തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ല​ത്തി​നോ​ടു​ചേ​ർ​ന്നു​ള്ള ക​രി​ങ്ക​ൽ​കെ​ട്ട് ത​ക​ർ​ന്നു
വാ​സു​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​സു​പു​രം - ചെ​ന്പു​ച്ചി​റ റോ​ഡി​ൽ വാ​സു​പു​രം വ​ലി​യ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ക​രി​ങ്ക​ൽ​കെ​ട്ട് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​നു സ​മീ​പം നി​ൽ​ക്കു​ന്ന ആ​ൽ​മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ വ​ള​ർ​ന്ന​താ​ണു ക​രി​ങ്ക​ല്ലു​കൊ​ണ്ടു​നി​ർ​മിച്ച സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.

സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​നു​പ​യോ​ഗി​ച്ചി​ട്ടു​ള്ള ക​രി​ങ്ക​ല്ലു​ക​ൾ കു​റേ​യേ​റെ ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്. കെ​ട്ട് കൂ​ടു​ത​ൽ ഇ​ടി​ഞ്ഞാ​ൽ പാ​ല​ത്തി​ന്‍റേ​യും അ​നു​ബ​ന്ധ റോ​ഡി​ന്‍റേ​യും സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. ത​ക​ർ​ന്ന ഭാ​ഗ​ത്തെ ക​രി​ങ്ക​ൽ​കെ​ട്ട് പു​ന​ർ​നി​ർ​മിക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​
കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സി​പി​എം പ്ര​തി​നി​ധി സ​മ്മേ​ള​നം
കോ​ടാ​ലി:പാ​ർ​ല​മെ​ന്‍റ​റി സ്ഥാ​പ​ന​ങ്ങ​ളെ അ​പാ​യ​ക​ര​മാ​യ രീ​തി​യി​ൽ ബി​ജെ​പി ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​ ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു
കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം 16 എ​സ്.​സി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ് വി​ത​ര​ണം ന​ട​ത്തി. 4.8 ല ......
ഹി​ന്ദു​ത്വ​ദേ​ശീ​യ​ത ജ​നാ​ധി​പ​ത്യ​ത്തെ വ​ള​ർ​ത്തി​ല്ല: എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ
മാ​ള: ഹി​ന്ദു​ത്വ​ദേ​ശീ​യ​ത എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് വി​ഘാ​ത​മാ​ണെ​ന്നും ബ​ഹു​ഭൂ​രി​പ​ക്ഷം ഹി​ന്ദു​ക്ക​ൾ​ക്കും ഉ​ൾ​ക്കൊ​ള്ള ......
പു​ഴ​യോ​ര റോ​ഡ് നി​ർ​മാ​ണം വി​സ്മൃ​തി​യി​ലാ​യി
ചാ​ല​ക്കു​ടി: പു​ഴ​യോ​ര ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ള്ള പു​ഴ​യോ​ര റോ​ഡ് നി​ർ​മാ​ണം വി​സ്മൃ​തി​യി​ലാ​യി. ന​ഗ​ര​സ​ഭ 2003-ൽ ​പു​ഴ​യോ​ര റോ​ഡ ......
ചാലക്കുടി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ 70 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി ......
കൊ​ട​ക​ര ഷ​ഷ്ഠി: നാ​ളെ കൊ​ട​ക​ര ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
കൊ​ട​ക​ര: ഷ​ഷ്ഠി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് നാളെ രാ​വി​ലെ 11 മു​ത​ൽ കൊ​ട​ക​ര ടൗ​ണി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ......
സി​പി​എം മാ​ള സ​മ്മേ​ള​നം 26, 27, 28 തി​യ​തി​ക​ളി​ൽ
മാ​ള: സി​പി​എം മാ​ള ഏ​രി​യ സ​മ്മേ​ള​നം 26, 27, 28 തി​യ​തി​ക​ളി​ലാ​യി പു​ത്ത​ൻ​ചി​റ​യി​ൽ ന​ട​ക്കും. 25ന് ​വൈ​കി​ട്ട് ആ​റി​ന് കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ ......
വൃ​ദ്ധ​യേ​യും വി​ധ​വ​യേ​യും മ​ക്ക​ളേ​യും ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
അ​തി​ര​പ്പി​ള്ളി: അ​രൂ​ർ​മു​ഴി​യി​ൽ വൃ​ദ്ധ​യേ​യും വി​ധ​വ​യേ​യും മ​ക്ക​ളേ​യും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.
......
മു​ന്തി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത് കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ക​ർ​ഷ​ക​ർ​ക്ക് മു​ന്തി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ ......
പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാഴാകുന്നു
ചാ​ല​ക്കു​ടി: പാ​ല​സ് റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം ഒ​രു മാ​സ​മാ​യി റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത ......
കേ​ച്ചേ​രി​യി​ൽ റോ​ഡ് വി​ക​സ​നം: ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
കേ​ച്ചേ​രി: വാ​ഹ​ന​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ച്ച​യാ​കു​ന്ന കേ​ച്ചേ​രി​യി​ൽ സ​മ​ഗ്ര റോ​ഡ് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​ ......
കണ്ണോത്ത്-പുല്ല ലിങ്ക് റോഡ് നിർമാണം; ഈ ‘ബന്ധ’ത്തിനു ബന്ധപ്പെട്ടവർക്കു താത്പര്യമില്ല
പാ​വ​റ​ട്ടി: ദേ​ശീ​യ പാ​ത​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച ക​ണ്ണോ​ത്ത്-പു​ല്ല ലി​ങ്ക് റോ​ഡിന്‍റെ ര​ണ്ട ......
ബ​ഹു​ജ​ൻ മു​ന്നേ​റ്റ യാ​ത്ര​യ്ക്കു ചാ​വ​ക്കാ​ട് സ്വീ​ക​ര​ണം ന​ൽ​കും
ചാ​വ​ക്കാ​ട്: വ​ർ​ഗീ​യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ എ​സ്ഡി​പി​ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പ​ള്ളി​ക്ക​ൽ ന​യി​ക്കു​ന്ന വ​ട​ക്ക​ ......
ക​യ്പേ​റി​യ ഭ​ര​ണ​ത്തി​ന് ക​യ്പ​ക്ക വ​റു​ത്ത​തു​മാ​യി കൗ​ണ്‍​സി​ലി​ൽ പ്ര​തി​പ​ക്ഷം
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഭ​ര​ണം മി​ക​ച്ച​താ​ണെ​ന്ന വാ​ദ​വു​മാ​യി ഭ​ര​ണ​പ​ക്ഷം മ​ധു​ര​വും, ക​യ്പേ​റി​യ​താ​ണെ​ന്നാ​രോ​ ......
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യുവാവ് കാരുണ്യം തേടുന്നു
മ​ന​ക്കൊ​ടി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മ​ന​ക്കൊ​ടി കി​ഴ​ക്കും പു​റം ചാ​ല​യ്ക്ക​ൽ ജോ​സ് മ​ക​ൻ വി​ൻ​സെ​ന്‍റ്(42) വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത ......
തർക്കം തീർന്നു: ഇനി പണി തുടങ്ങും
അ​രി​ന്പൂ​ർ: തൃ​ശൂ​ർ-​കാ​ഞ്ഞാ​ണി-​വാ​ട​ന​പ്പ​ള്ളി റോ​ഡ് സം​സ്ഥാ​ന പാ​ത​യാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യ് പ​ടി​ഞ്ഞാ​റെ​കോ​ട്ട മു​ത​ൽ എ​റ​വ് വ​രെ ......
ചെ​ന്പൈ​ സം​ഗീ​തോ​ത്സ​വം:​ ഇ​ന്ന​ത്തെ വി​ശേ​ഷാ​ൽ ക​ച്ചേ​രി​ക​ൾ
വൈ​കി​ട്ട് 6-7: ശ്രീ​ര​ഞ്ജി​നി കോ​ടം​ന്പ​ള​ളി(​വാ​യ്പാ​ട്ട്)
രാ​ത്രി 7-8;വി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ(​ചെ​ന്നൈ)
രാ​ത്രി 8-9; വാ​ദ്യ​ത​രം​ഗ്. ആ​റ ......
ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി: പ​ഞ്ച​മി വി​ള​ക്കു മു​ത​ൽ പ്രാ​ധാ​ന്യം ഏ​റെ
ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ര​ന്പ​ര്യ വി​ള​ക്കു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.​ഇ​ന്ന​ലെ പു​ര​വ​ക്കാ​ട്ട് കു​ടും​ബം വ​ക ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം വേ​ണമെന്ന്
ചാ​വ​ക്കാ​ട്: ക​ട​ലി​ന്‍റെ അ​വ​കാ​ശം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​യ​മ​നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​ ......
പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ വ​നി​ത ക​ണ്‍​വ​ൻ​ഷ​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ വ​നി​താ ക​ണ്‍​വ​ൻ​ഷ​ൻ കെഎ​സ്എ​സ്പി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ......
വായിച്ചുവളരാൻ എ​ല്ലാ ക്ലാ​സി​ലും ലൈ​ബ്ര​റി
ക​യ്പ​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ എ​ല്ലാ ക്ലാ​സ്മു​റി​ക​ളി​ലും ക്ലാ​സ് ലൈ​ബ്ര​റി​ക​ളു​ള്ള ആ​ദ്യ നി​യോ​ജ​ക​മ​ണ്ഡ​ല​മാ ......
ആ​ദി​വാ​സി​ക​ളെ താ​ൻ ജീ​വി​തം പ​ഠി​പ്പി​ക്കു​ക​യ​ല്ല അ​വ​രോ​ടൊ​പ്പം പ​ഠി​ക്കു​ക​യാ​ണ്: ദ​യാ​ബാ​യി
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ദി​വാ​സി​ക​ളെ താ​ൻ ജീ​വി​തം പ​ഠി​പ്പി​ക്കു​ക​യ​ല്ല അ​വ​രോ​ടൊ​പ്പം ജീ​വി​തം പ​ഠി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സാ​മൂ​ഹ്യ​-മ​ ......
മദ്യപിച്ച് അപകടങ്ങളുണ്ടാക്കിയ യുവാവ് അറസ്റ്റിൽ
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​യ കാ​ർ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ദ്യ​ല​ഹ​രി​യി​ൽ അ​പ​ക​ട ......
ജ്യോ​തി​സ് കോ​ള​ജ് സു​വ​ർ​ണ​കൈ​ര​ളി​യിൽ ഒ​എ​ൻ​വി സ്മാ​ര​ക "കേ​ര​ളീ​യം-2017’
ഇ​രി​ങ്ങാ​ല​ക്കു​ട: ജ്യോ​തി​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12-ാമ​ത് സു​വ​ർ​ണ​കൈ​ര​ളി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​എ​ൻ​വി സ്മാ​ര​ക ’കേ​ര​ളീ​യം-2017’ ......
മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കൊടുങ്ങല്ലൂരിൽ ദ​ർ​ശ​നത്തിനെത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​വാ​സു കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ......
ക്ഷേ​ത്ര​ക്കു​ള​ത്തി​നുസമീപം മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം തടഞ്ഞു
പ​ടി​യൂ​ർ: ക്ഷേ​ത്ര​ക്കു​ള​ത്തി​നോ​ടു ചേ​ർ​ന്ന് മാ​ലി​ന്യം കു​ഴി​ച്ചി​ടാ​നു​ള്ള നീ​ക്കം ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.
പ​ഞ്ച ......
ശു​ചി​ത്വ​പ​രി​പാ​ല​ന ഉല്പന്ന നിർമാണത്തിൽ ശി​ല്പ​ശാ​ല
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്റ്റാ​ഫി​നും ശു​ചി​ത്വ​പ​രി​പാ​ല​ന​ത്തി​നു​ള്ള വി​വി​ധ ഉ​ത്പ​ന് ......
റോഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്ക​ണ​ം: ബ​സ് ഓ​ണേ​ഴ്സ് അ​സോ​.
ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​പാ​സ് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കി റോ​ഡ് ടാ​ർ ചെ​യ്തു ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നു ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​ ......
ബൈ​പ്പാ​സ് റേ​ാഡ് ടാ​റിം​ഗ്: മ​ഴ മാ​റി​യാ​ലു​ട​ൻ ന​ട​ത്തുമെന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍
ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​പ്പാ​സ് റേ​ഡ് ടാ​റിം​ഗ് മ​ഴ മാ​റി​യാ​ലു​ട​ൻ ന​ട​ത്തു​മെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം ക്രെഡി​റ്റ് ത​ട്ടി​യെ​ടു​ക്കു​വാ​നു ......
മാ​ലി​ന്യം ഗാ​യ​ത്രി​പ്പു​ഴ​യി​ലേ​ക്ക്: പ്ര​സ്താ​വ​ന വാ​സ്ത​വവി​രു​ദ്ധമെന്ന്
തി​രു​വി​ല്വാ​മ​ല: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചീ​ര​ക്കു​ഴി​യി​ൽ ഗാ​യ​ത്രി​പ്പു​ഴ​യി​ലേ​ക്കു മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു രാ​സ​മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന റ​ബ ......
വടക്കാഞ്ചേരിയിലെ അനധികൃത പാർക്കിംഗ്; കാല്‌നട യാത്രികർ കുരുക്കിൽ
വ​ട​ക്കാ​ഞ്ചേ​രി: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.
വ​ട​ക്കാ​ഞ്ചേ​രി സ​ബ് ര ......
മെഡി. കോളജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ ലിഫ്റ്റുകൾ സ്ഥാപിക്കും
മു​ള​ങ്കു​ന്ന​ത്തുകാവ്: മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഞ്ചു​രോ​ഗാ​ശുപ​ത്രി​യി​ൽ പു​തി​യ ര​ണ്ടു ലി​ഫ​റ്റു​ക​ൾ സ്ഥാപി​ക്ക​ാൻ തീരു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​ ......
മു​ട്ട​ത്തോ​ട് കാ​ൻ​വാ​സാ​ക്കി പെ​യി​ന്‍റിം​ഗു​ക​ൾ, പ്ര​ദ​ർ​ശ​നം ഡി​സം​ബ​ർ മൂ​ന്നു​മു​ത​ൽ
വ​ട​ക്കാ​ഞ്ചേ​രി: മു​ട്ട​ത്തോ​ട് കാ​ൻ​വാ​സാ​ക്കി പെ​യി​ന്‍റിം​ഗു​ക​ൾ ര​ചി​ക്കു​ന്ന വ​ട​ക്കാ​ഞ്ചേ​രി ന​ടു​ത്ത​റ സ്വ​ദേ​ശി സി.​കെ. സൂ​ര​ജ് കു​മാ​ർ അ​ന് ......
പെ​ൻ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ൽ​ക​ണം
വ​ട​ക്കാ​ഞ്ചേ​രി:​ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പെ​ൻ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ ......
മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു മ​ന്ത്രി​ക്കും മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് ക​ത്ത​യ​ച്ചു
പു​തു​ക്കാ​ട്: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ ......
നി​റ​ച്ചാ​ർ​ത്ത് നാ​ളെ മു​ത​ൽ
വ​ട​ക്കാ​ഞ്ചേ​രി: നി​റ​ച്ചാ​ർ​ത്ത് നാ​ലാം പ​തി​പ്പി​ന് എ​ങ്ക​ക്കാ​ട് കേ​ളി​ക്കൊ​ട്ടു​യ​രു​ന്നു. 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന നി​റ​ച്ചാ​ർ​ത ......
പോ​സ്റ്റ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി
ആ​ന്പ​ല്ലൂ​ർ: നെ​ൻ​മ​ണി​ക്ക​ര പോ​സ്റ്റ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി. വ​ർ​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ വാ ......
അ​ങ്ക​ണ​വാ​ടി പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
അ​ടാ​ട്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ലോ​ക ബാ​ങ്ക് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു പ​ണി​തീ​ർ​ത്ത അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ ......
നാ​ട്ടു​പ​ച്ച- ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി
വ​ട​ക്കാ​ഞ്ചേ​രി: നാ​ട്ടു​പ​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. ത​ക്കാ​ളി, ചു​വ​ന ......
ആ​ക്ര​മ​ണം: ചെ​ത്തു തൊ​ഴി​ലാ​ളി​ക്കു ഗു​രു​ത​ര​പ​രി​ക്ക്
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ചെ​ത്തുതൊ​ഴി​ലാ​ളി​യെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച് ഇ​രു​കൈ​ക​ളും ത​ല്ലി​യൊ​ടി​ച്ച​തി​നുശേ​ഷം പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന ......
പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം, മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
കൊ​ട​ക​ര: പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ണി​ച്ച് പ​ല ത​വ​ണ വി​ദേ​ശ​ത്തു​പോ​യ മ​ധ്യ​വ​യ​സ്ക​നെ കൊ​ട​ക​ര സിഐ കെ.​സു​മേ​ഷും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ ......
വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ൽ
കൊ​ട​ക​ര: എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ കൊ​ട​ക​ര ആ​ന​ത്ത​ടം സ്വ​ദേ​ശി​യാ​യ ......
പീ​ഡനം: ഭർത്താവുപേക്ഷിച്ച യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ്
കൊ​ട​ക​ര: ഭ​ർ​ത്താ​വു​പേ​ക്ഷി​ച്ച യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കൊ​ട​ക​ര സി​ഐ കെ. ​സു​മേ​ഷും പാ​ ......
തൃശൂരിൽ ആ​ർ​ക്കും വ​യ്ക്കാം എ​പ്പോ​ഴും വ​യ്ക്കാം (ഫ്ളെ​ക്സു​ക​ൾ)
തൃ​ശൂ​ർ: ആ​രോ​ടും ചോ​ദി​ക്ക​ണ്ട, പ​റ​യു​ക​യും വേ​ണ്ട..​. ഇ​ഷ്ട​മു​ള്ള സ്ഥ​ല​ത്തു തോ​ന്നി​യ​പോ​ലെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ തൃ​ശൂ​ർ ന​ഗ ......
സ​മൂ​ഹ​വി​വാ​ഹ​വും കു​ടും​ബ​സം​ഗ​മ​വും 26ന്
തൃ​ശൂ​ർ: കേ​ര​ള വി​ക​ലാം​ഗ​ക്ഷേ​മ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ സ​മൂ​ഹ​വി​വാ​ഹ​വും കു​ടും​ബ​സം​ഗ​മ​വും 26നു ​രാ​വി​ലെ ......
യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ജ​ന​താ​ദ​ൾ ബ​ഹി​ഷ്ക​രി​ച്ചു
തൃ​ശൂ​ർ: യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ജ​ന​താ​ദ​ൾ -യു ​ബ​ഹി​ഷ്ക​രി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് ജി​ല്ലാ പ് ......
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ടോ​ൾ ഫ്രീ ​ന​ന്പ​റോ​ടെ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം
തൃ​ശൂ​ർ: ജ​നു​വ​രി​യി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ടോ​ൾ ഫ്രീ ​ന​ന്പ​റോ​ടെ പോ​ലീ​സ് ക​ണ്‍​ട് ......
ജീ​വ​കാ​രു​ണ്യം ആ​ഘോ​ഷ​മാ​ക്കി ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ളാ​ഘോ​ഷം
തൃ​ശൂ​ർ: സാ​മൂ​ഹ്യ​ക്ഷേ​മ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ര​ക്കോ​ടി രൂ​പ​യി​ല​ധി​കം ചെ​ല​വ​ഴി​ച്ചു പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ല ......
എ​ര​വി​മം​ഗ​ലം ഷ​ഷ്ഠി നാ​ളെ
തൃ​ശൂ​ർ: എ​ര​വി​മം​ഗ​ലം ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഷ​ഷ്ഠി മ​ഹോ​ത്സ​വം നാ​ളെ ആ​ഘോ​ഷി​ക്കും. പു​ല​ർ​ച്ചെ മൂ​ന്നി​നനു നാ​ദ​സ്വ​ര​മേ​ ......
ദ​യ​യു​ടെ മു​ന്നി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര
തൃ​ശൂ​ർ: ദി​വ​സേ​ന പ​ത്തു ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി ഒ​രു ഹോ​ട്ട​ൽ മാ​തൃ​ക​യാ​കു​ന്നു. തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ റോ​ഡി​ ......
പാ​വ​റ​ട്ടിയിൽ തീ​ര​ദേ​ശ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തുടങ്ങി
പാ​വ​റ​ട്ടി: വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്ന് പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ തീ​ര​ദേ​ശ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു ......
ഒ​ന്പ​തു കോ​ടി കി​ട്ടി​യി​ട്ടും മ​തി​വ​രാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ര​ണ്ട​ര​ക്കോ​ടി​ക്കു തീ​ർ​ക്കാ​വു​ന്ന റോ​ഡുപ​ണി​ക്ക് അ​നു​വ​ദി​ച്ച​ത് ഒ​ന്പ​തുകോ​ടി. എ​ന്നി​ട്ടും പോ​രെ​ന്നു പൊ​തു​മ​രാ ......
സ​ഹോ​ദ​രപു​ത്രന്മാ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
ചെ​ർ​പ്പു​ള​ശ്ശേ​രി: സ​ഹോ​ദ​ര​പു​ത്രന്മാ​രാ​യ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ച​ള​വ​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ ......
തമിഴ്നാട് സ്വദേശി കനോലി കനാലിൽ മുങ്ങിമരിച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് ക​നോ​ലി ക​നാ​ലി​ൽ ക​ക്ക ശേ​ഖ​രി​ച്ചി​രു​ന്ന​യാ​ളെ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചനിലയിൽ കണ്ടെത്തി. ത​മി​ഴ്നാ​ട് തേ ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: വാ​ഹ​ന​ാപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​പ്പെ​ട്ടി മ​ദ്ര​സ​യ്ക്കു സ​മീ​പം പു​ളി​ക്ക​വീ​ട്ടി​ൽ ഹം​സ (66) ......
അ​ജ്ഞാ​ത​ൻ തീ​വ​ണ്ടി​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
തൃ​ശൂ​ർ: പൂ​ങ്കു​ന്നം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ഇ​ന്നു​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ റെ​യി​ൽ​വേ ട്രാ​ക്കിലാ‍‍ണ് അജ്ഞാതനെ തീവണ്ടിതട്ടി ......
വാഹനാപകടത്തിൽ മരിച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: മൂ​ന്നു​പീ​ടി​ക മ​തി​ല​ക​ത്തു വീ​ട്ടി​ൽ ഖാ​ദ​ർ മ​ക​ൻ അ​ബൂ​ബ​ക്ക​ർ ( 74 ) കൊ​റ്റം​കു​ള​ത്ത് വ​ച്ച് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരി ......
LATEST NEWS
അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: ബി​ജെ​പി എം​പി​ക്ക് ന​ട​ൻ പ്ര​കാ​ശ് രാ​ജി​ന്‍റെ നോ​ട്ടീ​സ്
കു​ൽ​ഭൂ​ഷ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ എ​ത്തി​യാ​ൽ സു​ര​ക്ഷ ഉ​റ​പ്പു​ണ്ടോ​യെ​ന്ന് ഇ​ന്ത്യ
ടി​ബ​റ്റി​ന്‍റെ ആ​ഗ്ര​ഹം ചൈ​ന​യ്ക്കൊ​പ്പം നി​ൽ​ക്കാ​നെ​ന്നു ദ​ലൈ​ലാ​മ
രാ​ത്രി-​പ​ക​ൽ വേ​ർ​തി​രി​വ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ
ദേ​വ​സ്വം സം​വ​ര​ണം പാ​വ​പ്പെ​ട്ട​വ​രു​ടെ ഐ​ക്യ​ത്തി​നെ​ന്നു കോ​ടി​യേ​രി
നാ​ടൊ​രു​മി​ച്ചു; നാ​ട്ട​ക്ക​ൽ സ്കൂ​ളി​ൽ​ ലൈ​ബ്ര​റി​യാ​യി
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.