തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ല​ഹ​രി​കൂ​ടാ​ൻ മ​ദ്യ​ത്തി​നൊ​പ്പം സി​റ​പ്പു​ക​ളും
മാ​വേ​ലി​ക്ക​ര: ല​ഹ​രി​കൂ​ടാ​ൻ മ​ദ്യ​ത്തി​നൊ​പ്പം ക​ഫ് സി​റ​പ്പു​ക​ൾ. മാ​വേ​ലി​ക്ക​ര പോ​ലീ​സാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം ക​ണ്ടെ​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര എ​സ്ഐ എ​സ്. ശ്രീ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ കാ​ടു​പി​ടി​ച്ച പു​ര​യി​ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് നി​ര​വ​ധി ക​ഫ് സി​റ​പ്പ് കു​പ്പി​ക​ളും മ​ദ്യ​കു​പ്പി​ക​ളും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് അ​ൻ​പൊ​ലി​ക്ക​ള​ത്തി​ന് സ​മീ​പ​മു​ള്ള കാ​ടു​പി​ടി​ച്ച പു​ര​യി​ട​ത്തി​ൽ യു​വാ​ക്ക​ൾ ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്നു​വെ​ന്നും ഇ​വി​ടെ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ന​ട​ക്കു​ണ്ടെ​ന്നു​മു​ള്ള വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ച​ത്. മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. 20 വ​യ​സി​നു​ള്ളി​ൽ താ​ഴെ​യു​ള്ള യു​വാ​ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വി​ടെ നി​ന്ന് 50 ഓ​ളം ക​ഫ് സി​റ​പ്പി​ന്‍റെ കൂ​പ്പി​ക​ളും മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ദ്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഷെ​ഡ്യു​ൾ എ​ക്സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ല​ഹ​രി കൂ​ടാ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​ല​ർ​ജി, ക​ഫ​ക്കെ​ട്ട്, ചു​മ എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ് ഇ​ത്. ഒ​രു മു​തി​ർ​ന്ന ആ​ൾ ഇ​തി​ന്‍റെ അ​ഞ്ചു​മി​ല്ലി മാ​ത്ര​മെ ഉ​പ​യോ​ഗി​ക്കാ​വു എ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ യു​വാ​ക്ക​ളും മ​റ്റും ല​ഹ​രി​ക്കാ​യി മ​ദ്യ​ത്തി​ൽ ഇ​തു വ​ലി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

പത്തു മി​ല്ലി​യി​ൽ കൂ​ടു​ത​ൽ ഈ ​മ​രു​ന്ന് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ലും മ​ദ്യം ക​ഴി​ക്കു​ന്ന​ത് പോ​ലെ​യു​ള്ള അ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 85 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഈ ​മ​രു​ന്ന് ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്ഷ​ൻ കൂ​ടാ​തെ കൊ​ടു​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്നു നി​ർ​ക​ർ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പോ​ലും ഇ​തി​ല്ലാ​തെ ത​ന്നെ ഇ​വ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്നും പ​റ​യു​ന്നു.

ഇ​വി​ടെ നി​ന്ന് യു​വാ​ക്ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്ഐ എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​എ​സ്ഐ കെ.​ആ​ർ. ശ്രീ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​നാ​ഥ്, അ​രു​ണ്‍, ഹോം​ഗാ​ർ​ഡ് ര​ഘു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളും മ​റ്റും ല​ഹ​രി​ക്കാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.




മ​ങ്കൊ​ന്പ് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ം നാളെ തു​ട​ങ്ങും
മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു കൈ​ന​ക​രി കു​ട്ട​മം​ഗം​ലം എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്്കൂ​ളി​ൽ നാ​ളെ തു​ട​ക് ......
മു​ൻ​ഗ​ണ​നാ പ​ട്ടി​ക അ​പേ​ക്ഷാ പ​രി​ശോ​ധ​ന
മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ......
ച​ക്കു​ള​ത്തു​കാ​വിലെ പൊ​ങ്കാ​ല: അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു
എ​ട​ത്വ: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ക്കു​ള​ത്ത്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന പൊ​ങ്കാ​ല ന​ട​ത്തി​പ്പി​ന ......
ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക ദേ​വാ​ല​യ കൂ​ദാ​ശ 25ന്
എ​ട​ത്വ: ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച ദൈ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കും. ......
മ​ലി​ന​ജ​ലം: ജ​ന​ം ദു​രി​ത​ത്തി​ൽ
കാ​വാ​ലം: നാ​ട്ടു​തോ​ട്ടി​ൽ മ​ലി​ന​ജ​ലം നി​റ​ഞ്ഞ​തോ​ടെ കാ​വാ​ലം പ​ഞ്ചാ​യ​ത്ത് 12, 13 വാ​ർ​ഡു​ക​ളി​ലെ 300-ഓ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. കു​ന്നു ......
തി​രു​വു​ത്സ​വം
മ​ങ്കൊ​ന്പ് : ക​ണ്ട​ങ്ക​രി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ തി​രു​വു​ത്സ​വ​വും ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും നാ​ളെ മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​ര ......
ജി​ല്ലാ​ശാ​സ്ത്രോ​ത്സ​വം: പു​ത്ത​ൻ വി​ജ​യ​ഗാ​ഥയുമായി രാ​മ​ങ്ക​രി ഗ​വ. എ​ൽ​പി​എ​സ്
രാ​മ​ങ്ക​രി: പ​രി​മി​തി​ക​ൾ​ക്കി​ട​യി​ൽ കു​രു​ന്നു​ക​ളു​ടെ ക​ര​വി​രു​തി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത് രാ​മ​ങ്ക​രി ഗ​വ. എ​ൽ​പി സ്കൂ​ൾ. അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ ......
ആ​വ​ശ്യ​മു​ണ്ട്
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​വ​ശ്യ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 20നു ​മു​ന്പ് കോ​ള​ജ് ഓ​ഫീ​സു​മാ​യി ......
വി​ത​ര​ണം ചെ​യ്തു
എ​ട​ത്വ: ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര ......
മാ​ർ​ച്ചും ധ​ർ​ണ​യും
ആ​ല​പ്പു​ഴ: ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന എ​ക്സ് സ​ർ​വീ​സ്മെ​ൻ​മാ​രു​ടെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​ ......
ഹെ​പ്പ​റ്റൈ​റ്റീ​സ് രോ​ഗ നി​ർ​ണ​യം ക​ർ​ശ​ന​മാ​ക്കു​ന്നു
എ​ട​ത്വ: ഹെ​പ്പ​റ്റൈ​റ്റീ​സ് രോ​ഗ നി​ർ​ണ​യം ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന​മാ​ക്കു​ന്നു. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തൃ​ശൂ​രി​ൽ ജോ​ലി​ക്കെ​ത്തി​യ​ ......
കു​ട്ട​നാ​ട് ഉൗ​ർ​ജോ​ത്സ​വം 25 ന്
എ​ട​ത്വ: സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം കു​ട്ട​നാ​ടു വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉൗ​ർ​ജോ​ത്സ​വം 25 ന് ​എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ് ......
തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
ചേ​ർ​ത്ത​ല: ഒ​റ്റ​മേ​ശേ​രി വ​ട​ക്ക് സെ​ന്‍റ് ജൂ​ഡ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വെ​ട്ട​യ്ക്ക​ൽ സെ​ന്‍റ് ആ​ന്‍ ......
വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം
മാ​വേ​ലി​ക്ക​ര : മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തിയുമായി ബന്ധപ്പെട്ട് കുറ്റ ക്കാരെ മുഴുവൻ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​ന്‍റെ ......
കു​മാ​ര​നാ​ശാ​ൻ പു​ര​സ്കാ​രം തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ന്
അ​ന്പ​ല​പ്പു​ഴ: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ദ​ർ​ശ​ന​വേ​ദി​യു​ടെ ആ​ശാ​ൻ പു​ര​സ്കാ​ര​ത്തി​ന് തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി. ആ​ത്രേ​യി ത​ന ......
ഫാ. ​മാ​ത്യു പൈ​നു​ങ്ക​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം ഫൊ​റോ​നാ പ​ള്ളി​യി​ലെ റ​സി​ഡ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു പൈ​നു​ങ്ക​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യും ഇ​ട​വ​ ......
ദേ​ശീ​യ പ്ര​സം​ഗ മ​ത്സ​രം
ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ഹ്റു യു​വ​കേ​ന്ദ്ര രാ​ജ്യ​സ്നേ​ഹ​വും രാ​ഷ്ട്ര നി​ർ​മാ​ണ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ ......
പ​രി​ശീ​ല​നം ന​ല്കി
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ന്പ്യൂ​ട്ട​ർ മ​സ്തി പ​രി​ശീ​ല​ന പ​രി​പാ​ ......
വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം
ആ​ല​പ്പു​ഴ: റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പാ​ലി​റ ......
സി​പി​ഐ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
ചേ​ർ​ത്ത​ല: എ​ൻ​സി​പി​യു​ടെ യു​വ​ജ​ന സം​ഘ​ട​ന എ​ൻ​വൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഐ ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത ......
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിന് മർദനം
ഹ​രി​പ്പാ​ട്: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം അ​ടി​യി​ൽ ക​ലാ​ശി​ച്ചു. മ​ർ​ദ​ന​മേ​റ്റ് മ​ണ്ഡ​ലം യൂ​ത്ത് കോ ......
ജൈ​വ​പ​ച്ച​ക്ക​റി​കൃ​ഷി ആ​രം​ഭി​ച്ചു
ചേ​ർ​ത്ത​ല: പ​ള്ളി​പ്പു​റം ത​നി​മ എ​സ്എ​ച്ച് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​പ​ച്ച​ക്ക​റി​കൃ​ഷി ആ​രം​ഭി​ച്ചു. ജൈ​വ​പ​ച്ച​ക്ക​റി​യു​ടെ വി​ത്തു​പാ ......
മ​ര​ത്തി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റു
വ​ള​മം​ഗ​ലം: മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ൽ മ​ര​ത്തി​ൽ നി​ന്നും വീ​ണു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ......
അ​ച്ച​ട​ക്ക രാ​ഹി​ത്യം; മൂന്ന്ചു​ണ്ടനു​കളുടെ ബോ​ണ​സ് വെ​ട്ടി​ക്കു​റ​ച്ചു
ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ കു​റ്റ​മ​റ്റ സ്റ്റാ​ർ​ട്ടിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യു​ടെ നേ​തൃ​ത ......
ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ
ചേ​ർ​ത്ത​ല: വ​യ​ലാ​ർ, പ​ട്ട​ണ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ട ......
മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ച് സ്മൈ​ൽ സ​മ്മി​റ്റ്
ചേ​ർ​ത്ത​ല: പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക്ക് സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സ്മൈ​ൽ സ​മ്മി​റ്റ് പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. സം​സ്ഥാ​ന​ത് ......
വീ​യ​പു​രം-നി​ര​ണം​ റോ​ഡ് നി​ർ​മാ​ണം: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്കു നി​സം​ഗ​ത
ഹ​രി​പ്പാ​ട്: റോ​ഡ് തോ​ടി​നു സ​മ​മാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്കു ക​ണ്ട ഭാ​വ​മി​ല്ല. വീ​യ​പു​രം നി​ര​ണം റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. വ​ള​രെ തി​ര​ക്കു​ള്ള ......
കെ​എസ്ആ​ർ​ടി​സി​ക്കു പി​ന്നി​ൽ മി​നി ബ​സി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
അ​ന്പ​ല​പ്പു​ഴ: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ മി​നി ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ര​ ......
ഭ​ര​ണ​ഘ​ട​ന​യു​ടെ ശ്രേ​ഷ്ഠ​ത പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ
ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​ന​യു​ടെ ശ്രേ​ഷ്ഠ​ത​യും പ​വി​ത്ര​ത​യും പ​രി​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ. ......
സ​ഹോ​ദ​യ കോം​പ്ല​ക്സ് സ​യ​ൻ​സ് എ​ക്സ്പോ
ആ​ല​പ്പു​ഴ: ജി​ല്ലാ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​യ​ൻ​സ് എ​ക്സ്പോ കാ​മ്മാ​ടി സെ​ന്‍റ് മേ​രീ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ടി​ ......
ക​ള​ക്ട​റു​ടെ സേ​വ​ന സ്പ​ർ​ശം! 57 പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം
ആ​ല​പ്പു​ഴ: ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സേ​വ​ന സ്പ​ർ​ശ​ത്തി​ ......
LATEST NEWS
മേ​യ​റെ മ​ർ​ദി​ച്ച ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ക്കേ​സ്
സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ
ല​ഷ്ക​റി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ യു​വാ​വി​നു സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ബൂ​ട്ടി​യ
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വ​ട്ട​ൻ, സ​ഹ​ക​രി​ച്ചു​പോ​യാ​ൽ കൊ​ള്ളാം: മ​ന്ത്രി മ​ണി
ഗോ​ൾ​വ​ര​ൾ​ച്ച... ഐ​എ​സ്എ​ലി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​നും സ​മ​നി​ല​ക്കു​രു​ക്ക്
റ​വ​ന്യൂ സ്റ്റാ​ന്പ് കി​ട്ടാ​നി​ല്ല, പ​ണ​മി​ട​പാ​ട് മു​ട​ങ്ങു​ന്നു
സി​പി​എം-എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: ച​വ​റ​യി​ൽ പ​ര​ക്കെ അ​ക്ര​മം
കാർ കൊക്കയിലേക്കു മറിഞ്ഞ് വൈദികനു പരിക്ക്
പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ മു​ണ്ട​ക്ക​യത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി
വ​ണ്ടി​ലു​മു​ണ്ടൊ​രു മ​നു​ഷ്യ​മു​ഖം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.