ജ​ന​സേ​വ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 22, 2017 1:06 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ഞ്ചേ​ന്പ് കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ച്ച ജ​ന​സേ​വ​ന കേ​ന്ദ്രം മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ‌​മാ​ൻ എം.​എ. രാ​ജ​ഗോ​പാ​ൽ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി. ​സ​രോ​ജാ​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ, മാ​ത്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ച​ന്ദ്ര​ൻ, യു.​കെ. ഷാ​ന​വാ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.