വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "സ​നാ​ഥം' പ​ദ്ധ​തി
ചാ​ല​ക്കു​ടി: നി​ർ​ധ​ന​രും നി​ത്യ​രോ​ഗി​ക​ൾ, വി​ധ​വ​ക​ൾ, അ​ഗ​തി​ക​ൾ തു​ട​ങ്ങി അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ലി​ക്ക​ൽ എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ളി​ൽ സാ​ന്ത്വ​ന​മാ​യി സ​നാ​ഥം പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു.

26-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇ​ന്ന​സെ​ന്‍റ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി.​ഡി. ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​സ്കൂ​ളി​ൽ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​രാ​ണ്. ഇ​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള​നു​സ​രി​ച്ച് സ​ഹാ​യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും പ​ഠ​ന​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ടു​ന്ന വൈ​ഷ​മ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് പി.​ഡി. ഡി​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. ര​തീ​ശ​ൻ, സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ധി, സ​നാ​ഥം പ്ര​സി​ഡ​ന്‍റ് വി​ദ്യാ സ​ജ​യ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​പി.ശ്രീ​ജ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.