അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം
Monday, October 23, 2017 12:16 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ല​ർ ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​ഐ വ​യ​ലാ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​സി. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​എ​സ്‌​സി മാ​ത്‌​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച ടി.​എ​സ്. ഷ​ഫ്നാ​സി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കി.

തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ബി. ഖ​യി​സ്, ജി.​എ​സ്. സു​രേ​ഷ്, അ​ഡ്വ. കെ.​എം. ന​വാ​സ്, സ​ലാ​ഹു​ദ്ദീ​ൻ തേ​പ​റ​ന്പി​ൽ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ജി.​ഐ. സു​രേ​ഷി​നെ​യും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​എ​ച്ച് ഹ​നീ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.