തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
മു​ള്ളേ​രി​യ: സു​ഹൃ​ത്തി​നെ ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ബെ​ള്ളൂ​ർ സ്വ​ദേ​ശി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​യാ​ർ​പ​ദ​വി​ലെ ജ​നാ​ർ​ദ​ന (40)യാ​ണു മ​രി​ച്ച​ത്. കൂ​ലി​പ്പ​ണി ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ മ​ട​ങ്ങുംവ​ഴി​യാ​ണ് കാ​ൽ​ തെ​ന്നി വ​ഴി​യ​രി​കി​ലെ കി​ണ​റ്റി​ൽ വീ​ണ​ത്. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. നാ​രാ​യ​ണ​ൻ-​സീ​ത​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കു​സു​മ. മ​ക്ക​ൾ: വി​സ്മ​യ, ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള ഒ​രു ആ​ണ്‍കു​ട്ടി​യു​മുണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ന​വീ​ന,ഉ​ദ​യ.



റോ​ഡ് പണി പു​ന​രാ​രം​ഭി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്:മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന കെ‌​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണം കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ പു​ന​രാ​രം​ഭി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ......
ആ​ക്‌ഷൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്നു
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ-​കാ​ണി​യൂ​ർ റെ​യി​ൽ​ ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്‌ഷൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്നു. പി.​ ......
ഗ്രാ​മ​സ​ഭ​ക​ൾക്കു തുടക്കമായി
ഭീ​മ​ന​ടി : വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് അം​ഗീ​ക​രി​ക്കാ​നു​ള്ള ഗ്രാ​മ​സ​ഭ​ക​ൾ ആ​രം​ഭി​ച്ചു.​വാ​ർ​ഡ്,തീ​യ​തി, സ ......
ക​ള്ളാ​ർ ബേ​ത്‌ലഹം ആ​ശ്ര​മ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സ​റെ​ത്തി
രാ​ജ​പു​രം: ക​ള്ളാ​ർ പെ​രു​ന്പ​ള്ളി​യി​ലെ ബേ​ത്‌ലഹേം ആ​ശ്ര​മ​വാ​സി​ക​ൾ​ക്ക് ആ​റു മാ​സ​മാ​യി റേ​ഷ​ൻ വി​ഹി​തം മു​ട​ങ്ങി​യെ​ന്ന ദീ​പി​ക വാ​ർ​ത്ത അ​ന്തേ​വ ......
റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു നാ​ളെ തു​ട​ക്കം
കാ​സ​ര്‍​ഗോ​ഡ്: 58-ാമ​ത് റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് നാ​ളെ ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സി​ല്‍ തു​ട​ക്ക​മാ​കും. ഏ​ഴ് ഉ​പ​ജി ......
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം: ഡി​ഡി​എ​ഫ്
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യ അ​ക്ര​മം ......
ഇ​നി ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കും ആ​ധാ​ര്‍
കാ​സ​ര്‍​ഗോ​ഡ്:​ ക​ള​നാ​ട് വാ​ണി​യൂ​ര്‍ വീ​ട്ടി​ല്‍ ബി​ന്ദു​വി​ന്‍റെയും ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ആ​റു ദി​വ​സം പ്രാ​യ​മു​ള്ള ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ഒ​ ......
19 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
കാ​സ​ര്‍​ഗോ​ഡ്:​ ജി​ല്ല​യി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ല്‍ 18 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി.
ക​ള​ക്ട​റേ​റ ......
വ​നി​താ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും അ​ധ്യാ​പി​ക​യെ ജോ​ലി​യി​ല്‍ തി​രി​കെ​ പ്ര​വേ​ശി​പ്പി​ച്ചി​ല്ല
കാ​സ​ര്‍​ഗോ​ഡ്:​ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ പു​റ​ത്താ​ക്കി​യ അ​ധ്യാ​പി​ക​യെ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ ......
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
ചെ​റു​പു​ഴ: ചൂ​ര​പ്പ​ട​വ് കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ 30 ഏ​ക്ക​റോ​ളം പു​ൽ​മേ​ട് ക​ത്തി ന​ശി​ച്ചു. കൊ​ട്ട​ത്ത​ല​ച്ചി മ​ല​മ ......
ആശുപത്രിയിലെത്താനും ദുരിതം
ബ​ദി​യ​ഡു​ക്ക: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും ദു​രി​ത​ബാ​ധി​ത​രേ​റെ അ​ധി​വ​സി​ക്കു​ന്ന ഗ്രാ​മ​ങ് ......
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
ഇ​രി​ട്ടി: ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മാ​ണെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന് ഒ​രേ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത് ......
ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ ഡോ​ക്ട​ർ​ക്കു നേ​രേ കൈ​യേ​റ്റം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ത​ല​ശേ​രി: ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​ക്കു മ​ർ​ദ​നം. അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​രാ​ജീ​വ് രാ​ഘ​വ​നെ​യാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ ......
മു​ഴു​വ​ൻ കു​ടി​കി​ട​പ്പു​കാ​ർ​ക്കും പ​ട്ട​യം ന​ൽ​ക​ണം: സി​പി​എം
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തെ മു​ഴു​വ​ൻ കു​ടി​കി​ട​പ്പു​കാ​ർ​ക്കും പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം എ​ളേ​രി ഏ​രി​യാ ക ......
കു​ട്ടി​യെ കാ​റി​ലി​ട്ടു പൂ​ട്ടി പി​താ​വി​ന്‍റെ ഷോ​പ്പിം​ഗ്
ക​ണ്ണൂ​ർ: പി​താ​വ് കാ​റി​ലി​ട്ടു പൂ​ട്ടി​യ​ശേ​ഷം ഷോ​പ്പിം​ഗി​നു പോ​യ​പ്പോ​ൾ മൂ​ന്നു​വ​യ​സു​കാ​ര​നു ര​ക്ഷ​ക​രാ​യ​ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും പോ​ലീ ......
ക​ളി​ക്കു​ന്ന​തി​നി​ടെ പൂട്ടുവീണു; ബാലൻ മു​റി​യി​ൽ കു​ടു​ങ്ങി
ക​ണ്ണൂ​ർ: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ലി​ന്‍റെ താ​ഴ് വീ​ണ് നാ​ലു​വ​യ​സു​കാ​ര​ൻ മു​റി​യി​ൽ കു​ടു​ങ്ങി. കു​ട്ടി​യെ കാ​ണാ​ഞ്ഞ​തി ......
കർഷകരുടെ ഉറക്കംകെടുത്തി വാനരപ്പട
രാ​ജ​പു​രം: മ​ല​യോ​ര പ​ഞ്ചാ​യ​ത്തി​ലെ കു​ര​ങ്ങു​ശ​ല്യം ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം​ കെ​ടു​ത്തു​ന്നു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ അ​രി​പ്രോ​ഡ്, പു​ള്ളി​ക് ......
ന​ന്മ​യി​ലേ​ക്കു വ​ള​രാ​ൻ ന​ല്ല കൂ​ട്ടാ​യ്മ​ക​ൾ
ഒ​രു​മ​യു​ടെ ഈ​റ്റി​ല്ല​വും വി​ശ്വാ​സ​ത്തി​ന്‍റെ ര​ണ്ടാം ക​ള​രി​യു​മാ​ണ് ഇ​ട​വ​ക​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ ......
മ​ല​യോ​ര ഹൈ​വേ​യി​ൽ ന​ന്ദാ​ര​പ​ദ​വ്-​ ചെ​റു​പു​ഴ ഭാഗം പൂ​ർ​ത്തി​യാ​ക്ക​ണം
സ്വ​ന്തം ലേ​ഖ​ക​ൻ
മാ​ല​ക്ക​ല്ല്: മ​ല​യോ​ര​ഹൈ​വേ​യി​ലെ ന​ന്ദാ​ര​പ​ദ​വ്-​ചെ​റു​പു​ഴ ഭാ​ഗം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ മ​ ......
സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം 27ന്
കാ​ഞ്ഞ​ങ്ങാ​ട്: ​പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ ......
തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും
വെ​ള്ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ൽ വി​ശു​ദ്ധ യൂ​ദാ​ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോടനുബന്ധിച്ച് വി​ശ്വാ​സി​ക​ളു​ടെ ഒ​ഴു​ക് ......
മാ​തൃ​ക​യാ​യി റേ​ഷ​ൻ ക​ട​യു​ട​മ
ഭീ​മ​ന​ടി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന കാ​ലി​ക്ക​ട​വ് റേ​ഷ​ൻ​ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​യാ​കു​ന്നു.
ഭീ ......
റാ​ലി ന​ട​ത്തി
വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര ......
അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ല​മാ​ൻ ച​ത്തു; നാ​യാ​ട്ടു​കാ​രു​ടെ കു​രു​ക്കി​ൽ കു​ടു​ങ്ങി​യതെന്ന് വ​നം​വ​കു​പ്പ്
രാ​ജ​പു​രം: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പ​ന​ത്ത​ടി ക​ട​മ​ല ചെ​ന്പം​വ​യ​ലി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ല​മാ​ൻ ച​ത്ത​ത് നാ​യാ​ട്ടു​കാ​രു​ടെ കു​രു​ക് ......
LATEST NEWS
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാ​ജ പ്ര​ച​ര​ണം
പാളംതെറ്റിയ സുരക്ഷ; ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം, രണ്ടു പേർ മരിച്ചു
ക​ണ്ടേ​പോ​കു..​കൊ​ണ്ടേ​പോ​കു; കാ​മു​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ കാ​മു​കി​യു​ടെ സ​മ​രം
സിംബാബ്‌വേയിൽ എംനൻഗാഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ല​മാ​ൻ ച​ത്തു; നാ​യാ​ട്ടു​കാ​രു​ടെ കു​രു​ക്കി​ൽ കു​ടു​ങ്ങി​യതെന്ന് വ​നം​വ​കു​പ്പ്
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.