തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇ​ൻ​ഡോ​ർ ബാ​സ്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് സ്പോ​ർ​ട്സ് ആ​ൻ​ഡ് യൂ​ത്ത് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ബാ​സ്ക​റ്റ് ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​നോ​ടു ചേ​ർ​ന്ന് നേ​ര​ത്തെ ഉ​ണ്ട ായി​രു​ന്ന ബാ​സ്ക്ക​റ്റ് ബോ​ൾ സ്റ്റേ​ഡി​യം യൂ​ത്ത് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​ഡോ​ർ ആ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ​വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വി​ൻ​സ​ന്‍റ് എം ​പോ​ൾ, ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ അ​നി​ൽ കാ​ന്ത്, എ​ഡി​ജി​പി ഡോ. ​ബി. സ​ന്ധ്യ, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ്, സെ​ൻ​ട്ര​ൽ സ്പോ​ർ​ട്സ് ഓ​ഫീ​സ​ർ അ​ൻ​വി​ൻ ജെ ​ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക്ക് ശേ​ഷം കേ​ര​ള ബാ​സ്ക​റ്റ് ബോ​ൾ ടീ​മും ഓ​സ്ട്രേ​ലി​യ​ൻ ക്ല​ബ് റിം​ഗ്‌​വു​ഡ് ഹോ​ക്സ് വ​നി​ത ടീ​മും ത​മ്മി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ, 18 നെ​തി​രേ 26 പോ​യി​ന്‍റു നേ​ടി ഓ​സ്ട്രേ​ലി​യ​ൻ ടീം ​വി​ജ​യി​ച്ചു.




സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു
നെ​ടു​മ​ങ്ങാ​ട്: ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ല്ലി​യോ​ട് വ​ട​ക്കേ​ ......
ഷീ ​ഇ -ടോ​യ്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
തി​രു​വ​ന​ന്ത​പു​രം: ലോ​ക ടോ​യ്‌​ലെ​റ്റ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത പൊ​തു ശു​ചി​ത്വ (റെ​സ്പോ​ണ്‍​സി​ബി​ൾ പ​ബ്ലി​ക് സാ​നി​റ്റേ​ഷ ......
കാ​ഞ്ഞി​രം​കു​ളം ഗ​വ. കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു
വി​ഴി​ഞ്ഞം: രാ​ഷ്ട്രി​യ​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ല്ലി​യ കാ​ഞ്ഞി​രം​കു​ളം ഗ​വ. കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. കോ​ള​ ......
ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു ഗൃ​ഹനാ​ഥ​ന് പ​രി​ക്ക്
വെ​ഞ്ഞാ​റ​മൂ​ട് : രാ​ത്രി​യി​ല്‍ വീ​ടി​നു മു​ന്‍​പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു വീ​ടി​നു സ​മീ​പം നി​ല്‍​ക്കു​ ......
ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടത്തിൽ മാ​തൃ​ക​യാ​യി സെ​ന്‍റ് മേ​രീ​സി​ലെ വിദ്യാർഥികൾ
പ​ട്ടം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര മേ​ള ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം മൂ​ലം ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ൾ ശാ​സ്ത്ര മേ​ള ന​ട​ന്ന ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​ ......
കൗ​തു​ക​ക്കാ​ഴ്ച​ക​ളുടെ പൂരത്തിന് കൊ​ടി​യി​റ​ങ്ങി
തി​രു​വ​ന​ന്ത​പു​രം: കു​രു​ന്നു ശാ​സ്ത്ര​ജ്ഞ​രു​ടെ ഭാ​വ​ന​ക​ൾ​ക്കും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും ജീ​വ​ൻ പ​ക​ർ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ​ട്ട ......
ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ന്നു മു​ത​ൽ വീ​ട്ടി​ലി​രു​ന്നു ഡ​ണ്‍​ലോ​ഡ് ചെ​യ്യാം
തി​രു​വ​ന​ന്ത​പു​രം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ക​യ​റി ഇ​റ​ങ്ങ​ണ​മ​ല്ലോ എ​ന്ന ചി​ന്ത ഇ​നി പാ​ടേ ഉ​പേ​ക്ഷി​ക്കാം. ജ​ന​ന, മ​ര​ണ, വി​വാ​ ......
വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി മ​ണ്ഡ​പ​ത്തി​ൽ കി​ട്ടും
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി ദ​ന്പ​തി​ക​ൾ ഇ​നി അ​ല​യേ​ണ്ട . ഇ​നി മു​ത​ൽ വി​വാ​ഹ ദി​വ​സം, മ​ണ്ഡ​പ​ത്തി​ൽ ത​ന്നെ സ​ർ​ട് ......
പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ​യു​മാ​യി ഇ​ന്നു കൗ​ണ്‍​സി​ൽ
തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ സ്മാ​ർ​ട്ടാ​ക്കാ​ൻ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി നേ​ടി​യെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍ ......
പ​ങ്ക​ജ​ക​സ്തൂ​രി​യി​ൽ കുട്ടികൾക്കായി ആ​രോ​ഗ്യ​പ​രി​ര​ക്ഷാ ക്യാ​ന്പ്
തി​രു​വ​ന​ന്ത​പു​രം : പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ കൗ​മാ​ര​ഭൃ​ത്യ (പീ​ഡി​യാ​ട്രി​ക്) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നു മു ......
നി​ർ​മ​ലാ​ഭവ​നിൽ ക്രി​സ്മ​സ് ഭ​ക്ഷ്യ​മേ​ള നാളെ
തി​രു​വ​ന​ന്ത​പു​രം : നി​ർ​മ​ലാ​ഭ​വ​ൻ സ​ബ്സെ​ന്‍റ​റി​ൽ മാ​തൃ​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന ക്രി​സ്മ​സ് ഭ​ക്ഷ്യ​മേ​ള നാ​ളെ രാ​ ......
കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം 18 മു​ത​ൽ 22 വ​രെ പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് എച്ച്എസ്എസിൽ
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം 18 മു​ത​ൽ 22 വ​രെ പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.110 ......
പാ​ക്ക് പ​റിയ്​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ചു
കാ​ട്ടാ​ക്ക​ട : ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ൻ പാ​ക്ക് പ​റി​യ്ക്കു​ന്ന​തി​നി​ടെ മ​രി​ച്ചു. കു​രു​തം​കോ​ട് പേ​ക്കു​ളം സ്വ​ദേ​ശി പ​ങ്ക​ജാ ......
സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
വി​ഴി​ഞ്ഞം: കെ​എ​ൻ​എം ഗ​വ. കോ​ള​ജി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് വ​രെ കേ​സ്. സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ പാ​ർ ......
മ​ധ്യ​വ​യ​സ്ക​നെ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
പേ​രൂ​ർ​ക്ക​ട: മ​ധ്യ​വ​യ​സ്ക​നെ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി നെ​ൽ​സ​ണ്‍ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ......
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് ആ​ദ​രം
തി​രു​വ​ന​ന്ത​പു​രം : ലാ​റ്റി​ൻ കാ​ത്ത​ലി​ക് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ ......
പ​ണം പി​ടി​ച്ചു പ​റി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
ആ​റ്റി​ങ്ങ​ല്‍: യാ​ത്ര​ക്കാ​ര​നെ വ​ഴി​യി​ല്‍​ത​ട​ഞ്ഞു നി​ര്‍​ത്തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം​ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു പേ​രെ ആ ......
പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റി​ന്‍റെ വീ​ടി​ന് നേ​രെ ക​ല്ലേ​റ്
നേ​മം : പ​ള്ളി​ച്ച​ൽ പ​ഞ്ചാ​ത്ത് മെ​ന്പ​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ശ​ശി​ക​ല​യു​ടെ വീ​ടി​നു​നേ​രെ ക​ല്ലേ​റ്. പാ​മാം​കോ​ട് ക​ല്ല​ടി​മ​ല​യി​ലെ എം​എ ......
സ്വാ​ഗ​ത​സം​ഘം ഓ​ഫീസ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
വി​ഴി​ഞ്ഞം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം ഓ​ഫി​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ ച​ല​ച്ചി​ത്ര താ​രം എം. ​ ......
ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
കാ​ട്ടാ​ക്ക​ട : പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നെ​യ്യാ​ർ​ഡ ......
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
പാ​റ​ശാ​ല : പി​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പി​ൻ​കു​ളം ജം​ഗ്ഷ​നി​ൽ സ്വീ ......
നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​തി​ലി​ലി​ടി​ച്ചു
പോ​ത്ത​ന്‍​കോ​ട് : മു​ന്നി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ ഇ​ടി​യ്ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടു കെ​എ​സ്ആ​ര് ......
LATEST NEWS
മേ​യ​റെ മ​ർ​ദി​ച്ച ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ക്കേ​സ്
സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ
ല​ഷ്ക​റി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ യു​വാ​വി​നു സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ബൂ​ട്ടി​യ
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വ​ട്ട​ൻ, സ​ഹ​ക​രി​ച്ചു​പോ​യാ​ൽ കൊ​ള്ളാം: മ​ന്ത്രി മ​ണി
ഗോ​ൾ​വ​ര​ൾ​ച്ച... ഐ​എ​സ്എ​ലി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​നും സ​മ​നി​ല​ക്കു​രു​ക്ക്
സി​പി​എം-എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: ച​വ​റ​യി​ൽ പ​ര​ക്കെ അ​ക്ര​മം
കാർ കൊക്കയിലേക്കു മറിഞ്ഞ് വൈദികനു പരിക്ക്
പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ മു​ണ്ട​ക്ക​യത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി
വ​ണ്ടി​ലു​മു​ണ്ടൊ​രു മ​നു​ഷ്യ​മു​ഖം
പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ശ​ർ​ക്ക​ര പ​ന്പ​യി​ൽ ത​ട​ഞ്ഞി​ടു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.