തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട്-​സി​വി​ല്‍​ലൈ​ന്‍ റോ​ഡി​ല്‍ കു​ന്നും​പു​റം ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. പൈ​പ്പ് പൊ​ട്ടി​യി​ട്ടു ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും വാ​ട്ട​ര്‌ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ർ ഇ​തു​വ​രെ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കു ക​ണ​ക്ഷ​ൻ പോ​കു​ന്ന ലൈ​നി​ലാ​ണു പൊ​ട്ട​ല്‍. രാ​വി​ലെ വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന സ​മ​യ​ത്ത് പൈ​പ്പി​ൽ നി​ന്നും കു​ടി​വെ​ള്ളം റോ​ഡി​ലേ​ക്ക് ചീ​റ്റി​ത്തെ​റി​ക്കു​ക​യാ​ണ്.

സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ സി​വി​ല്‍​ലൈ​ന്‍ ജു​മാ മ​സ്ജി​ദ് റോ​ഡി​ന് സ​മീ​പ​വും മാ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. അ​ത്താ​ണി മേ​ഖ​ല​യി​ല്‍ ഇ​ട​യ്ക്കി​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​ത് മൂ​ലം ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല ല​ഭ്യ​ത കു​റ​ഞ്ഞ​താ​യി പ​രാ​തി​യു​ണ്ട്. നാ​ലി​ഞ്ച് വ്യാ​സ​മു​ള്ള പി​വി​സി പൈ​പ്പി​ൽ പൊ​ട്ട​ൽ വീ​ണി​രി​ക്കു​ന്ന​ത് റോ​ഡു​വ​ക്കി​ൽ മ​ണ്ണി​നു മു​ക​ളി​ലൂ​ടെ​യാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ഴാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. മ​ണ്ണി​ൽ താ​ഴ്ത്തി​യി​ടാ​തെ മു​ക​ൾ​ഭാ​ഗ​ത്താ​യി പെ​പ്പ് ഇ​ട്ടി​രി​ക്കു​ന്ന​താ​ണ് പൊ​ട്ടു​ന്ന​തി​നു കാ​ര​ണം.




ട്രഷറികളിൽ കള്ളനോട്ട് പിടിക്കാൻ പുതിയ നോട്ടെണ്ണൽ യന്ത്രങ്ങൾ വരുന്നു
കാ​ക്ക​നാ​ട്: ട്ര​ഷ​റി​ക​ളി​ലെ പ​ഴ​ഞ്ച​ൻ നോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ങ്ങ​ൾ​ക്ക് ഇനി വി​ട. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ക​ള്ള​നോ​ട്ടു​ക​ൾ തി​രി​ച്ച​റി​യു​ന ......
സ്റ്റേ​ഷ​ൻ പ​രി​ധി​ മാ​റ്റു​ന്നു
വൈ​പ്പി​ൻ: ജി​ല്ല​യി​ൽ എ​റ​ണാ​കു​ളം റൂ​റ​ലി​ലെ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ൾ സി​റ്റി​യി​ലെ മു​ള​വു​കാ​ട് പോ​ലീ​സ് ......
വ​ളം വി​ല്്പ​നശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ
മൂ​വാ​റ്റു​പു​ഴ: വ​ളം സ​ബ്സി​ഡി​യ്ക്ക് ആ​ധാ​ർ കാ​ർ​ഡും വി​ര​ൽ പ​തി​ക്ക​ലും നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ......
കാ​റും ആം​ബു​ല​ന്‍​സും കൂ​ട്ടി​യി​ടി​ച്ച് 3 പേ​ര്‍​ക്ക് പ​രി​ക്ക്
പ​റ​വൂ​ര്‍: ദേ​ശീ​യ​പാ​ത 17ൽ ​മൂ​ത്ത​കു​ന്നം-​പ​റ​വൂ​ര്‍ റോ​ഡി​ലെ കു​ര്യാ​പ്പി​ള്ളി സൗ​ത്ത് വ​ൺ​വേ വ​ള​വി​ല്‍ കാ​റും ആം​ബു​ല​ന്‍​സും കൂ​ട്ടി​യി​ടി​ച്ച ......
വി​ത്തി​നു ക്ഷാ​മം, വി​ല​യി​ൽ വ​ർ​ധ​ന
ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന​ത്തു വാ​ഴ​ക്കൃ​ഷി​യി​ലു​ണ്ടാ​യ വ​ർ​ധ​ന വാ​ഴ​വി​ത്തി​നു ക്ഷാ​മം സൃ​ഷ്ടി​ക്കു​ന്നു. ഇ​ത്ത​വ​ണ ......
നിയമം കാറ്റിൽപറത്തി നിരത്തിൽ ബസുകൾ
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ് ഭാ​വം. അ​മി​ത​വേ​ഗ​ ......
യു​വാ​വി​ന്‍റെ അ​റ്റു​പോ​യ കൈ​വി​ര​ലു​ക​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തു
കൊ​ച്ചി: യു​വാ​വി​ന്‍റെ അ​റ്റു​പോ​യ കൈ​വി​ര​ലു​ക​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തു. ആ​ല​പ്പു​ഴ ച​ന്തി​രൂ​രി​ലെ കോ​ണ്‍​ട്രാ​ക്ട് വ​ർ​ക്ക ......
ഉ​പ​രാ​ഷ്‌ട്രപ​തി​യു​ടെ കൊ​ച്ചി സ​ന്ദ​ർ​ശ​നം: കൊച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
കൊ​ച്ചി: ഉ​പ​രാ​ഷ്‌ട്രപ​തി​യു​ടെ കൊ​ച്ചി സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ​യും മ​റ്റെ​ന്നാ​ളും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. നാ​ളെ രാ​ ......
എ​ഡി​എ​സ് കു​ടും​ബ​ശ്രീ വാ​ർ​ഷി​കം
കു​റു​പ്പം​പ​ടി: മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ എ​ഡി​എ​സ് കു​ടും​ബ​ശ്രീ വാ​ർ​ഷി​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി. അ​ജി​ത്കു​മ ......
പ​ട​യൊ​രു​ക്ക​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി
പെ​രു​ന്പാ​വൂ​ർ: കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി അ​ധി​കാ​ര​ത്തി​ലേ​റി മൂ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി ആ​ർ​എ​സ്എ​സ്-​സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ ......
പോ​ലീ​സി​ന്‍റെ സൗ​ജ​ന്യ ചു​ക്കു​കാ​പ്പി വി​ത​ര​ണം തു​ട​ങ്ങി
ആ​ലു​വ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​പ്പ ഭ​ക്ത​ന്മാ​ർ​ക്കു​ള്ള സൗ​ജ​ന്യ ചു​ക്കു​ക ......
"തൃശൂർ മോഡൽ' വൺവേ റൗണ്ട് സിസ്റ്റം നടപ്പാക്കും
ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ൽ മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ മോ​ഡ​ൽ’ വ​ൺ​വേ റൗ​ണ്ട് സി​സ്റ്റം സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​മെ​ന്ന് റൂ​റ​ൽ ജ ......
കേ​ശ​വ​ദേ​വ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഡി​സം​ബ​ർ മൂ​ന്നി​ന്
പ​റ​വൂ​ർ: സം​സ്കൃ​തി സാം​സ്കാ​രി​ക പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പി. ​കേ​ശ​വ​ദേ​വ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഡി​സം​ബ​ർ മൂ​ന്നി​ന് 2 ......
ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
അ​ങ്ക​മാ​ലി: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ഒ​മ്പ​തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​റ​വൂ​ർ മാ​ർ അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല ......
സ​ന്പൂ​ർ​ണ ഭ​വ​നപ​ദ്ധ​തി; 106 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
പ​റ​വൂ​ർ: പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​ന്പൂ​ർ​ണ​ഭ​വ​ന പ​ദ്ധ​തി​യു​ടെ (പി​എം​എ​വൈ) ഭാഗമായി നി​ർ​മി​ച്ച 106 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ......
കാ​ല​ടി​യി​ൽ മൂ​ന്നു ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്
കാ​ല​ടി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ല​ടി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് പ ......
ടി. രവീന്ദ്രൻ അനുസ്മരണം ഇന്ന്
തൃ​പ്പൂ​ണി​ത്തു​റ: കോ​ൺ​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന ടി. ​ര​വീ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന് വൈ ......
പ​ന​ച്ചി​ത്തോ​ടി​ൻെ​റ ശു​ചീ​ക​ര​ണം ജ​ന​വാ​സമേ​ഖ​ല​യി​ൽ ദു​രി​തം വി​ത​യ്ക്കു​ന്നു
ക​ള​മ​ശേ​രി: വ്യ​വ​സാ​യ മാ​ലി​ന്യം വ​ൻ​തോ​തി​ൽ ഒ​ഴു​കി​യി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വി​ഷ​മാ​ലി​ന്യം നി​റ​ഞ്ഞ പ​ന​ച്ചി​ത്തോ​ടി​ൻെ​റ ശു​ചീ​ക​ര​ണം ജ​ന​ ......
തേ​വ​യ്ക്ക​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ഇ​ട​വ​ക​യെ സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​ക്കി
കൊ​ച്ചി: തേ​വ​യ്ക്ക​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ഇ​ട​വ​ക​യെ സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ ......
തൃ​ക്കേ​ട്ട പു​റ​പ്പാ​ടും സ്വ​ർ​ണ​ക്കു​ട​ത്തി​ൽ കാ​ണി​ക്ക​യി​ട​ലും നാ​ളെ
തൃ​പ്പൂ​ണി​ത്തു​റ: ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ലെ വൃ​ശ്ചികോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ തൃ​ക്കേ​ട്ട പു​റ​പ്പാ​ട് ഉ​ത്സ​വ​വും സ്വ​ർ​ണ​ ......
ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
കൊ​ച്ചി: ഉ​പ​രാഷ്‌ട്ര​പ​തി​യു​ടെ കൊ​ച്ചി സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ​യും മ​റ്റെ​ന്നാ​ളും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.
നാ​ള ......
ഞാ​റ​ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​ കെ​ട്ടി​ടനിർമാണം: മ​ണ്ണ് പ​രി​ശോ​ധ​ന ഇ​ന്നാ​രം​ഭി​ക്കും
വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജി​ഡ ഫ​ണ്ടുപയോഗിച്ച് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്ത ......
യു​വാ​വി​ന്‍റെ അ​റ്റു​പോ​യ കൈ​വി​ര​ലു​ക​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തു
കൊ​ച്ചി: യു​വാ​വി​ന്‍റെ അ​റ്റു​പോ​യ കൈ​വി​ര​ലു​ക​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തു.
ആ​ല​പ്പു​ഴ ച​ന്തി​രൂ​രി​ലെ കോ​ണ്‍​ട്രാ​ക്ട് വ​ർ ......
ഐ​ജി​എ​സ്-​ഐ​സാ​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
കൊ​ച്ചി: ക​ള​മ​ശേ​രി ആ​ൽ​ബേ​ർ​ഷ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ​യും (ഐ​സാ​റ്റ്) ഇ​ന്ത്യ​ൻ ജി​യോ ടെ​ക്നി​ക്ക​ൽ സെ ......
അപർണമോൾക്കു സഞ്ചരിക്കാൻ ജനകീയ കൂട്ടായ്മയിൽ പാലം ഒരുങ്ങി
ആ​മ്പ​ല്ലൂ​ർ:​ അ​പ​ർ​ണ​മോ​ൾ​ക്കു വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ക്കാ​ൻ ആ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​മ്പു​ഴ കോ​ണ​ത്തു ക​ട​വി​ൽ പൊ​തു​ജ​ന കൂ​ട്ടാ​യ്‌​മ​യി​ ......
ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഇ​ട​പെ​ട​ൽ: ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ അ​ന്നം​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി മേ​ഖ​ല​യി​ലെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ അ​മി​ത​മാ​യ ഇ​ട​പെ​ട​ൽ പ്ര​ദേ​ശ​ത്തെ ടാ​ക്സി - ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ അ​ന്നം​മു​ട് ......
സ്ത്രീക്കു നേരേ ലൈം​ഗികാതി​ക്ര​മം; റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടും: ജോ​സ​ഫൈ​ൻ
വൈ​പ്പി​ൻ: വ​ള​പ്പ് ആ​ർ​എം​പി ചി​റ​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന സ്ത്രീ​യെ വീ​ട്ടി​ൽ​ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സി ......
ദിലീപ് മോഹൻ പുരസ്കാരം കെ.എം. റോയിക്കു സമ്മാനിച്ചു
പ​ള്ളു​രു​ത്തി: പൊ​തു​രം​ഗ​ത്തെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​വാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ച​ങ്കൂ​റ്റം കാ​ട്ട​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ ......
ഇ​ന്ദി​രാഗാ​ന്ധി ജ​ന്മ​ദി​ന അ​നു​സ്മ​ര​ണം
കൊ​ച്ചി: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍ ......
ഡി​എ​ഫ്സി വാ​ഴ​ക്കു​ളം ഫൊ​റോ​ന ക​മ്മി​റ്റി പു​ന​സം​ഘ​ടി​പ്പി​ച്ചു
വാ​ഴ​ക്കു​ളം: ഡി​എ​ഫ്സി വാ​ഴ​ക്കു​ളം ഫൊ​റോ​ന ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ......
നൂ​ലി​ഴ​ക​ളി​ൽ വി​സ്മ​യ​മൊ​രു​ക്കി ബോ​ളി​വു​ഡി​ലേ​ക്ക് ജെ​ബ്സി​സ്പാ​ർ
വാ​ഴ​ക്കു​ളം: വ​ര​ക​ളി​ൽ വ​ർ​ണം ചാ​ലി​ച്ച് സ​മൂ​ഹ​ത്തി​ന് സ​ന്ദേ​ശം പ​ക​രു​ന്ന​വ​രാ​ണ് ക​ലാ​കാ​ര​ന്മാ​ർ. അ​തി​നാ​യി അ​വ​ർ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മാ​ർ​ഗ​ ......
ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി
ക​ല്ലൂ​ർ​ക്കാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ ......
മു​ന്നോക്ക​ക്കാ​ർ​ക്ക് സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം: ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
വാ​ഴ​ക്കു​ളം: മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ ......
ഭീ​മ​ൻ ച​വി​ട്ടി​പ്പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്ക​ണം
മൂ​വാ​റ്റു​പു​ഴ: ഖ​ന​ന മാ​ഫി​യ​യു​ടെ കൈ​യേ​റ്റം മൂ​ലം ശോ​ഷി​ച്ചു പോ​യ ഭീ​മ​ൻ ച​വി​ട്ടി​പ്പാ​റ സം​ര​ക്ഷി​ച്ച് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്ക​ണ​മെ​ ......
പോ​ട്ടേ പാ​ടം പ​ച്ച പു​ത​യ്‌ക്കാ​ൻ നാളുക​ൾ മാ​ത്രം
കോ​ല​ഞ്ചേ​രി: ഇ​രു​പ​തു വ​ർ​ഷ​ത്തി​ന്‍റെ രോ​ഗാ​വ​സ്ഥ​ക്ക് വി​രാ​മ​മി​ട്ടു പു​തു​ജീ​വ​നെ​ടു​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ് പോ​ട്ടേ പാ​ടം. പൂ​തൃ​ക്ക പ​ഞ്ച ......
ക​ലി​തു​ള്ളി​യ കാ​റ്റി​ൽ വീ​ടു​ക​ൾക്ക് നാശം
കോ​ത​മം​ഗ​ലം: കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ നെ​ല്ലി​ക്കു​ഴി, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്തോ​ളം വീ​ടു​ക​ള്‍ നാ​ശം. നെ​ല്ലി​ക്കു​ഴി​യി​ല്‍ വീ​ടി​ ......
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
കൊ​ച്ചി: ന​വീ​ന ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ബാ​ങ്കു​ക​ളും നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​രു​തെ​ന്ന് മ​ന്ത്രി ജി. ​ ......
ക​ട​യു​ട​മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
ആ​ലു​വ: ആ​ലു​വ​യി​ലെ ക​ട​യു​ട​മ​യെ മാ​ർ​ക്ക​റ്റി​നു സ​മീ​പം ഫ്ളൈ ​ഓ​വ​റി​നു താ​ഴെ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​യി​ക്കാ​ട്ടു​ക​ര മാ​ന്ത് ......
ബൈ​ക്കി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
കാ​ല​ടി: ബൈ​ക്കി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. പി​രാ​രൂ​ർ സ്വ​ദേ​ശി​യാ​യ കാ​ച്ച​പ്പി​ള്ളി ജോ​സ് (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ ......
പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഓ​ട്ടോ​ഡ്രൈ​വ​ർ മു​ങ്ങി​മ​രി​ച്ചു
ശ്രീ​മൂ​ല​ന​ഗ​രം: പെ​രി​യാ​റി​ൽ ആ​ലു​വ തു​രു​ത്ത് ജു​മാ മ​സ്ജി​ദി​ന് സ​മീ​പം കു​ഴി​യി​ല​ക​ത്തൂ​ട്ട് ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ചൊ​വ്വ​ര കൊ​ണ ......
LATEST NEWS
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.