തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചവിട്ടുനാടകത്തെ ആസ്പദമാക്കി ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ഇ​ന്ന്
കോ​യ​ന്പ​ത്തൂ​ർ: ച​വി​ട്ടു​നാ​ട​ക​ത്തെ ആ​സ്പ​ദ​മാ​ക്കി ജോ​ട്ടി കു​ര്യ​ൻ സം​വി​ധാ​നം ചെ​യ്ത ചു​വ​ടി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​ന ക​ർ​മ്മം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കോ​യ​ന്പ​ത്തൂ​ർ സി​എം​എ​സ് ഗോ​പാ​ല​ൻ​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ക്കും. ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ കെ. ​മ​ധു പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. രാ​മ​നാ​ഥ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ജോ​ർ​ജ് ന​രി​ക്കു​ഴി ച​ട​ങ്ങി​ൽ മു​ഖ്യ​തി​ഥി​യാ​കും. എം​സി​ആ​ർ ടെ​ക്സ്റ്റൈ​ൽ​സ് ചെ​യ​ർ​മാ​ൻ എം.​സി റോ​ബി​ൻ, സി​നി​മാ​താ​രം സോ​നാ നാ​യ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മ​ല​യാ​ളി സു​ഹൃ​ദ്സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. മാ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ. പ്ര​ദീ​പ് കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ പ്രാ​ധാ​ന്യം, അ​തി​ന്‍റെ ഉ​ത്ഭ​വം, ഇ​ന്ന് ക​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​യെ​ല്ലാം സ​വി​സ്ത​രം പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണ് ചു​വ​ടി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി. ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ ജോ​ട്ടി കു​ര്യ​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ സം​രം​ഭ​മാ​ണ് ചു​വ​ടി. ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ൾ ജോ​ട്ടി കു​ര്യ​ൻ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. സി​എം​സി തൃ​ശൂ​ർ നി​ർ​മ്മ​ല പ്രോ​വി​ൻ​സി​നു​വേ​ണ്ടി നി​ർ​മ്മി​ച്ചി​ട്ടു​ള്ള ചു​വ​ടി​യു​ടെ ദൈ​ർ​ഘ്യം അ​ര​മ​ണി​ക്കൂ​റാ​ണ്. ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ മ​ല​യാ​ളി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ നേ​രും. തു​ട​ർ​ന്ന് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കും. സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ച​വി​ട്ടു​നാ​ട​ക മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ തൃ​ശൂ​ർ സേ​ക്ര​ട്ട് ഹാ​ർ്ട്ട് കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ച​വി​ട്ടു​നാ​ട​ക അ​വ​ത​ര​ണ​വും ഉ​ണ്ടാ​കും.




വാ​യ​ന​യ്ക്കൊ​രു വാ​താ​യ​നം: ലൈ​ബ്ര​റി ഉദ്ഘാടനം ചെയ്തു
പാ​ല​ക്കാ​ട്: കാ​ണി​ക്ക​മാ​താ കോ​ണ്‍​വ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ ലൈ​ബ്ര​റി​യു​ടെ വെ​ഞ്ച​രി​പ്പു​ക​ർ​മം ഫാ. ​ജോ​മി​സ് കൊ​ട​ക​ശേ​രി ......
പൊതുജനത്തെ വലച്ച് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഏ​ജ​ന്‍റ് ഭ​ര​ണം
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഏ​ജ​ന്‍റ് ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ലാ​ന്‍റ് ട്രി​ബ്യൂ​ണ​ൽ ഓ​ഫീ​സി​ലും ആ​ർ ......
കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ ചെ​സ് ടൂ​ർ​ണ​മെ​ൻ​റ് സ​മാ​പി​ച്ചു
ശ്രീ​കൃ​ഷ്ണ​പു​രം: കോ​ട്ട​പ്പു​റം ഹെ​ല​ൻ കെ​ല്ല​ർ സ്മാ​ര​ക അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നു​വ​ന്ന കാ​ഴ്ച​ ......
ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ൽ​സ​രം 13 ന്
പാ​ല​ക്കാ​ട്: റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ഹ്രു യു​വ​കേ​ന്ദ്ര ദേ​ശ​സ്നേ​ഹ​വും രാ​ഷ്ട്ര നി​ർ​മ്മാ​ണ​വും വി​ഷ​യ​ത്തി​ൽ ന​ട​ത്ത ......
തെ​ങ്ങി​ൽ​ക​യ​റി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ആളെ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ താ​ഴെ​യി​റ​ക്കി
ചി​റ്റൂ​ർ: തെ​ങ്ങി​ൽ​ക​യ​റി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ മ​ധ്യ​വ​യ​സ്ക​നെ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ താ​ഴെ​യി​റ​ക്കി. എ​രു​ത്തേ​ന്പ​തി ച​ക്ര​വ​ർ​ത്തി​വീ​ട ......
മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
അ​ഗ​ളി: ജ​ന​കീ​യ ച​ർ​ച്ച​വേ​ദി​യും ലോ​ക് മ​ഞ്ജു സം​യു​ക്ത​മാ​യി ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​കൂ​ട്ട ......
ബി​വ​റേ​ജ​സ് മ​ദ്യ​വി​ല്പ​ന​ശാ​ല​യു​ടെ പ​രി​സ​ര​ത്ത് മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​രി​ൽ ബി​വ​റേ​ജ​സി​ന്‍റെ മ​ദ്യ​വി​ല്പ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം ......
നൊ​ച്ചൂ​ർ വ​ള​വി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ൽ തു​ട​രു​ന്നു
കൊ​ടു​വാ​യൂ​ർ: നൊ​ച്ചൂ​ർ അ​പ​ക​ട​വ​ള​വി​ൽ റോ​ഡി​ൽ വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ൽ തു​ട​രു​ന്ന​തു ഇ​രു​ച​ക്ര-​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു അ​പ​ക ......
തച്ചന്പാറ പഞ്ചായത്തിൽ ഹ​രി​ത​കേ​ര​ളം വാ​ർ​ഷി​കം ന​ട​ത്തി
ത​ച്ച​ന്പാ​റ: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, മൃ​ഗാ​ശു​പ​ത്രി ......
ഗൂ​ളി​ക്ക​ട​വ്-​ചി​റ​ക്ക​ൽ​പ്പ​ടി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണം
അ​ഗ​ളി: ഗൂ​ളി​ക്ക​ട​വ്-​ചി​റ​ക്ക​ൽ​പ്പ​ടി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​എം അ​ട്ട​പ്പാ​ടി ഏ​രി​യാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ ......
ല​ഹ​രി​വി​രു​ദ്ധ സ​ത്യ​പ്ര​തി​ജ്ഞ എ​ടു​ത്തു
ആ​ല​ത്തൂ​ർ: യു​വ​സ്വ​രാ​ജി​ന്‍റെ​യും വി​ശ്വാ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ റേ​ഞ്ച് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​വ​സ​ന്ദേ ......
സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
പാ​ല​ക്കാ​ട്: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് 2017-18 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ ......
വാ​ള​ക്ക​ര കു​ന്നും​പു​റ​ത്തെ കി​ണ​ർ അ​പ​ക​ട​ഭീ​ഷ​ണിയായി
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ള​ക്ക​ര കു​ന്നും​പു​റ​ത്തെ പ​ഞ്ചാ​യ​ത്ത് കി​ണ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ ......
യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
അ​ഗ​ളി: കാ​ര​റ വ​ട​ക്കോ​ട്ട് ക​ള​പ്പു​ര​യ്ക്ക​ൽ സോ​മ​ന്‍റെ മ​ക​ൻ സു​ധീ​ഷ് (21) നെ ​വീ​ട്ടു​പ​രി​സ​ര​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി ......
കോയന്പത്തൂരിൽ ബ​സു​ക​ളി​ൽ പാ​ട്ടും സി​നി​മ​യും നി​രോ​ധി​ക്കും
കോ​യ​ന്പ​ത്തൂ​ർ: ജ​നു​വ​രി ഒ​ന്നു​മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ പാ​ട്ടും സി​നി​മ​യും നി​രോ​ധി​ക്കും. സ​ർ​ക്കാ​ർ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ ......
കേ​ര​ള സ്റ്റേ​റ്റ് ടെ​ക്സ്റ്റ​യി​ൽ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം
പാ​ല​ക്കാ​ട്: അ​ധി​കാ​രം​പോ​ലും തി​രി​ച്ച​റി​യാ​ത്ത മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ ......
കി​ഴ​ക്ക​ഞ്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി
വ​ട​ക്ക​ഞ്ചേ​രി: ആ​തു​ര​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ രോ​ഗി സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ കി​ഴ​ക്ക​ഞ്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ ......
പ​ട്ടാ​ന്പി ജെ​സി​ഐ പ്ര​സം​ഗ പ​രി​ശീ​ല​നം
പ​ട്ടാ​ന്പി: ജെ​സി​ഐ പ​ട്ടാ​ന്പി ചാ​പ്റ്റ​ർ 13ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ പ​ട്ടാ​ന്പി ന​ക്ഷ​ത്ര റീ​ജി​ൻ​സി​യി​ൽ എ​ഫ​ക്ടീ​വ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് എ ......
ക​ട​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് അ​നു​മോ​ദ​ന​പ്ര​വാ​ഹം
മം​ഗ​ലം​ഡാം: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ ക​ട​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ കു ......
ക​ണ്‍​മ​ണി​യു​ടെ ജന്മദി​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം
ആ​ല​ത്തൂ​ർ: ക​ടി​ഞ്ഞൂ​ൽ ക​ണ്‍​മ​ണി​യു ടെ ​ജന്മദി​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം. വെ​ന്പ​ല്ലൂ​ർ മീ​നാ​ക്ഷി ഓ​ഡി​റ്റോ​റി​യ​ ......
ടി.​ഡി.​രാ​മ​കൃ​ഷ്ണ​ന് അ​നു​മോ​ദ​നം 16ന്
പാ​ല​ക്കാ​ട്: വ​യ​ലാ​ർ പു​ര​സ്കാ​ര​ജേ​താ​വ് ടി.​ഡി.​രാ​മ​കൃ​ഷ്ണ​നെ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ 16ന് ​വൈ​കു​ന്നേ​രം 4.30ന് ​അ​നു​മോ​ദി​ക്കും.
ക​നാ​ൽ​വ​ഴി വെ​ള്ള​മെ​ത്തി​യി​ല്ല; മി​ച്ചാ​രം​കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി ഉ​ണ​ങ്ങു​ന്നു
വ​ട​ക്ക​ഞ്ചേ​രി: ക​നാ​ൽ​വ​ഴി വെ​ള്ള​മെ​ത്താ​തെ വ​ള്ളി​യോ​ട് മി​ച്ചാ​രം​കോ​ട് തൃ​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ മൂ​ന്നേ​ക്ക​ർ നെ​ൽ​കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച ......
ആ​ന്തൂ​ർ തോ​ടി​ൽ ക​യ​ർ​ഭൂ​വ​സ്ത്ര സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
പാ​ല​ക്കാ​ട്: വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള​ള ക​യ​ർ ഭ ......
കാ​ല​പ്പ​ഴ​ക്കം​മൂ​ലം കൂ​രി​ക്കു​ന്നി​ലെ ക​നാ​ൽ​പാ​ലം ത​ക​ർ​ച്ച​യി​ലേ​ക്ക്
ക​ല്ല​ടി​ക്കോ​ട്: കാ​ല​പ്പ​ഴ​ക്ക​വും അ​നാ​സ്ഥ​യും​മൂ​ലം കാ​ഞ്ഞി​ര​പ്പു​ഴ പ്ര​ധാ​ന​ക​നാ​ലി​ലെ കീ​രു​പ്പാ​റ കൂ​രി​ക്കു​ന്നി​ലെ പാ​ല​മാ​ണ് ത​ക​ർ​ച്ച​യ ......
LATEST NEWS
ഓ​ഖി: പൊ​ഴി​യൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഡി​എ​ൻ​എ ടെ​സ്റ്റി​ൽ തി​രി​ച്ച​റി​ഞ്ഞു
ത​ട്ട​മി​ട്ട് ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു വ​ധ​ഭീ​ഷ​ണി​യെ​ന്നു പ​രാ​തി
ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ലെ ത​ട​യ​ണ: ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ ഉ​ട​മ​സ്ഥ​ൻ കോ​ട​തി​യി​ലേ​ക്ക്
നി​കു​തി വെ​ട്ടി​പ്പ്: ഫഹദിനും അ​മ​ലാ പോ​ളി​നും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം: വി​എ​സ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.