ന​വീ​ക​രി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 23, 2017 12:10 PM IST
ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ന​വീ​ക​രി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഷീജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജു വാ​ഴ​ക്കാ​ല അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ. ഗ്രേ​യ്സി, വി.​ഡി. തോ​മ​സ്, ലീ​ലാ സു​ബ്ര​ഹ്മ​ണ്യ​ൻ, കൊ​ര​ട്ടി, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി എ​ൻ.​പി. ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ന​വീ​ക​രി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു.