തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഐടിഐ ക​ൾ വ​ഴി തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കും: മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ
ചിറ്റൂർ: ഐടിഐ ക​ൾ വ​ഴി തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് തൊ​ഴി​ൽ,​എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പെ​രു​മാ​ട്ടി ഗ​വ.​ഐടിഐ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കി സം​സ്ഥാ​ന​ത്തെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ മെ​ച്ച​പ്പെ​ടു​ത്ത​ുക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മീ​നാ​ക്ഷി​പു​ര​ത്തെ ഐ​ടി​ഐ യി​ൽ ലൈ​ബ്ര​റി നി​ർ​മ്മാ​ണ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും മ​ന്ത്രി അ​നു​വ​ദി​ച്ചു. മ​ല​ന്പു​ഴ​യി​ൽ ന​ട​ന്ന ജോ​ബ് ഫെ​യ​ർ​വ​ഴി പ​തി​നെ​ട്ടു പേ​ർ​ക്ക് അ​ബു​ദാ​ബി​യി​ൽ ജോ​ലി ല​ഭി​ച്ചു. അ​വി​ടെ എ​ത്തി​ച്ചേ​രാ​നു​ള്ള മു​ഴു​വ​ൻ ചി​ല​വും ക​ന്പ​നി​യാ​ണ് വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 30 ന് ​പാ​ല​ക്കാ​ട്ട് ജോ​ബ് ഫെ​യ​ർ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മീ​നാ​ക്ഷി​പു​രം ഗ​വ.​എ​ൽ.​പി. സ്കൂ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തു​ക. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ണ് പു​തി​യ ഐടിഐ ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ക. മീ​നാ​ക്ഷി​പു​രം ഗ​വ.​ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി.

ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധു​രി പ​ത്മ​നാ​ഭ​ൻ, വ്യവ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധു​രി പ​ത്മ​നാ​ഭ​ൻ, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​രി​മു​ത്തു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​മു​രു​ക​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​യ​ന്തി ബാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​മ​ണി, അ​സി​സ്റ്റ​ന്‍റ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ മാ​ധ​വ​ൻ, മ​ഹേ​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്.​വി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




സെന്‍റ് ഡൊമനിക്സ് സ്കൂളിൽ കി​ഡ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മ​നി​ക്സ് സ്കൂ​ളി​ൽ കി​ഡ്സ് ഡേ ​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പാ​ല​ക്കാ​ട് എം​എ​ൽ​എ ഷാ​ഫി പ​റ​ന്പി​ൽ കി​ ......
മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ശി​ശു​ദി​നാ​ഘോ​ഷം
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ക​ള​റിം​ഗ് മ​ത്സ​ര​വും ഹെ​ൽ​ത്തി ബേ​ബി കോ​ണ്‍​ട​സ്റ്റും ന​ട​ത് ......
റോഡിൽ പൊലിഞ്ഞവരുടെ ഓ​ർ​മ ദി​നാ​ച​ര​ണം ന​ട​ത്തി
ത​ച്ച​ന്പാ​റ: ഇ​നി​യൊ​ര​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ എ​ന്ന പ്രാ​ർ​ത്ഥ​ന​യോ​ടെ റോ​ഡി​ൽ പൊ​ലി​ഞ്ഞ​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക്മു​ന്പി​ൽ ആ​ദ​രാ​ഞ്ജ​ലി​യ ......
പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ്: ജ​ന​പ്ര​തി​നി​ധി പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ ഇ​ന്ന്
പു​തു​ന​ഗ​രം: പാ​ല​ക്കാ​ട് - പൊ​ള്ളാ​ച്ചി ബ്രോ​ഡ്ഗേ​ജ് ലൈ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി നു​ക​ൾ സ​ർ​വ്വീ​സ് തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​ന ......
ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നുമു​ത​ൽ
വ​ട​ക്ക​ഞ്ചേ​രി: നാ​ല് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ ......
റ​ബ​ർ ക​ർ​ഷ​ക​രു​ടെ സ​ബ്സിഡി ഉ​ട​ൻ ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം
ഒ​ല​വ​ക്കോ​ട്: റ​ബ​ർ ക​ർ​ഷ​ക​രു​ടെ സ​ബ്സീ​ഡി ഉ​ട​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​രും റ​ബ​ർ​ബോ​ർ​ഡും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ......
കൊ​ച്ചി​ൻ​ പാ​ല​ത്തി​ലെ ടോ​ൾ​പി​രി​വിനെതിരെ പ്ര​തി​ഷേ​ധം ശ​ക്തം
ഷൊ​ർ​ണൂ​ർ: കൊ​ച്ചി​ൻ​പാ​ലം ടോ​ൾ​പി​രി​വി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ടോ​ൾ​പി​രി​വ് തു​ട​ങ്ങി പ​തി​ന​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ഇ​ത് അ​വ​സാ ......
പു​ന്ന​പ്പാ​ടം എ​എം​എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി
വ​ട​ക്ക​ഞ്ചേ​രി: കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ദി​ന​പ​ത്ര​മാ​യ ദീ​പി​ക സ്കൂ​ളു​ക ......
ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി ദി​നം ആ​ഘോ​ഷി​ച്ചു
പാ​ല​ക്കാ​ട്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജന്മശ​താ​ബ്ദി ദി​നം ജി​ല്ല​യി​ലെ​ങ്ങും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.
ജി​ല്ലാ കോ​ണ്‍​ഗ്ര​ ......
ചി​റ​യ്ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ഇ​നി​യും തു​ട​ങ്ങി​യി​ല്ല
മ​ണ്ണാ​ർ​ക്കാ​ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നെ​യും കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യേ​യു ......
മം​ഗ​ലം​ഡാം ഫോ​റസ്റ്റ് സ്റ്റേ​ഷ​ൻ ക്യാ​ന്പ് ഷെ​ഡ് ഉ​ദ്ഘാ​ട​നം ഇന്ന്
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യ്ക്ക​ടു​ത്ത് വ​ന​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ച മം​ഗ​ലം​ഡാം ഫോ​സ്റ്റ് സ്റ്റേ​ഷ​ൻ ക്യാ​ന്പ് ഷെ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ല ......
പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു
ഒ​ലി​പ്പാ​റ: തെ​ങ്ങും​പാ​ടം ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​സ​മി​തി​യു​ടെ ന​ൽ​കു​ന്ന അ​യ്യ​പ്പ കീ​ർ​ത്തി പു​ര​സ​ക്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. രാ​ജീ​വ് ഗാ​ന ......
അ​ട്ട​പ്പാ​ടി ഐ​ടി​ഐ​യി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സ്
അ​ഗ​ളി: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തും. നോ​ർ​ക്കാ റൂ​ട്ട്സും അ​ട്ട​പ്പാ​ടി ......
അന്പംകുന്ന് ബീ​രാ​ൻ ഒൗ​ലി​യ യ​ത്തീം​ഖാ​ന​യി​ൽ അ​ഞ്ച് അ​ന്തേ​വാ​സി​ക​ൾ മം​ഗ​ല്യ​വ​തി​ക​ളാ​യി
മ​ണ്ണാ​ർ​ക്കാ​ട്: അ​ന്പം​കു​ന്ന് ബീ​രാ​ൻ ഒൗ​ലി​യ യ​ത്തീം​ഖാ​ന​യി​ൽ അ​ഞ്ച് അ​ന്തേ​വാ​സി​ക​ൾ മം​ഗ​ല്യ​വ​തി​ക​ളാ​യി. ഇ​വ​രി​ൽ സു​ൽ​ഫ​ത്തി​നെ മു​സ്ത​ഫ​യും ......
കൊ​തു​കു​ പെ​രു​കാ​ൻ വ​ഴി​വ​യ്ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തും
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​ർ​ത്തു​ന്ന കൊ​തു​കു​ക​ൾ പെ​രു​കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തു​മെ​ന്നും ഇ​തു പ്ര​ ......
ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
ഷൊ​ർ​ണൂ​ർ: അ​ടു​ത്ത​മാ​സം 22 മു​ത​ൽ 31 വ​രെ ഭാ​ര​ത​പു​ഴ​യോ​ര​ത്ത് ഞെ​ര​ള​ത്ത് ക​ലാ​ഗ്രാ​മ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന പാ​ട്ടോ​ളം ......
ശ​ബ​രി ആ​ശ്ര​മം ച​രി​ത്ര​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണം: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി എ.​കെ.​ബാ​ല​ന് ക​ത്തു​ന​ല്കി
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലെ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ട​ക്കാ​വി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ശ​ബ​രി ആ​ശ്ര​മം ച​രി​ത്ര​സ്മാ​ര​ക​മാ​യ ......
സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം: സം​ഘാ​ട​ക​സ​മി​തി​യാ​യി
പാ​ല​ക്കാ​ട്: ഡി​സം​ബ​ർ 21, 22, 23, 24 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല കേ​ര​ളോ​ത്സ​വ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്കു സം​ഘാ​ട​ക​സ​മി​തി ......
ജാ​ഗ്ര​ത പാ​ലി​ക്ക​ണം
കോ​യ​ന്പ​ത്തൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ​ട​രു​ന്ന മി​സിം​ഗ് ഗെ​യി​മി​നെ​തി​രേ ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ർ സെ​ൽ ......
ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
ചി​റ്റൂ​ർ: ഭാ​ഗ്യ​ക്കു​റി സ​മ്മാ​ന​ഘ​ട​ന​യി​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​രി​ഷ്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് ലോ​ട്ട​റി ഏ​ജ​ന് ......
ഉ​പ​ജി​ല്ല ഓ​ഫീ​സ​റി​ല്ലാ​ത്ത​ത് ക​ലോ​ത്സ​വ ന​ട​ത്തി​പ്പു​ക​ൾ​ക്ക് മ​ങ്ങ​ലേ​ല്പി​ക്കും
വ​ട​ക്ക​ഞ്ചേ​രി: ആ​ല​ത്തൂ​രി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഓ​ഫീ​സ​റി​ല്ലാ​ത്ത​ത് ക​ലോ​ത്സ​വ ന​ട​ത്തി​പ്പു​ക​ൾ​ക്ക് മ​ങ്ങ​ലേ​ല്പി​ക്കു​മെ​ന്ന് പ​രാ​തി. ......
മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യി​ൽ​നി​ന്നും ഇ​ത്ത​വ​ണ​യും ശ​ബ​രി​മ​ല​യ്ക്ക് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സി​ല്ല
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യി​ൽ​നി​ന്നും ഇ​ത്ത​വ​ണ​യും ശ​ബ​രി​മ​ല​യ്ക്ക് സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. നൂ​റു​ക​ണ​ക്കി​നു ......
സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​വീ​ടൊ​രു​ക്കി വി​ക്ടോ​റി​യ സ്കൂൾ
ചി​റ്റൂ​ർ: അ​ച്ഛ​നെ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ഷ്ട​പ്പെ​ട്ട, സ്വ​ന്ത​മാ​യൊ​രു കി​ട​പ്പാ​ടം​പോ​ലു​മി​ല്ലാ​തെ ജീ​വി​ത വ​ഴി​യി​ൽ നി​റ​ക​ണ്ണു​ക​ള ......
പത്മശ്രീ എംഡി രാമനാഥന് ജന്മനാടായ കണ്ണന്പ്രയിൽ സ്മാരകമൊരുങ്ങുന്നു
വടക്കഞ്ചേരി:പ്രശസ്ത സംഗീത ജ്ഞൻ എം ഡി രാമനാഥന് ജന്മനാട്ടിൽ സ്മാരകമൊരു ങ്ങുന്നു. കർണാടിക് സംഗീത ത്തിന്‍റെ കുലപതിയും പത്മശ്രീ ജേതാവുമായ എം.ഡി രാമ നാഥന് ......
LATEST NEWS
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.