പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം​പ​ര്യാ​പ്ത​മാ​വും: മ​ന്ത്രി രാ​ജു
Monday, October 23, 2017 10:01 AM IST
അ​ടൂ​ർ: സ​ർ​ക്കാ​രി​ന്‍റെ ക്ഷീ​ര​പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്നും പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ ഗോ​വ​ത്സം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കൊ​ണ്ട് പാ​ലു​ത്പാ​ദ​ന​ത്തി​ൽ 17 മു​ത​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പാ​ൽ​വി​ല വ​ർ​ധ​ന പ​ശു​വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഗോ ​പ​രി​പാ​ല​ക​ർ​ക്കു​ള്ള ക്ഷേ​മ​നി​ധി 500 രൂ​പ​യി​ൽ നി​ന്നും 1100 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 45 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​മ​ഗ്ര ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി രൂ​പീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ശു​ക്ക​ളെ ന​ഷ് ട​പ്പെ​ട്ട 11 പേ​ർ​ക്ക് 16,400 രൂ​പ വീ​തം ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കും. മൃ​ഗ​ഡോ​ക് ട​ർ​മാ​രു​ടെ സേ​വ​നം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഒ​രു ബ്ലോ​ക്കി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.
കൂ​ടാ​തെ പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളെ​യും അ​ധി​ക​മാ​യി നി​യ​മി​ക്കും. ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​തൃ​കാ മൃ​ഗ​സം​ര​ക്ഷ​ണ ഗ്രാ​മ പ​ദ്ധ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

30 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. ഇ​തി​ന് പു​റ​മേ ഈ ​വ​ർ​ഷം 10 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​റ​വ​യ​ന്ത്രം വാ​ങ്ങാ​നു​ള്ള സ​ബ്സി​ഡി ല​ഭ്യ​മാ​ക്കും. ക​ന്നു​കു​ട്ടി പ​രി​പാ​ല പ​ദ്ധ​തി​പ്ര​കാ​രം 2.85 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ ദേ​വി, അ​ടൂ​ർ ആ​ർ​ഡി​ഒ എം.​എ.​റ​ഹിം, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വി. ഗോ​പ​കു​മാ​ർ, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​ദാ രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ​ൻ കോ​ണ്ടൂ​ർ, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡി. ​മു​രു​കേ​ശ്, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പി. സ​ന്തോ​ഷ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എ​ലി​സ​ബ​ത്ത് ഡാ​നി​യേ​ൽ, വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.