തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​ല​ചീ​യ​ൽ രോഗം: എ​ണ്ണ​പ്പ​ന ക​ർ‌​ഷ​ക​ർ​ ആശങ്കയിൽ
ചെ​റു​വ​ത്തൂ​ർ: എ​ണ്ണ​പ്പ​ന കൃ​ഷി​ക്കി​റ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കി കു​ല ചീ​യ​ൽ വ്യാ​പ​ക​മാ​കു​ന്നു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ 11 ക​ർ​ഷ​ക​രാ​ണ് എ​ണ്ണ​പ്പ​ന കൃ​ഷി ചെ​യ്തു വ​രു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി മ​റ്റു​വി​ള​ക​ളു​ടെ തോ​ട്ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ചെ​യ്തു വ​രു​ന്ന ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ളി​രി​ട്ട ഇ​ക്കൊ​ല്ലം കു​ല​ച്ച കു​ല​ക​ൾ മി​ക്ക​തും ചീ​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു.

ഏ​താ​ണ്ട് 1300ൽ​പ്പ​രം പ​ന​ക​ൾ ഇ​വി​ടെ​യു​ണ്ട്. ഇ​ന്ത്യ​ൻ ഓ​യി​ൽ പാം ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 11 ക​ർ​ഷ​ക​രാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി എ​ണ്ണ​പ്പ​ന കൃ​ഷി​യു​മാ​യി മുന്നിട്ടിറ​ങ്ങി​യ​ത്. കോ​ട്ട​യ​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന പ​ന വ​ള​ർ​ന്നു വ​ന്ന​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ മ​ന​സി​ൽ പ്ര​തീ​ക്ഷ​ക​ളും വാ​നോ​ള​മാ​യി.ത​യ്യേ​നി അ​ത്തി​യ​ടു​ക്ക​ത്തെ ബെ​ന്നി ക​യ്ച്ചി​റ​മ​റ്റം, ന​ല്ലോം​പു​ഴ​യി​ലെ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ 11 ക​ർ​ഷ​ക​രാ​ണ്എ​ണ്ണ​പ്പ​ന കൃ​ഷി​ക്ക ന​ട​ത്തി​യ​ത്.

ചെ​റു​വ​ത്തൂ​രി​ൽ ന​ട​ന്ന ക​ർ​ഷ​ക​രു​ടെ മു​ഖാ​മു​ഖ​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി കൃ​ഷി ഭ​വ​നി​ലെ അ​സി. കൃ​ഷി ഓ​ഫീ​സ​ർ കെ. ​രാ​ജേ​ഷ്, ക​ർ​ഷ​ക​നാ​യ ജേ​ക്ക​ബ് ഞെ​ഴു​കുംകാ​ട്ടി​ൽ എ​ന്നി​വ​രാ​ണ് മ​ല​യോ​ര​ത്തെ പു​തി​യ കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ളും ആ​ശ​ങ്ക​ക​ളും അ​വ​ത​രി​പ്പി​ച്ച​ത്. എ​ണ്ണ​പ്പ​ന കൃ​ഷി​ക്ക് ഏ​റെ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും അ​ഞ്ചാം കൊ​ല്ലം മു​ത​ൽ ന​ല്ല വി​ള​വ് നേ​ടാ​നാ​വു​ന്ന കൃ​ഷി​യി​ൽ കു​രു സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​നം ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ല്ല എ​ന്ന​താ​ണ് ആ​ദ്യ ക​ട​മ്പ​യാ​വു​ന്ന​ത്. വി​ള​വെ​ടു​ത്ത് ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ക​രി​ക്കാ​നു​ള്ള ശാ​ല​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്. അതേസ​മ​യം എ​ണ്ണ​പ്പ​ന​ക​ളു​ടെ കു​ല​ക​ൾ ചീ​ഞ്ഞു പോ​യ​ത് പ​രി​ശോ​ധി​ക്കാ​ൻ കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വേ​ഷ​ക​ർ അ​ടു​ത്തു ത​ന്നെ മ​ല​യോ​രം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ട്.

തെ​ങ്ങോ​ല പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണ​വും മ​ഞ്ഞ​ളി​പ്പും രൂ​ക്ഷ​മാ​കു​ന്നു

ചെ​റു​വ​ത്തൂ​ർ: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഞ്ഞ​ളി​പ്പും തെ​ങ്ങോ​ല പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​കു​ന്ന​ു . ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ർ​ഷി​ക സം​ഘ​ട​ന​ക​ളും മ​റ്റും ന​ട​ത്തി​യ പരിശോധനയിലാണ് ഇ​വ​കണ്ടെത്തിയത്. മ​ണ്ണി​ന്‍റെ ചെ​രി​വു​ക​ൾ കൂ​ടു​ത​ലാ​യ​യു​ള്ള ഇ​വി​ട​ങ്ങ​ളി​ൽ പോ​ഷ​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ഇ​വി​ട​ങ്ങ​ളി​ൽ വേ​രു തീ​നി പു​ഴു​ക്ക​ളും കൂ​ടു​ത​ലാ​യു​ണ്ട്. തെ​ങ്ങോ​ല പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ക്ഷ നേ​ടാ​ൻ എ​തി​ർ പ്രാ​ണി​ക​ളെ വ​ള​ർ​ത്തി ഇ​വ​യെ ന​ശി​പ്പി​ക്കാ​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ആ​ത്മ യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്നെ ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ ന​ട​ന്നു വ​രു​ന്നു​ണ്ടെ​ന്നും മു​ഖാ​മു​ഖ​ത്തി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


ഉ​റു​മീ​സ് കു​ത്തോ​ട്ടു​ങ്ക​ൽ




സ്വീ​ക​ര​ണം നൽകി
ചി​റ്റാ​രി​ക്കാ​ൽ: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ ......
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി: മ​ന്ത്രി ജ​ലീ​ല്‍
കാ​സ​ർ​ഗോ​ഡ്: ​ നേ​രി​ടു​ന്ന നി​ര​വ​ധി പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും വാ​ര്‍​ഷി​ക​പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട ......
വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം; ബം​ഗാ​ൾ സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ഇ​രി​യ​യ്ക്ക​ടു​ത്ത് പൊ​ട​വ​ടു​ക്ക​ത്തെ അ​ന്പൂ​ട്ടി​നാ​യ​രു​ടെ ഭാ​ര്യ ലീ​ല(56)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ശ്ച ......
തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്
കാ​സ​ർ​ഗോ​ഡ്: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് അങ്കണവാ​ടി വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം അ​ഞ്ചു പേ​ര്‍​ക്ക് പ​രിക്ക്. ക​ള​നാ​ട് ദേ​ളി ഹൗ​സി​ല്‍ അ​ബ്ദു​ല്ല​ ......
പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ തി​രുനാ​ൾ
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ ന​വ​നാ​ളി​നും തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി. അ​സി​സ്റ്റ​ന്‍റ് വി​ക ......
ബീ​രി​ച്ചേ​രി മേ​ൽ​പ്പാ​ലം: ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
തൃ​ക്ക​രി​പ്പൂ​ർ: ഗ​താ​ഗ​ത​ക്കുരു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ൽ മേ​ൽ​പ്പാല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണു പ​ ......
കു​ടും​ബ​ശ്രീ സൂപ്പ​ര്‍​ മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കും: മ​ന്ത്രി ജ​ലീ​ല്‍
പ​ള്ളി​ക്ക​ര:​ കു​ടും​ബ​ശ്രീ​യു​ടെ അം​ഗ​ത്വം 45 ല​ക്ഷ​ത്തി​ല്‍ നി​ന്നും ഒ​രു കോ​ടി​യാ​യി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്ത ......
ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ......
ഓർമിക്കാൻ
സൗ​ജ​ന്യ​ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ്

കാ​സ​ർ​ഗോ​ഡ്: സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 20 വ​രെ നീ​ട്ടി. കേ​ന്ദ്ര​സം​സ്ഥ ......
ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗി​ൽ കരുത്ത് തെ​ളി​യിച്ച് ആ​ശ്ര​യ
ഉ​ദി​നൂ​ർ: പി​താ​വി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​യി​ൽ ആ​കൃ​ഷ്ട​യാ​യാ​ണ് ചാ​യ്യോ​ത്ത് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി വ ......
ചാ​യ്യോ​ത്ത് സ്കൂ​ളി​ന് ഇ​ര​ട്ടി​മ​ധു​രം
ഉ​ദി​നൂ​ർ:റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ന​യോ​ല ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ൽ ചാ​യ്യോം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ടി മ​ധു​രം ......
ശാ​സ്ത്രോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും
ഉ​ദി​നൂ​ർ: കാ​സ​ർ​ഗോ​ഡ് റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഇ​ന്ന് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ ......
ശ്ര​ദ്ധ​നേ​ടി അ​ധ്യാ​പ​ക​രു​ടെ ചി​ത്ര​ര​ച​ന
ഉദി​നൂ​ർ: ശാ​സ​്ത്ര​മേ​ള​യു​ടെ ക​വാ​ട​ത്തി​ന​രി​കി​ൽ ഒ​രു കൂ​ട്ടം ചി​ത്ര​ക​ലാ അ​ധ്യ​ാപ​ക​ർ ഒ​ത്തു​കൂ​ടി. ബേ​ള സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ ജ​യ ......
മ​ര​പ്പ​ണി​യി​ൽ താരമായി ലാ​വ​ണ്യ​യും സ്നേ​ഹ​യും
ഉ​ദി​നൂ​ർ: മ​ര​പ്പ​ണി​യും ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് കൊ​ച്ചു​മി​ടു​ക്കി​ക​ൾ.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം വു​ഡ് വ​ർ​ക്ക് മ​ത്സ​ര​ത ......
ശ്രീ​രാ​ഗ് ഒ​രു​ക്കി ചാ​രി​ക്കി​ട​ക്കാ​നൊ​രു ക​സേ​ര
തൃ​ക്ക​രി​പ്പൂ​ർ: മ​ര​ത്ത​ടി​യി​ൽ എ​ല്ലാ​വ​രും പ​ല​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച​പ്പോ​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു ചേ​ട്ടന്മാ​രെ​യും ചേ​ച്ചി​മാ ......
ഇ​ല​ക്ട്രോ​ണി​ക്സി​ൽ ശ്രീ​നി​വാ​സ് പൈ ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക്
തൃ​ക്ക​രി​പ്പൂ​ർ :മൊ​ബൈ​ൽ ഫോ​ണ്‍ നി​രോ​ധി​ത മേ​ഖ​ല​യി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും മൊ​ബൈ​ൽ ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​ൻ നൂ​ത​ന സം​വി​ധാ​ന​വു​മാ​യി ശാ​സ് ......
പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ചെ​റു​വ​ത്തൂ​ർ
തൃ​ക്ക​രി​പ്പൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല ചാ​ന്പ്യന്മാ​ർ. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50577 പ ......
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
ഉ​ദി​നൂ​ർ : ശാ​സ്ത്ര കൗ​തു​കം പീ​ലി​വി​ട​ർ​ത്തി റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ഉ​ദി​നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ......
കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽനി​ന്ന് വീ​ണു മ​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്വ​കാ​ര്യ ലാ​ബ്‌ ഉ​ട​മ താ​ഴേ​യ്‌​ക്കു വീ​ണ്‌ മ​രി ......
ബ​സപ​ക​ട​ത്തി​ല്‍ പരിക്കേറ്റ പൂജാരി മ​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: ബസപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ബ​ഡാ​ജെ​യി​ലെ കെ.​എ​സ്.​ജ​ഗ​ദീ​ഷ് നാ​വ​ഡ (54 ......
ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു
ഉ​പ്പ​ള: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ജോ​ഡ്ക​ല്‍ ന​വോ ......
ന​വ​വ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചനി​ല​യി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ന​വ​വ​ര​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​വ​ണേ​ശ്വ​രം ക​ള​രി​ക്കാ​ലി​ലെ പ​രേ​ത​നാ​യ കു​ട്ട്യ​ന്‍റെ മ​ക​ൻ സു​കു​മാ ......
LATEST NEWS
കൊച്ചിയിൽ സ്കൂൾ ബസിടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു
രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു
പോയസ് ഗാർഡനിലെ റെയ്ഡിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ദിനകരൻ
തിരുവനന്തപുരം നഗരസഭയിൽ സംഘർഷം; മേയർക്കു പരിക്ക്
അതിർത്തി അശാന്തം; ശ്രീനഗറിൽ സുരക്ഷ കർശനമാക്കി
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.