സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു
Saturday, November 11, 2017 1:42 PM IST
ചി​ങ്ങ​വ​നം: ക​രി​ന്പി​ൻ​കാ​ല റെ​സ്റ്റ​റ​ന്‍റി​ലെ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി കു​റു​ന്പ​നാ​ടം അ​ർ​ച്ച​ന ഹൗ​സി​ൽ ത​ന്പി​യാണു(60)​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു എം​സി റോ​ഡി​ൽ ക​രി​ന്പി​ൻ​കാ​ലാ റെ​സ്റ്റന്‍റി​നു സ​മീ​പ​ത്താ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.
ത​ന്പി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ത​ന്പി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഭാ​ര്യ: വ​ത്സ​മ്മ മ​ങ്കൊ​ന്പ് തേ​വ​ൻ​ത​റ കു​ടും​ബാ​ംഗം. മ​ക്ക​ൾ: വ​ർ​ഷ, വ​രു​ണ്‍, വി​നി​മോ​ൾ. മ​രു​മ​ക്ക​ൾ: ബി​നു, ശ്രു​തി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.