പു​സ്ത​ക പ്ര​കാ​ശ​ന​വും അ​നു​സ്മ​ര​ണ​വും 28ന്
കൊ​ല്ലം: അ​യി​രൂ​ർ മ​നോ​ജി​ന്‍റെ ചെ​റു​ക​ഥാ സ​മാ​ഹാ​ര​മാ​യ തി​ര​സ്കാ​ര​ത്തി​ന്‍റെ ക​ന​ലു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ​വും 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം ദി ​ക്വ​യി​ലോ​ൺ ബീ​ച്ച് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

മെ​ട്രോ​മാ​ർ​ട്ട് എം​ഡി സി​ജി നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ‌ ചേ​രു​ന്ന സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ കൊ​ല്ലം തു​ള​സി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ക​വി സു​ധാ​ക​ര​ൻ ച​ന്ത​വി​ള പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തും.ക​ഥാ​കൃ​ത്ത് ജി.​മാ​ധ​വ​ൻ നാ​യ​ർ പു​സ്ത​കം സ്വീ​ക​രി​ക്കും. ക്വ​യി​ലോ​ൺ ബീ​ച്ച്ഹോ​ട്ട​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ശ്രീ​കു​മാ​ർ ആ​ദ്യ​വി​ൽ​പ്പ​ന നി​ർ​വ​ഹി​ക്കും. ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം അ​ന്പാ​ടി സു​രേ​ന്ദ്ര​ൻ ന​ട​ത്തും.

കൊ​ല്ലം തു​ള​സി​യെ യാ​ഖൂ​ബ് ഖാ​ൻ ആ​ദ​രി​ക്കും. സു​ബി സൂ​സ​ൻ, എ​സി​പി ജോ​ർ​ജ് കോ​ശി, മി​ക്സ് ഹ​രി, ആ​ന്‍റോ മൈ​ക്കി​ൾ, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, അ​യി​രൂ​ർ മ​നോ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.