തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ന​ട​വ​യ​ലി​ലെ വീ​ട്ട​മ്മ​മാ​ർ ഇ​നി കോ​ഴി​യും മു​ട്ട​യും വാ​ങ്ങി​ല്ല
ന​ട​വ​യ​ൽ: ന​ട​വ​യ​ലി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെയും വീ​ട്ട​മ്മ​മാ​ർ ഇ​നി കോ​ഴി​യും കോ​ഴി​മു​ട്ട​യും മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​ല്ല. പ​ക​രം വീ​ട്ടി​ൽ കോ​ഴി​ക​ളെ വ​ള​ർ​ത്തി സ്വ​ന്ത​മാ​യി ജൈ​വ മു​ട്ട ഉ​ത്​പാ​ദി​പ്പി​ക്കും.
എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ൽ എ​ല്ലാ​വ​ർ​ക്കും വ​രു​മാ​നം എ​ന്ന​ മു​ദ്രാ​വാ​ക്യ​വു​മാ​യി ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റി​ലെ കോ​ഴി​യും കോ​ഴി​ക്കൂ​ടും പ​ദ്ധ​തി​ ശ്രദ്ധേയമാകു ന്നു. ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യത്. ഒ​രു കു​ടും​ബ​ത്തി​ന് 30 കോ​ഴി​ക​ളെ​യും കൂ​ടു​മാ​ണ് ന​ൽ​കി​യത്. എ​ല്ലാ ചെ​ല​വു​ക​ളും അ​ട​ക്കം പ​തി​നാ​ലാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ട​മ്മ​മാ​ർ​ക്ക് സ്വ​യം തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കി ജൈ​വ മു​ട്ട​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ക. മു​ട്ട​ക​ൾ സം​ഭ​രി​ച്ച് വി​പ​ണ​നം ന​ട​ത്താ​നും പ​ദ്ധ​തി​ക​ളുണ്ട്.
മു​ട്ട​ക്കോ​ഴി ഇ​ന​ത്തി​ൽ​പെ​ട്ട ഗ്രാ​മ​പ്രി​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ന​ട​വ​യ​ൽ ചി​റ്റാ​ലൂ​ർ​ക്കു​ന്നി​ലെ ശ്രേ​യ​സ് അം​ഗ​ങ്ങ​ളാ​ണ് കോ​ഴി​യും കൂ​ടും പ​ദ്ധ​തി​യി​ൽ സ്വ​യം തൊ​ഴി​ലാ​യി കോ​ഴി വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ച​ത്. 45 മു​ത​ൽ 60 ദി​വ​സം വ​രെ പ്രാ​യ​മു​ള്ള കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെയാണ് വി​ത​ര​ണം ചെ​യ്ത​ത്. കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ൽ എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് ശ്രേ​യ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ൻ​സ​ണ്‍ പ​റ​ഞ്ഞു.
തീ​റ്റ​യും മ​രു​ന്നു​ം വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ന​ട​വ​യ​ൽ ചി​റ്റാ​ലൂ​ർ​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ഴി​യും കോ​ഴി​ക്കൂ​ടും പ​ദ്ധ​തി വാ​ർ​ഡം​ഗം മേ​രി ഐ​മ​ന​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ്രേ​യ​സ് വ​നി​താ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നി തോ​മ​സ്, മേ​ഴ്സി ദേ​വ​സ്യ, ഷി​ജി ഷി​ബു, സി​ജു പ​രു​വു​മ്മേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.




ഗ്രാ​മ​ങ്ങ​ളി​ൽ ഇ​നി കു​ടും​ബ ഡോ​ക്ട​ർ: മ​ന്ത്രി
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കു​മെ​ന്നും ഗ്രാ​മ​ങ്ങ​ളി​ലെ ആ​തു​രാ​ല​യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​ന ......
നൂ​ൽ​പ്പു​ഴ​യി​ൽ ഇ​നി ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​നം
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി മേ​ഖ​ല​യാ​യ നൂ​ൽ​പ്പു​ഴ​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള ചി​കി​ത്സ​യും ന​ട​പ് ......
ജി​ല്ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് 26ന്
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ാമ​ത് വ​യ​നാ​ട് ജി​ല്ലാ സീ​നി​യ​ർ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് പു​ ......
അ​ധ്യാ​പ​ക നി​യ​മ​നം
ചീ​രാ​ൽ: ചീ​രാ​ൽ ഗ​വ. മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള എ​ച്ച്എ​ച്ച്എ​സ്ടി കോ​മേ​ഴ്സ് സീ​നി​യ​ർ, ക ......
എ​സ്എ​സ്എ വോ​ള​ണ്ടി​യ​ർ നി​യ​മ​നം
ക​ൽ​പ്പ​റ്റ: സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ന്‍റെ സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഗൃ​ഹാ​ധി​ഷ്ഠി​ത ......
ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് സ​ർ​വീ​സ് സ​ഹ-​സം​ഘം ധ​ർ​ണ ന​ട​ത്തി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് സ​ർ​വീ​സ് സ​ഹ-​സം​ഘം പ്ര​സി​ഡ​ന്‍റി​നെ അ​ധി​ക്ഷേ​പി​ച്ച ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ഡ​യ ......
അ​തി​ജീ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തായി ക​ണ്ടെ​ത്തി​യ വ​നി​ത​ക​ളെ ജീ​വ​നോ​പാ​ധി​ ന​ൽ​കി സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ധാ​ര​യി​ൽ എ​ത്തി​ക്കാൻ ......
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
വാ​ളാ​ട്: ഷെ​യ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദീ​പി​ക, മെ​ഡി​മി​ക്സ്, സ​ർ​ഗ​ക്ഷേ​ത്ര, ലോ​ക​മ​ല​യാ​ളി സം​ഘ​ട​ന എ​ന്നി​വ​യു ......
ശ്ര​വ​ണ വൈ​ക​ല്യ നി​ർ​ണ​യ മെ​ഷീ​ൻ സ്ഥാ​പി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ​യും സെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ സ്പ​ർ​ശ് പ്രോ​ജ​ക്‌ടി​ന്‍റെ​യും ഭാ​ഗ​മാ​യി മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക​ൾ ......
സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് തു​ട​ങ്ങും
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് മു​ത​ ......
ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഗൂ​ഡ​ല്ലൂ​ർ: ഭാ​ര്യ​യെ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി മു ......
സ്വ​യം തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദ്ദേ​ശ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: യു​വ​ജ​ന​ങ്ങ​ളി​ലെ സം​രം​ഭ​ക​സ​ന്ന​ദ്ധ​ത വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും സം​രം​ഭ​ക പ​ദ്ധ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വാ​യ്പ സൗ​ക​ര്യ​ങ്ങ​ളും ......
കു​റു​വ​ദ്വീ​പിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന്
മാ​ന​ന്ത​വാ​ടി: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കു​റു​വാ​ദ്വീ​പി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന ......
പ​ന്തി​പൊ​യി​ൽ സ്റ്റേ​ഡി​യം നിർമാണം ഉ​ദ്ഘാ​ട​നം ചെ​യ്തു
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ഞ്ചാ​യ​ത്തി​ലെ പ​ന്തി​പൊ​യി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം എം.​വി. ശ്രേ​യാം​സ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. വീ​രേ​ന ......
എ​സ്ബി​ഐ​യു​ടെ മാ​തൃ​ക മ​റ്റു ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: 2016 മാ​ർ​ച്ച് 31ന് ​മു​ന്പു​ള്ള കി​ട്ടാ​ക്ക​ടത്തി ന്‍റെ 55 ശ​ത​മാ​നം എ​ഴു​തി​ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച എ​സ്ബി​ഐയു​ടെ ന​ട​പ​ടി സ ......
വായ്പയുടെ പേ​രി​ലു​ള്ള ബാ​ങ്ക് ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
പ​ടി​ഞ്ഞാ​റ​ത്ത​റ: കൃ​ഷി ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി എ​ടു​ത്തി​ട്ടു​ള്ള വാ യ്പ സ​ർ​ഫാ​സി ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നി​രി​ക്കെ വായ് പയെടുത്തിട ......
ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ക്യാ​പ്ചേ​ഴ്സ്-17’ എ​ന്ന പേ ......
നീലഗിരി ജില്ലയിൽ 5537 പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
ഗൂ​ഡ​ല്ലൂ​ർ: നി​യ​മം ലംഘിച്ച് വാ​ഹ​നം ഓ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ല​ഗി​രി ജി​ല്ല​യി​ൽ 5537 പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​താ​യി ന ......
കേ​ണി​ക​ളെ​ക്കു​റി​ച്ച് ഡോ​ക്യു​മെ​ന്‍റ​റി ‘മി​റാ​കു​ല​സ് വാ​ട്ട​ർ​ഫേ​സ​സ് ’
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ അ​പൂ​ർ​വ ജ​ല​സ്രോത​സു​ക​ളാ​യ കേ​ണി​ക​ളെ​ക്കു​റി​ച്ച് ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കു​ന്നു.
‘മി​റാ​കു​ല​സ് വാ​ട്ട​ർ​ഫ ......
കാ​ട്ടി​ക്കു​ളം പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​റെ പി​രി​ച്ചു​വി​ട്ടു
കാ​ട്ടി​ക്കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് റു​ബെ​ല്ല മി​സി​ൽ​സ് വാ​ക്സി​നേ​ഷ​ൻ നി​ഷേ​ധി​ക്കു​ക​യും അ​മ്മ​മാ​രെ അ​പ​മാ​നി​ക്കു​ക​യും ചെ​യ ......
ക​ള​ക്ട​റു​ടെ സ​ഫ​ലം പ​രി​പാ​ടി പ്ര​ഹ​സ​ന​ം: കാ​ഞ്ഞി​ര​ത്തി​നാ​ൽ സ​മ​ര​സ​ഹാ​യ സ​മി​തി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ക​ള​ക്ട​ർ ന​ട​ത്തു​ന്ന സ​ഫ​ലം പ​രി​പാ​ടി പ്ര​ഹ​സ​ന​മാ​ണെ​ന്ന് കാ​ഞ്ഞി​ര​ത്തി​നാ​ൽ സ​മ​ര​സ​ഹാ​യ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ക ......
വെ​ങ്ങ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് കെ​ട്ടി​ട​വും ആ​രോ​ഗ്യ-​സാ​മൂ​ഹ്യ നീ​തി മ​ന്ത്രി കെ.​കെ. ശൈ​ല ......
നെ​ൽ​വ​യ​ലു​ക​ളി​ൽ പ​ട്ടാ​ളപ്പുഴു​ക്കൾ; ആശങ്കയോടെ കർഷകർ
പ​ന​മ​രം: നീ​ർ​വാ​രം, ക​ല്ലു​വ​യ​ൽ, മ​ണി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ശി​ ......
ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.
ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ......
LATEST NEWS
മരടിൽ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി
മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തെക്കുറിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
"എ​സ്.​ദു​ർ​ഗ' ഐ​എ​ഫ്എ​ഫ്ഐ​യിൽ പ്രദർശിപ്പിക്കാം; ഹൈക്കോടതി അനുമതി നൽകി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.