തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഭ​ര​ത് രാ​ജി​ന്‍റെ നേ​ട്ട​ത്തി​ന​വ​കാ​ശം കോ​ച്ച് ശ്രീ​ധ​ര​നു മാ​ത്രം
കോ​ഴ​ഞ്ചേ​രി: ഗ്രാ​മീ​ണ വി​ദ്യാ​ല​യ​ത്തി​ലെ ഈ ​കാ​യി​ക​പ്ര​തി​ഭ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​തി​ൽ പ​ര​ക്കെ അ​മ​ർ​ഷം. സ​ബ് ജൂ​ണി​യ​ർ ഹൈ​ജം​പി​ലെ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് പു​ല്ലാ​ട് എ​സ് വി ​ഹൈ​സ്കൂ​ളി​ലെ ബി. ​ഭ​ര​ത് രാ​ജി​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കാ​ൻ കോ​ച്ച് ശ്രീ​ധ​ര​നും ഭ​ര​തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണു​ണ്ടാ​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​വും ഭ​ര​ത് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ഴും തു​ട​ർ പ​രി​ശീ​ല​ന​ത്തി​നോ മ​റ്റ് ഇ​ന​ങ്ങ​ളി​ൽ കൂ​ടി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ബെ​ഡി​ല്ലാ​തെ തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ചാ​ടി പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു ഭ​ര​ത് രാ​ജ്. കോ​ച്ച് ശ്രീ​ധ​ര​നാ​ക​ട്ടെ ത​ന്‍റെ സ്വ​ന്തം ക​ഴി​വി​ലും മ​നഃ​ക്ക​രു​ത്തി​ലും ഭ​ര​തി​നു സ​ഹാ​യി​യാ​യി കൂ​ടെ നി​ന്നു.സ്കൂ​ളി​ൽ കാ​യി​ക​പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യം ല​ഭി​ക്കു​ന്നി​ല്ല.

പു​റ​ത്തു​പോ​യാ​ണ് ഹൈ​ജം​പി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. 600 മീ​റ്റ​റി​ൽ അ​ട​ക്കം ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ജേ​താ​വാ​യെ​ങ്കി​ലും സം​സ്ഥാ​ന മേ​ള​യി​ൽ ശോ​ഭി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് പ​രി​ശീ​ല​ന​ത്തി​ന്‍റെ കു​റ​വി​ലാ​ണ്. ഹൈ​ജം​പി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഭ​ര​ത് പ​രി​ശീ​ല​ന​ത്തി​നു​വേ​ണ്ടി പു​തു​വ​ഴി​ക​ൾ തേ​ടു​ക​യാ​ണ്.സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നും കാ​യി​കാ​ധ്യാ​പ​ക​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഒ​ക്കെ ഗ്രൗ​ണ്ടി​ൽ എ​ത്തി അ​ഭി​ന​ന്ദി​ച്ച​താ​യും ഭ​ര​ത് രാ​ജ് പ​റു​ന്നു.എ​ന്നാ​ൽ കാ​യി​ക​മേ​ള​യി​ലെ മ​റ്റി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ത​നി​ക്കു വേ​ണ്ട നി​ർ​ദേ​ശം ന​ൽ​കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ലെ​ന്ന വി​ഷ​യ​വും ഭ​ര​ത് പ​ങ്കു​വ​യ്ക്കു​ന്നു.




ബ​സ് സ്റ്റാ​ൻ​ഡു ത​ന്നെ ’മു​ഖ​മു​ദ്ര’​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്; ന​ഗ​ര​ത്തെ മോ​ടി​പി​ടി​പ്പി​ക്ക ും :ചെ​യ​ർ​പേ​ഴ്സ​ണ്‍
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തെ മോ​ടി​പി​ടി​പ്പി​ക്കാ​നും ജ​ന​ക്ഷേ​മ​ക​ര​വു​മാ​യ ന ......
കേ​ര​ളോ​ത്സ​വം ക​ലാ​മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി
പ്ര​മാ​ടം: ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല ......
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
ഏ​നാ​ത്ത്: പ​ട്ടാ​ഴി റോ​ഡി​ൽ ഏ​നാ​ത്ത് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ഇ​തു​വ​ഴി​യു​ള്ള ......
ധ്യാ​നം
പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് മൗ​ണ്ട് താ​ബോ​ർ ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ 20, 21, 22 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ആ​ത്മ​വ ......
നാ​റാ​ണം​മൂ​ഴി​യി​ൽ അ​ജി​ത്ത് വീ​ണ്ടും മെം​ബ​ർ
നാ​റാ​ണം​മൂ​ഴി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ നി​ന്ന് സി​പി​എ​മ്മി​ലെ അ​ജി​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ലാ കോ​ട​തി അം​ഗീ​ക​രി​ച്ചു. എ​ത ......
സ്മാ​ർ​ട്ട് ക്ലാ​സ് മു​റി ഉ​ദ്ഘാ​ട​നം
മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2016 -17 വി​ക​സ​ന​പ​ദ്ധ​തി​യി​ൽ നി​ന്നും കീ​ഴ് വാ​യ്പൂ​ര് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ ......
വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം
പ​ത്ത​നം​തി​ട്ട: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ന്‍റെ ഗ്രാ​മം, പി​എം​ഇ​ജി​പി ......
ദി​ശാ​സൂ​ചി​ക ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന്‌
‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ വെ​ട്ടി​പ്ര​ത്ത് ദി​ശാ സൂ​ചി​ക ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​പി​ഐ താ​ഴെ വെ​ ......
സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം
മൈ​ല​പ്ര: 64-ാമ​ത് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം കോ​ഴ​ഞ്ചേ​രി -കോ​ന്നി താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. ​പ​ത്മ​കു​മാ​ർ ......
യു​വ​ജ​ന​സ​ഖ്യം സെ​ന്‍റ​ർ ക​ലാ​മേ​ള
ഇ​ര​വി​പേ​രൂ​ർ: മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ​ർ ക​ലാ​മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ ......
തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി: ലേ​ബ​ര്‍ ബ​ജ​റ്റ് രൂ​പീ​ക​ര​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണം - ജി​ല്ലാ ക​ള​ക്ട​ര്‍
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ അ​ടു​ത്ത വ​ര്‍​ഷ​ത്തെ ലേ​ബ​ര്‍ ബ​ജ​റ്റ്, ക​ര്‍​മ പ​ദ്ധ​തി രൂ​പീ​ക ......
റാ​ന്നി​യി​ലെ വ​ൺ​വേ സം​വി​ധാ​ന​ത്തി​നു താ​ത്കാ​ലി​ക സ്റ്റേ
റാ​ന്നി: റാ​ന്നി​യി​ൽ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ വ​ൺ​വേ സം​വി​ധാ​ന​ത്തി​നു താ​ത്കാ​ലി​ക സ്റ്റേ. ​ത​ങ്ങ​ളു​ട ......
ശ​ബ​രി​മ​ല വാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
‌റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ശ​ബ​രി​മ​ല വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ ......
നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട അ​ന്ധ​ത നി​വാ​ര​ണ സ​മി​തി​യു​ടെ​യും പി​എ​ച്ച്സി കു​റ്റ​പ്പു​ഴ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ ......
മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ ദ്വി​ദി​ന ശി​ല്പ​ശാ​ല
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ 21, 22 തീ​യ​തി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​യ​ന്‍റൂ​ണ്‍​സ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.വി​ദ്യാ​ർ​ഥി​ക​ള ......
സൗ​ജ​ന്യ പ​രി​ശീ​ല​നം
പ​ത്ത​നം​തി​ട്ട: എ​സ്ബി​ഐ​യു​ടെ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ബൊ​ക്ക നി​ർ​മാ​ണം, കാ​ർ ഡെ​ക്ക​റേ​ഷ​ൻ, സ്റ്റേ​ ......
ജി​ല്ലയിൽ മ​ലേ​റി​യ, മ​ന്തു രോ​ഗ ഭീ​ഷ​ണി​ ‌
പ​ത്ത​നം​തി​ട്ട: കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ മ​ലേ​റി​യ​യും മ​ന്തും ജി​ല്ല​യി​ൽ ഭീ​തി പ​ര​ത്തു​ന്നു. പ്ര​ത്യേ​ക സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ......
ജി​ല്ല​യ്ക്ക് 3940 മെ​ട്രി​ക് ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ച്ചു ‌
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 3940 മെ​ട്രി​ക് ട​ണ്‍ ഭ​ക്ഷ്യ​ധാ​നം അ​നു​വ​ദി​ച്ചു. 3369 ......
അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് : ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്നു ‌
പ​ത്ത​നം​തി​ട്ട : ജി​ല്ലാ ആ​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ഴി​യൊ​രു​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ എ​വ ......
പ​രി​ശീ​ല​നം ന​ല്‍​കി ‌‌
പ​ത്ത​നം​തി​ട്ട: എം​എ​ല്‍​എ എ​സ്ഡി​എ​ഫ് സ്കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന നി​രീ​ക്ഷി​ക്കു​ന്ന​തി​നു ......
‌ശ​ബ​രി​പാ​ത തി​രു​വ​ന​ന്ത​പു​രം വ​രെ നീ​ട്ട​ണ​മെ​ന്ന് ‌‌
‌‌പ​ത്ത​നം​തി​ട്ട: നി​ര്‍​ദ്ദി​ഷ്ട ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ൻ വേ​ണ്ടി പ്ര​ത്യേ​കം ക​മ്പ​നി രൂ​പീ​ക​രി​ക്കാ​ന്‍ റെ​യി​ല്‍​വേ ......
‌സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
‌പ​ത്ത​നം​തി​ട്ട: കാ​ന​റ ബാ​ങ്ക് വി​ദ്യാ​ജ്യോ​തി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഉ​യ​ർ​ ......
ന​ഗ​ര​സ​ഭ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​ ......
രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​തം
ശ​ബ​രി​മ​ല: പ​ന്പ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കി. ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശ ......
പ​ന്പ ഡി​പ്പോ​യി​ൽ 17 ല​ക്ഷം വ​രു​മാ​നം: ത​മി​ഴ്നാ​ട്ടി​ലേ​ക്ക് 30 ​കെഎസ്ആ​ർ​ടി​സി പെ​ർ​മി​റ്റ്
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന കെഎ​സ്ആ​ർ​ടി​സി​യു​ടെ പ​ന്പ ഡി​പ്പോ മ​ണ്ഡ​ല മ​ക​ര വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് ......
ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു
ശ​ബ​രി​മ​ല: പ​ന്പ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ക്സൈ​സ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ സി​ഗ​ര​റ്റ്, പാ​ൻ​മ​സാ​ല എ​ന്നി​വ​യു​ടെ വ​ൻ ശേ​ഖ​രം ......
സ​ന്നി​ധാ​ന​ത്ത് മ​ദ്യ​പി​ച്ചെ​ത്തി​യ ആ​ളെ പി​ടി​കൂ​ടി
ശ​ബ​രി​മ​ല: മ​ദ്യ​പി​ച്ചെ​ത്തി ന​ട​പ്പ​ന്ത​ലി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ആ​ളെ സ​ന്നി​ധാ​നം പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ സ്വ​ദേ ......
എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ
മ​ല്ല​പ്പ​ള്ളി: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ നി​ന്നും ര​ണ്ട് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ 130 രൂ​പ നി​ര​ക്കി​ൽ നാ​ളെ മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഉ​പ​ഭോ​ക്താ​ക് ......
പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ശ​ർ​ക്ക​ര പ​ന്പ​യി​ൽ ത​ട​ഞ്ഞി​ടു​ന്നു
ശ​ബ​രി​മ​ല : ശ​ബ​രി​മ​ല അ​ര​വ​ണ ഉ​ത്പാ​ദ​ന​ത്തി​നു വേ​ണ്ടി എ​ത്തി​ക്കു​ന്ന ശ​ർ​ക്ക​ര പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ടു​ന്ന​താ​യി ......
LATEST NEWS
മേ​യ​റെ മ​ർ​ദി​ച്ച ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ക്കേ​സ്
സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ
ല​ഷ്ക​റി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ യു​വാ​വി​നു സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ബൂ​ട്ടി​യ
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വ​ട്ട​ൻ, സ​ഹ​ക​രി​ച്ചു​പോ​യാ​ൽ കൊ​ള്ളാം: മ​ന്ത്രി മ​ണി
ഗോ​ൾ​വ​ര​ൾ​ച്ച... ഐ​എ​സ്എ​ലി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​നും സ​മ​നി​ല​ക്കു​രു​ക്ക്
റ​വ​ന്യൂ സ്റ്റാ​ന്പ് കി​ട്ടാ​നി​ല്ല, പ​ണ​മി​ട​പാ​ട് മു​ട​ങ്ങു​ന്നു
സി​പി​എം-എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: ച​വ​റ​യി​ൽ പ​ര​ക്കെ അ​ക്ര​മം
കാർ കൊക്കയിലേക്കു മറിഞ്ഞ് വൈദികനു പരിക്ക്
പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ മു​ണ്ട​ക്ക​യത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി
വ​ണ്ടി​ലു​മു​ണ്ടൊ​രു മ​നു​ഷ്യ​മു​ഖം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.