തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ട​യൊ​രു​ക്ക​ത്തി​ന് വ​ന്‍ വ​ര​വേ​ല്‍​പ്പ്
കൊ​ണ്ടോ​ട്ടി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പ​ട​യൊ​രു​ക്ക​ത്തി​നു മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പ്. ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഐ​ക്ക​ര​പ്പ​ടി​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നാ​ട​ന്‍​ക​ല​ക​ളു​ടെ​യും ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​ന്‍റെയും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ​ട​യൊ​രു​ക്ക​ത്തെ സ്വീ​ക​രി​ച്ച​ത്.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ജ​യ്‌​മോ​ഹ​ന്‍, ക​ണ്‍​വീ​ന​ര്‍ യു.​എ. ല​ത്തീ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, എം​എ​ല്‍​എ​മാ​രാ​യ എ.​പി. അ​നി​ല്‍​കു​മാ​ര്‍, ടി.​വി. ഇ​ബ്രാ​ഹിം, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ജാ​ഥാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്‌​റ​ഫ് കോ​ക്കൂ​ര്‍, സ​ലീം കു​രു​വ​മ്പ​ലം, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ. ക​രീം, കെ.​പി. അ​ബ്ദു​ള്‍ മ​ജീ​ദ്, ജ​ന​താ​ദ​ള്‍ യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ല്‍​പ്പ​റ്റ, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്്ണ​ന്‍ കോ​ട്ടു​മ​ല, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. അ​നീ​സ്, എം​എ​സ്എ​ഫ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ഷ്‌​റ​ഫ​ലി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ യു.​കെ. അ​ഭി​ലാ​ഷ്, ര​തീ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യ യോ​ഗം. മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി.​പി. മൂ​സ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍,എം​എ​ല്‍​എമാരായ ടി.​വി. ഇ​ബ്രാ​ഹിം , വി.​ഡി. സ​തീ​ശ​ന്‍ , പി. ​ഉ​ബൈ​ദു​ള്ള, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ജ​യ്‌​മോ​ഹ​ന്‍, ക​ണ്‍​വീ​ന​ര്‍ യു.​എ. ല​ത്തീ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, ജാ​ഥാ കോ-​ഓ​ഡി​നേ​റ്റ​ര്‍ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ടി​ക്ക​ലി​ലാ​യി​രു​ന്നു പി​ന്നീ​ട് സ്വീ​ക​ര​ണം. വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ കൊ​ള​പ്പു​റം, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലെ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അ​ടു​ത്ത സ്വീ​ക​ര​ണം. രാ​ത്രി​യി​ലും നി​ര​വ​ധി ജ​ന​ങ്ങ​ളാ​ണ് ഓ​രോ സ്വീ​ക​ര​ണ സ്ഥ​ല​ത്തും പ്ര​തി​പ​ക്ഷ നേ​താ​വി​നെ കാ​ത്തി​രു​ന്ന​ത്.

താ​നൂ​രി​ലാ​ണ് പ​ട​യൊ​രു​ക്കും ഇ​ന്നു ജി​ല്ല​യി​ല്‍ പ​ര്യ​ട​ന​മാ​രം​ഭി​ക്കു​ന്ന​ത്. തി​രൂ​ര്‍, പൊ​ന്നാ​നി, എ​ട​പ്പാ​ള്‍, കോ​ട്ട​ക്ക​ല്‍, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു പ​ട​യൊ​രു​ക്കം പ​ര്യ​ട​നം ന​ട​ത്തും. ദേ​ശീ​യ​സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ ഓ​രോ സ്ഥ​ല​ത്തും സം​ഘ​ടി​പ്പി​ക്കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കും. നാ​ളെ പെ​രി​ന്ത​ല്‍​മ​ണ്ണി​ലാ​ണ് ജി​ല്ല​യി​ലെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

നി​ല​മ്പൂ​രി​ലും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും സ്വീ​ക​ര​ണം നാളെ

നി​ല​മ്പൂ​ര്‍: പ​ട​യൊ​രു​ക്കം യാ​ത്ര​ക്ക് നാ​ളെ നി​ല​മ്പൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് യു​ഡി​എ​ഫ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​നു ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച മ​ഞ്ചേ​രി നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. തു​ട​ര്‍​ന്നു ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം എ​ട​വ​ണ്ണ​യി​ലും നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡി​ലും സ​മാ​പ​നം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലു​മാ​ണ്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം, ക​ണ്‍​വീ​ന​ര്‍ എ​ന്‍.​എ ക​രീം, ട്ര​ഷ​റ​ര്‍ എ.​ഗോ​പി​നാ​ഥ​ന്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി കു​ഞ്ഞാ​ന്‍, പാ​നാ​യി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ല്‍​മ​ണ്ണ: പ​ട​യൊ​രു​ക്കം സ​മ​ര​ജാ​ഥ നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​നം കൂ​ടി​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ത്. ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കോ​ടി ഒ​പ്പു ശേ​ഖ​ര​ണം 177 ബൂ​ത്തു​ക​ളി​ലാ​യി പൂ​ര്‍​ത്തി​യാ​യി. ഒ​രു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളും ചേ​ര്‍​ന്നു. യു​വ​ജ​ന വി​ദ്യാ​ര്‍​ഥി സം​ഗ​മം, വ​നി​താ സം​ഗം​മം, തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചു യോ​ഗം, സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍ എ​ന്നി​വ​യും ന​ട​ത്തി. ബൂ​ത്തു​ക​ള്‍ കേ​ന്ദീ​ക​രി​ച്ചു ശേ​ഖ​രി​ച്ച ഒ​പ്പു​ക​ള്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഏ​റ്റു​വാ​ങ്ങും. ജാ​ഥ​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​ജാ​ഥ ഇ​ന്നു വൈ​കു​ന്നേ​രം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തും. ക​ലാ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ വേ​ദി​യി​ല്‍ ആ​ദ​രി​ക്കും. പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്കു പ്ര​വാ​സി ലീ​ഗ് പെ​രി​ന്ത​ല്‍​മ​ണ്ണ ക​മ്മി​റ്റി​യു​ടെ വ​ക 51 ക​സേ​ര​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നു കൈ​മാ​റും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ, വി.​ബാ​ബു​രാ​ജ്, എ.​കെ നാ​സ​ര്‍, സി. ​സേ​തു​മാ​ധ​വ​ന്‍, മു​സ്ത​ഫ, സ​ലാം, എം.​എം​സ​ക്കീ​ര്‍, ഫ​സ​ല്‍ മു​ഹ​മ്മ​ദ്, സു​കു​മാ​ര​ന്‍, കൊ​ള​ക്കാ​ട​ന്‍ അ​സി​സ്, പ​ച്ചീ​രി ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.




ക​ലാ​മേ​ള സ​മാ​പി​ച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ ജി​ല്ലാ​ക​ലാ​മേ​ള സ​മാ​പി​ച്ചു. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ വേ​ദ​വ്യാ​സ​വി​ദ്യാ​നി​കേ​ത​ന്‍ 93 പോ​യി​ ......
മ​നു​ഷ്യ​ക്കുന്നു​ക​ള്‍ സൃ​ഷ്ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേധം
എ​ട​ക്ക​ര: കു​ന്നു​ക​ളി​ടി​ച്ച് പ്ര​കൃ​തി ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യ​ക്കുന്നു​ക​ള്‍ സൃ​ഷ്ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേധം. മൂ​ത ......
ജാ​റം ത​ക​ര്‍​ത്ത കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ലെ ജാ​റം ത​ക​ര്‍​ത്ത കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പ്ര​ധാ​ന പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. വ​ഴി​ ......
പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ശം​സ​നീ​യം
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ജാ​റം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ശം​സ​നീ​യം. ക​ഴി​ഞ് ......
സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി​ പോ​ലീ​സ്
എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ വ​ന​ത്തി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യേ​റ്റ് മ​രി​ച്ച​തി​ന്റെ വാ​ര്‍​ഷി​ക​ത്തി​ല്‍ പ്ര​ത്യാ​ക്ര​മ​ണ ഭീ​തി​യി​ല്ലെ​ങ്കി​ലു ......
അ​ഴി​മ​തി​ക്കെ​തി​രേ ബൈ​ക്ക് റാ​ലി
കാ​ളി​കാ​വ്: ഭ​ര​ണ​രം​ഗ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കു​മെ​തി​രേ ബോ​ധ​വ​ല്‍​ക്ക​ര​ണ​വു​മാ​യി ബൈ​ക്ക് റാ​ലി. കാ​ളി​കാ ......
വാ​ഗ​ണ്‍ ട്രാ​ജ​ഡി വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം
പെ​രി​ന്ത​ല്‍​മ​ണ്ണ: കു​രു​വ​മ്പ​ലം വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ഗ​ണ്‍ ട്രാ​ജ​ഡി ദി​നാ​ച​ര​ണം പെ ......
ക​രു​വാ​ര​ക്കു​ണ്ട് കേ​ന്ദ്ര​മാ​യി ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണമെന്ന്
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കുണ്ട് കേ​ന്ദ്ര​മാ​യി ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ ......
പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം
പെ​രി​ന്ത​ല്‍​മ​ണ്ണ: ലോ​ക​പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യും, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് എ​ന്‍​ഡോ​ക് ......
110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍: എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി
പെ​രി​ന്ത​ല്‍​മ​ണ്ണ: 66 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ 110 കെ​വി ആ​യി ഉ​യ​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം ......
ഗാ​ല​റി​യു​ടെ നി​ര്‍​മാ​ണ പ്ര​വൃത്തി​ക​ളാ​രം​ഭി​ച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: ഡി​സം​മ്പ​ര്‍ ഒ​ന്ന് മു​ത​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങു​ന്ന കാ​ദ​റ​ലി സെ​വ​ന്‍​സ് ഫു​ട്ബാ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിനാ​ ......
നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റി
പൂ​ക്കോ​ട്ടും​പാ​ടം: എ​ന്‍റെ ക​ണ്ണു​ക​ള്‍ നാ​ളെ​യു​ടെ വെ​ളി​ച്ചം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത് ......
സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ആ​ല​ത്തി​യൂ​രി​ല്‍ തു​ട​ങ്ങി
തി​രൂ​ര്‍: തി​രൂ​ര്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ആ​ല​ത്തി​യൂ​ര്‍ കെ​എ​ച്ച്എം ഹ​യ​ര്‍സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര ......
വി​ദ്യാ​ര്‍​ഥി​നി ശ​ക്തി സം​ഗ​മം
നി​ല​മ്പൂ​ര്‍:​ ഝാ​ന്‍​സി റാ​ണി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് നി​ല​മ്പൂ​രി​ല്‍ വി​ദ്യാ​ര്‍​ഥി​നി ശ​ക്തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നി​ല​മ്പൂ​ര്‍ നി​വേ​ ......
അ​ഖ​ണ്ഡ​നാ​മ യ​ജ്ഞം ന​ട​ത്തി
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം ശ്രീ ​സു​ബ്ര​മ​ണ്യ​ക്ഷേ​ത്ര​ത്തി​ല്‍ അ​ഖ​ണ്ഡ​നാ​മ യ​ജ്ഞം ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ലെ നാ​ലാ​മ​ത് അ​ണ്ഡ​നാ​മ​യ​ജ്ഞ​മാ​ണ ......
കാ​യി​ക​പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് പ​രി​യാ​പു​ര​ത്ത് ഇ​ന്ന് തു​ട​ക്കം
അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പ​രി​യാ​പു​രം മ​രി​യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ......
കാ​ളി​കാ​വി​ല്‍ മോ​ഷ​ണം: ഏ​ഴു​പ​വ​ന്‍ ക​വ​ര്‍​ന്നു
കാ​ളി​കാ​വ്: പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ളി​കാ​വ് വ്യാ​പാ​രി യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് വാ​ണി​യം​പ്ലാ​ക്ക​ല്‍ സ​ണ്ണി ജോ​ണി​ന്‍റെ വീ ......
ഡ​യാ​ലി​സി​സ് സെ​ന്‍ററിനു​ള്ള ഭൂ​മി കൈ​മാ​റി
മ​ല​പ്പു​റം: 21 ഡ​യാ​ലി​സി​സ് മെ​ഷീ​നോ​ടു​കൂ​ടി മ​ല​പ്പു​റ​ത്ത് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ സി​എ​ച്ച് സെ​ന്‍റര്‍ കെ​ട്ടി​ടം വ​രു​ന്നു. മ​ല ......
നി​ല​മ്പൂ​ര്‍ പീ​വീ​സ് മോ​ഡ​ല്‍ സ്‌​കൂ​ളിന് ഒന്നാം സ്ഥാനം
പു​ക്കോ​ട്ടും​പാ​ടം: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്‌​കൂ​ള്‍ കോം​പ്ല​ക്‌​സ് മ​ല​പ്പു​റം റീ​ജി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് മ​ഞ്ചേ​രി ബ ......
ലീ​ഗ് - കോ​ണ്‍​ഗ്ര​സ് ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. ഇ​ന്ന​ലെ ന​ട​ന് ......
മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി ച​ത്തൊ​ടു​ങ്ങു​ന്നു
കാ​ളി​കാ​വ്: കാ​ര്‍​ഷി​ക മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന വ​നാ​തി​ര്‍​ത്തി​യി​ല്‍ ചി​ങ്ക​ക്ക​ല്ല് മ​ല​വാ​ര​ത്തി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ വീ​ണ്ടും ച​ത്തൊ​ടു​ങ്ങ ......
പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ നൂ​റു​മേ​നി
അ​ങ്ങാ​ടി​പ്പു​റം: ചെ​ര​ക്കാ​പ​റ​മ്പ് മി​ല്ലും​പ​ടി അങ്കണവാ​ടി അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​വ​ര്‍​ഷം ന​ട​ത്തി​യ പ​ച്ച​ക്ക​ ......
സ്‌​കൂ​ട്ടി​യി​ല്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
മേ​ലാ​റ്റൂ​ര്‍: സ്‌​കൂ​ട്ടി​യി​ല്‍ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. പു​ല്ലാ​ണി​ക്കാ​ട്ടെ തോ​ര​ക​ണ്ട​ന്‍ മു​ഹ​മ്മ​ദ് കു​ട്ടി (മ​മ്മൂ​ട്ടി - 68) ......
LATEST NEWS
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍
പെ​ൺ​കു​ട്ടി​യു​ടെ വ്യാ​ജ ചി​ത്രം; പാ​ക് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു
പ​ട്ടേ​ൽ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സി​ന്; ഹാ​ർ​ദി​ക് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തും
ജ​സ്റ്റീ​സ് ഭ​ഗ​വ​തി പ്ര​സാ​ദ് അ​ന്ത​രി​ച്ചു
മൊ​റോ​ക്കൊ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കും​തി​ര​ക്കും; 15 പേ​ർ മ​രി​ച്ചു
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.