ​പ്പ​ള്ളി : പ​ന്ത്ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ച്ചി​റ വൃ​ശ്ച്ചി​കോ​ത്സ​വ​ത്തി​ൽ പ​ട​നി​ല​ത്തെ പ്ലാ​സ്റ്റി​ക്ക് മു​ക്ത​മാ​ക്കു​ക എ​ന ......
സ​മാ​ശ്വാ​സം - 2017: ക​ള​ക്ട​ർ പ​രാ​തി​സ്ഥ​ല​ങ്ങൾ സന്ദർശിച്ചു
കൊല്ലം: ജ​ല​സ്രോ​ത​സി​ന്‍റെ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ക​ല​ക്ട​ർ ക​ണ്ട ത് ​കു ......
ക​ലോ​ത്സ​വ​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വാ​ർ​ത്തെ​ടു​ക്കു​ന്ന വേ​ദി​യാ​യി മാ​റി: ഔ​സേ​പ്പ​ച്ച​ൻ
കൊ​ട്ടാ​ര​ക്ക​ര: കൂ​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള വേ​ദി​യാ​യി ക​ലോ​ത്സ​വ​ങ്ങ​ൾ മാ​റു​ന്ന​താ​യി സം​ഗീ​ത സം​വി​ധാ​യ​ ......
ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​ന: വ​ര​ക​ളി​ലും വ​ർ​ണ​ങ്ങ​ളി​ലും മി​ക​വു കാ​ട്ടി കു​രു​ന്നു​ക​ൾ
കൊല്ലം: അ​നു​ഭ​വ​ങ്ങ​ൾ​ക്കും കാ​ഴ്ച്ച​ക​ൾ​ക്കും ഭാ​വ​ന​യും വ​ർ​ണ​ങ്ങ​ളും ചേ​ർ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​ത് ആ ......
LATEST NEWS
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍
പെ​ൺ​കു​ട്ടി​യു​ടെ വ്യാ​ജ ചി​ത്രം; പാ​ക് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു
പ​ട്ടേ​ൽ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സി​ന്; ഹാ​ർ​ദി​ക് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തും
ജ​സ്റ്റീ​സ് ഭ​ഗ​വ​തി പ്ര​സാ​ദ് അ​ന്ത​രി​ച്ചു
മൊ​റോ​ക്കൊ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കും​തി​ര​ക്കും; 15 പേ​ർ മ​രി​ച്ചു
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.