തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ലഹരിക്കെതിരേ ശക്തൻ കോളജ് വിദ്യാർഥിനികൾ
തൃ​ശൂ​ർ: എം.​ഒ. റോ​ഡി​ലെ യാ​ത്ര​ക്കാ​ർ ത​രി​ച്ചു​നി​ന്നു​പോ​യി. ന​ടു​റോ​ഡി​ൽ​വ​ച്ച് ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ആ​ക്ര​മി​ച്ച് ബാ​ഗ് ത​ട്ട​യെ​ടു​ക്കു​ന്ന കാ​ഴ്ച ക​ണ്ട്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്ളാ​ഷ് മോ​ബ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​ക്ത​ൻ ത​ന്പു​രാ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡി​ൽ ഫ്ളാ​ഗ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തി​ന്‍റെ പു​തു​മ കൊ​ണ്ടും പ്ര​മേ​യ​ത്തി​ന്‍റെ ആ​നു​കാ​ലി​ക പ്ര​സ​ക്തി​കൊ​ണ്ടും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​യോ​ഗം പു​തി​യ ത​ല​മു​റ​യെ എ​ങ്ങ​നെ വ​ഴി​പി​ഴ​പ്പി​ക്കു​ന്നു​വെ​ന്നും നാ​ടി​നും വീ​ടി​നും കൊ​ള്ളാ​ത്ത​വ​രാ​യി അ​വ​രെ എ​ങ്ങ​നെ മാ​റ്റു​ന്നു​വെ​ന്നും കു​ട്ടി​ക​ൾ വ​ര​ച്ചു​കാ​ട്ടി. മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ത്തി കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ന​മ്മു​ടെ കു​ട്ടി​ക​ളെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​വാ​ൻ സ​മൂ​ഹം ഈ ​വി​പ​ത്തി​നെ​തി​രെ ജാ​ഗ​രൂ​ക​രാ​യി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ് എ​ന്നും മു​ക്തി എ​ന്ന നൃ​ത്ത ശി​ല്പ​ത്തി​ലൂ​ടെ അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു.

ശ​ക്ത​ൻ ത​ന്പു​രാ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ന്നെ സം​വി​ധാ​നം ചെ​യ്ത​വ​ത​രി​പ്പി​ച്ച മു​ക്തി നൃ​ത്ത ശി​ല്പ​ത്തി​ൽ ലി​ഖി​ത പോ​ൾ, വി​നി​ല​മോ​ൾ, സി.​എ​സ്. അ​ഞ്ജ​ന, സോ​ണി​യ സ​ണ്ണി, സോ​ന രാ​ജ്, ന​യ​ന​രാ​ജു, എം.​കെ. രേ​ഷ്മ, ചാ​രു​ത സു​ഗു​ണ​ൻ, കെ. ​രേ​ഷ്മ, ചാ​ന്ദി​നി സാ​ബു, വൈ​ഷ്ണ​വി വ​ത്സ​ൻ, അ​തു​ല്യ, പി. ​യ​മു​ന, പി.​എം. വാ​ണി, ആ​തി​ര രാ​ജേ​ന്ദ്ര​ൻ, കെ.​കെ. റി​ത്തി മോ​ൾ, വി.​ബി. അ​ഞ്ജ​ലി, അ​ഞ്ജ​ന വി. ​ബാ​ബു, ശൈ​ത്യ​മോ​ഹ​ൻ, ടി.​എ. ഹി​ത, അ​നു​ഷ ബാ​ബു, സ​യ​ന സ​ന്തോ​ഷ്, എം. ​ഐ​ശ്വ​ര്യ, ക്ലി​റ്റി വി​ൽ​സ​ൺ, നി​വേ​ദ്യ സ​ന്തോ​ഷ്, പി. ​ല​ക്ഷ്മി ദേ​വി, മ​ഞ്ജു​ഷ കു​ട്ട​പ്പ​ൻ, സി.​എ​സ്. സേ​തു​ല​ക്ഷ്മി, എ.​എ​സ്. ശി​ല്പ, അ​നു​ഷ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.




കാ​ർ​മ്മ​ലി​ൽ നാ​നോ ടെ​ക്നോ​ള​ജി അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ
മാ​ള : കാ​ർ​മ്മ​ൽ കോ​ള​ജി​ൽ നാ​നോ ടെ​ക്നോ​ള​ജി​യി​ൽ അ​ന്താ​രാ​ഷ്ട സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​ളേ​ജി​ലെ ര​സ​ത​ന്ത്രം, ഉൗ​ർ​ജ്ജ​ത​ന്ത്രം വി​ഭാ​ ......
വീ​ട് ആ​ക്ര​മണം: പ്ര​തി​ഷേ​ധി​ച്ചു
മാ​ള : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് മെ​ബ​റും ബി.​ജെ.​പി. പാ​ർ​ല​മെ​ന്‍റ് പാ​ർ​ട്ടി നേ​താ​വു​മാ​യി സു​ഖി​ലി​ന്‍റെ വീ​ടി​നു നേ​രെ​യു​ണ്ട ായ ​ആ​ക്ര ......
അഭ്യസ്തവിദ്യരായ യുവാക്കൾ സ്വയം സംരംഭങ്ങൾ ആരംഭിക്കണം: മന്ത്രി മൊയ്തീൻ
ചാ​ല​ക്കു​ടി: അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നു​മു​ന്നി​ൽ കാ​ത്തു​നി​ൽ​ക്കാ​തെ സം​രം​ഭ​ങ ......
മാള ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം : പാ​ലി​ശേരി​യും കോ​ട്ട​യ്ക്ക​ലും ജേ​താ​ക്ക​ൾ
മാ​ള : ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം പാ​ലി​ശേ​രി എ​സ്എ​ൻഡി​പി ഹ​യ​ർ സെ​ക്ക​ണ്ടറി ​സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ​മ്മാ​നം മാ​ള കേ ......
ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം കൊരട്ടിയിൽ സമാപിച്ചു
കൊ​ര​ട്ടി: ആ​സ്വാ​ദ​ക​രി​ൽ വി​സ്മ​യ​കാ​ഴ്ച​ക​ൾ പ​ക​ർ​ന്ന് നാ​ലു ദി​വ​സം നീ​ണ്ടു നി​ന്ന 58-ാമ​ത് ചാ​ല​ക്കു​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. ......
വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി രാ​ജി​വ​ച്ചു: ബീ​ന മു​ര​ളി ഡപ്യൂ​ട്ടി മേ​യ​റാ​കും
സ്വ​ന്തം​ ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഡപ്യൂ​ട്ടി മേ​യ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെയ​ർ ......
പു​ന​ർ​ജ​നി ഗു​ഹ​യി​ൽ യു​വാ​വു കു​ടു​ങ്ങി
കൊ​ട​ക​ര: ഷ​ഷ്ഠി ആ​ഘോ​ഷ​ത്തി​നി​ടെ മ​റ്റ​ത്തൂ​ർ ആ​റേ​ശ്വ​രം ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പു​ന​ർ​ജ​നി ഗു​ഹ​യി​ൽ യു​വാ​വു കു​ടു​ങ്ങി. വെ​ള്ളാ​ങ ......
അ​ധ്യാ​പ​ക ഒ​ഴി​വ്
മ​ണ​ലൂ​ർ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ച്വ​റ​ൽ സ​യ​ൻ​സ് ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട ്. കൂ​ടി​ക ......
മാ​ർ​തോ​മ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ളം​ബ​ര​ യാത്ര ഫ്ലാ​ഗ് ഒാ​ഫ്
ഇ​രി​ങ്ങാ​ല​ക്കു​ട: റൂ​ബി ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ന​ട​ത്തു​ന്ന മാ​ർ​തോ​മ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ളം​ബ​ര​വാ​ഹ​നം രൂ​പ​ത വി​ക ......
സെ​ക്യൂ​രി​റ്റി​ക്കാ​ര​നു മ​ർ​ദ​നം, ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ; മ​ദ്യ​ശാ​ല മാ​റ്റി​ക്കാ​നു​ള്ള ത​ന്ത്ര​മെ​ന്നും സം​ശ​യം
തൃ​ശൂ​ർ: കു​റു​പ്പം റോ​ഡി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ മ​ദ്യ​ശാ​ല​യു​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്നി​റ​ങ്ങി​യ ര​ണ്ടു ......
പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ച​ാര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
തൃ​ശൂ​ർ: പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ രാ​ഷ്ട്രീ ......
ക്രി​സ്​മ​സ് സ്പെ​ഷൽ റേ​ഷ​ൻ
തൃ​ശൂ​ർ: ക്രി​സ്മ​സ്, ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല സ്പെ​ഷൽ ആ​ട്ട അ​ഞ്ചു കി​ലോ​ഗ്രാം എ​ല്ലാ കാ​ർ​ഡു​ട​​മ​കൾ​ക്കും ല​ഭി​ക്കും.
വി​ക​സ​നം ഇ​ഴ​യു​ന്നു; ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണം: മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ
തൃ​ശൂ​ർ: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണം സെ​ക്ര​ട്ടേറി​യ​റ്റി​ലെ പ​ഴ​ഞ്ച​ൻ വ്യ​വ​സ്ഥ​ക​ളാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത ......
ജി​ല്ല​യി​ൽ കെ​ട്ടി​ക്കിട​ക്കു​ന്ന​ത് 13,783 അ​പ​ക​ട കേ​സു​ക​ൾ
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30വ​രെ 13,783 കേ​സു​ക​ളാ​ണ് കെ​ട്ടി​ക്കിട​ക്കു​ന്ന​തെ​ന്നു ഹൈ​ക്കോ​ട​തി ജ​ഡ്ജി പി.​ആ​ർ.​രാ​മ​ച​ന്ദ്ര​മേ​ന ......
അ​നു​മ​തി​യി​ല്ലാ​തെ ആ​ന​യെ മാ​റ്റി​യ​തി​ന് ഉ​ട​മ​യ്ക്കെ​തി​രെ കേ​സ്
മാ​ള: ചി​കി​ത്സ​യി​ലി​രി​ക്കെ അ​നു​മ​തി​യി​ല്ലാ​തെ ആ​ന​യെ മ​റ്റൊ​രി​ട​ത്തേ​ക്കു ക​ട​ത്തി​ക്കൊ​ണ്ട ുപോ​യ ഉ​ട​മ​യ്ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ ......
ടി.​വി. കൊ​ച്ചു​ബാ​വ ക​ഥാ​പു​ര​സ്കാ​രം എ​ൻ. രാ​ജ​ന്
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ ടി.​വി. കൊ​ച്ചു​ബാ​വ​യു​ടെ ഓ​ർ​മ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ യു​വ​ക​ലാ​സാ​ഹി​തി ടി.​വി. കൊ​ച ......
104 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
ചേ​ർ​പ്പ്: ഓ​പ്പ​റേ​ഷ​ൻ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​പ്പ് എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 104 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സ​ഹി​തം ......
റ​വ​ന്യൂ സ്റ്റാ​ന്പ് കി​ട്ടാ​നി​ല്ല, പ​ണ​മി​ട​പാ​ട് മു​ട​ങ്ങു​ന്നു
തൃ​ശൂ​ർ: ഒ​രു രൂ​പ മു​ഖ​വി​ല​യു​ള്ള റ​വ​ന്യൂ സ്റ്റാ​ന്പു​ക​ൾ കി​ട്ടാ​നി​ല്ല. സ്റ്റാ​ന്പു​ക​ളു​ടെ അ​ച്ച​ടി മാ​സ​ങ്ങ​ളാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ......
അ​ര​ണാ​ട്ടു​ക​ര​യി​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം: ആ​റുപേർ അ​റ​സ്റ്റി​ൽ
തൃ​ശൂ​ർ: അ​ര​ണാ​ട്ടു​ക​ര​യി​ൽ ക​ട ആ​ക്ര​മി​ച്ചു യു​വാ​വി​നെ വെ​ട്ടി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ട​വി ര​ഞ്ജി​ത്തി​ന്‍റെ ......
പീഡനശ്രമം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
വ​ട​ക്കാ​ഞ്ചേ​രി: വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ പീഡിപ്പി ക്കാൻ ശ്ര​മി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ ......
LATEST NEWS
മേ​യ​റെ മ​ർ​ദി​ച്ച ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ക്കേ​സ്
സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ
ല​ഷ്ക​റി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ യു​വാ​വി​നു സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ബൂ​ട്ടി​യ
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വ​ട്ട​ൻ, സ​ഹ​ക​രി​ച്ചു​പോ​യാ​ൽ കൊ​ള്ളാം: മ​ന്ത്രി മ​ണി
ഗോ​ൾ​വ​ര​ൾ​ച്ച... ഐ​എ​സ്എ​ലി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​നും സ​മ​നി​ല​ക്കു​രു​ക്ക്
റ​വ​ന്യൂ സ്റ്റാ​ന്പ് കി​ട്ടാ​നി​ല്ല, പ​ണ​മി​ട​പാ​ട് മു​ട​ങ്ങു​ന്നു
സി​പി​എം-എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: ച​വ​റ​യി​ൽ പ​ര​ക്കെ അ​ക്ര​മം
കാർ കൊക്കയിലേക്കു മറിഞ്ഞ് വൈദികനു പരിക്ക്
പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ മു​ണ്ട​ക്ക​യത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി
വ​ണ്ടി​ലു​മു​ണ്ടൊ​രു മ​നു​ഷ്യ​മു​ഖം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.