തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഗൃ​ഹ​നാ​ഥൻ തൂ​ങ്ങിമ​രി​ച്ചനി​ല​യി​ൽ
ച​വ​റ : ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ തു​ണ്ടി​ക്കി​ഴ​ക്ക​തി​ൽ അ​ലി​യാ​ര് കു​ഞ്ഞി​ന്‍റെ​യും റു​ഖി​യാ​ബീ​വി​യു​ടെ​യും മ​ക​ൻ ഷി​ഹാ​ബു​ദീ​നെ (42) യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ബാം​ബൂ ക​ർ​ട്ട​നു​ക​ളു​ടെ ക​ച്ച​വ​ട​മാ​യി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള രാ​ജീ​വ് ഗാ​ന്ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വാ​ട്ട​ർ ടാ​ങ്കി​ന് കീ​ഴി​ലെ ഓ​ഫീ​സ് മു​റി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 5:30 നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത് ത​ന്നെ ക​ച്ച​വ​ട സാ​മ​ഗ്രി​ക​ൾ നി​റ​ച്ച വാ​നും പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ക​ട​ബാ​ധ്യ​ത​യാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പു​തു​ശേ​രി​ക്കോ​ട്ട ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. റം​ല​ത്ത് ആ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​യി​ഷ,ഫാ​ത്തി​മ, ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. തെ​ക്കും​ഭാ​ഗം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.




കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​വി​രു​ദ്ധ പി​ൻ​തി​രി​പ്പ​ൻ ന​യ​​ങ്ങ​ളെ ചെ​റു​ക്കും: കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ന​ൻ
കു​ള​ത്തൂ​പ്പു​ഴ: കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​വി​രു​ദ്ധ പി​ൻ​തി​രി​പ്പ​ൻ ന​യ​സ​മീ​പ​ന​ങ്ങ​ളെ എ​ല്ലാ​കാ​ല​ത്തും ചെ​റു​ക്കു​മെ​ന്ന് സി​പി​എെ സം​സ്ഥാ​ന എ​ക്സി​ ......
കോഴികളെ മോഷ്ടിച്ച യുവാവ് പിടിയിൽ
ചവറ: വീട്ടിലെ വളർത്തു കോഴികളെ മോഷ്ടിച്ച യുവാവിനെ തെക്കുംഭാഗം പോലീസ് പിടികൂടി. തേവലക്കര അരിനല്ലൂർ അദ്നാൻ മൻസിലിൽ ഷാനവാസാ(35) ണ് പിടിയിലായത്. പടിഞ്ഞാറ്റ ......
സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം അ​പ​ല​പ​നീ​യ​മെ​ന്ന്
കു​ണ്ട​റ: പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം അ​പ​ല​പ​നീ​യ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ. പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ ......
കെട്ടിടത്തിൽ നിന്നും വിദ്യാർഥി വീണ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൊ​ല്ലം: ത​ല​വൂ​ർ മ​ഞ്ഞ​ക്കാ​ല ഇ​ന്ദി​രാ​ഗാ​ന്ധി സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ ......
കെ​എം​എം​എ​ൽ പാ​ലം ത​ക​ർ​ച്ച; പൊ​ന്മ​ന നി​വാ​സി​ക​ളെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന്
ച​വ​റ: കെ​എം​എം​എ​ൽ പാ​ലം അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സ​മ​രം ചെ​യ്ത പൊ​ന്മ​ന നി​വാ​സി​ക​ളു​ടെ മേ​ൽ സി​പി​എം കെ​ട്ടി​വ​ക്കു​ന്ന​ത് ശ​ ......
സിപിഎം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും
കരുനാഗപ്പള്ളി : സി പി എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന് ഇന്നു തുടക്കമാവും. സമ്മേളനത്തിന്‍റെ ഭാഗമായുള്ള പതാക കൊടിമര ജാഥകൾ ബുധനാഴ്ച സമ്മേളന നഗറായ ക്ല ......
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി: ബി​ന്ദു​കൃ​ഷ്ണ
പ​ത്ത​നാ​പു​രം: യു​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും മു​മ്പ് തൊ​ഴി​ലു​റ​പ്പ് തൊ​ഴ ......
ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്തു​ന്നി​ല്ല; പ​ര​വൂ​ർ ജം​ഗ്ഷ​ൻ ഇ​രു​ട്ടി​ൽ
പ​ര​വൂ​ർ: നാ​ലു​മു​ക്ക് ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്താ​ത്ത​ത് കാ​ര​ണം ന​ഗ​ര​ഹൃ​ദ​യ​മാ​യ പ​ര​വൂ​ർ ജം​ഗ്ഷ​ൻ ഇ​രു​ട്ടി​ലാ​യി. ഇ​വി​ടെ സ്ഥാ​പി​ച ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി കെഎ​സ്ആ​ർടിസി ബസ് പാ​ർ​ക്കിം​ഗ്
ച​വ​റ: കെഎ​സ്ആ​ർടിസി ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ശ​ങ്ക​ര​മം​ഗ​ല​ത്ത് നി​ന്നും സെ​പ്‌​ഷൽ സ​ർ​വ ......
ക​മു​കും​ചേ​രി​ കൊ​റ്റി​ലാം​പാ​ട്ട് ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
പ​ത്ത​നാ​പു​രം: ക​മു​കും​ചേ​രി​യി​ൽ കൊ​റ്റി​ലാം​പാ​ട്ട് ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം. പ​ത്ത​നാ ......
പ​ത്ത​നാ​പു​രം ടൗ​ണി​ലും പു​ലി​യി​റ​ങ്ങി; ഭീ​തി​യോ​ടെ നാ​ട്ടു​കാ​ർ
പ​ത്ത​നാ​പു​രം: പ​ട്ട​ണ​ത്തി​ന് സ​മീ​പ​ത്തും പു​ലി​യി​റ​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി. കാ​ടി​റ​ങ്ങി​യ പു​ലി ഗ്രാ​മീ​ണ​മേ​ഖ​ല​വി​ട്ട് പ​ത്ത​നാ​പു​രം ......
സൊ​സൈ​റ്റി ഒ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ​ മു​ത​ൽ കൊ​ല്ല​ത്ത്
കൊ​ല്ലം: കേ​ര​ള സൊ​സൈ​റ്റി ഒ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം ദൃ​ഷ്ടി നാ​ളെ മു​ത​ൽ 26വ​രെ കൊ​ല്ലം തേ​വ​ള്ളി ഹോ​ട്ട​ൽ റാ​വി​സി​ൽ‌ ന ......
വി​ളം​ബ​ര ബോ​ധ​വ​ൽ​ക്ക​ര​ണ യാ​ത്ര ഇ​ന്ന്
പു​ന​ലൂ​ർ‌: എ​ൽ​ഐ​സി​യു​ടെ പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ കാ​ൻ​സ​ർ ക​വ​ർ പോ​ളി​സി​യു​ടെ വി​ളം​ബ​ര ബോ​ധ​വ​ൽ​ക്ക​ര​ണ യാ​ത്ര ഇ​ന്ന് രാ​വി​ല ......
ജ​യ​ന്തി ആ​ഘോ​ഷം ഇന്ന്
കൊ​ല്ലം: സ​ത്യ​സാ​യി ബാ​ബ​യു​ടെ ജ​യ​ന്തി ആ​ഘോ​ഷം ഇന്ന് ജി​ല്ല​യി​ൽ ന​ട​ക്കും. കൊ​ല്ലം, പെ​രി​നാ​ട്, പ​ര​വൂ​ർ, കൊ​ട്ടാ​ര​ക്ക​ര, വെ​ണ്ടാ​ർ, പ​ട്ടാ​ഴി, ക ......
സം​ഘ​ർ​ഷം: ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ
ച​വ​റ: ച​വ​റ​യി​ൽ സി​പി​എം - എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട കേ​സി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ച​വ​റ പു​തു​ക ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സിറ്റിംഗ് : 57 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു
കൊല്ലം: സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ കൊ​ല്ലം ഗ​വ​. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള ......
ആ​ശ്രാ​മം ലി​ങ്ക്റോ​ഡ്: മൂ​ന്നാം​ഘ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
കൊ​ല്ലം: ആ​ശ്രാ​മം ലി​ങ്ക് റോ​ഡി​ന്‍റെ മൂ​ന്നാം​ഘ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റ് മു​ത​ൽ ഓ​ല​യി​ൽ​ക​ട ......
ക്ലാ​സ് മു​റി​ക​ളി​ൽ വാ​യ​ന​യു​ടെ അ​ക്ഷ​ര​ക്കൂ​ട് ഒ​രു​ക്കി പ​ന്മ​ന എ​ൽ​പി സ്കൂ​ൾ
ച​വ​റ: ക്ലാ​സ് മു​റി​ക​ളി​ൽ വാ​യ​ന​യു​ടെ അ​ക്ഷ​ര​ക്കൂ​ട് ഒ​രു​ക്കി പ​ന്മ​ന മ​ന​യി​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​റി​വി​ന്‍റെ ലോ​ക​ത്തെ​ത്തു​ന്നു. വാ​യി​ ......
സ്കൂ​ൾ വ​ള​പ്പി​ൽ ക​ശു​മാ​വി​ൻ തോ​ട്ടം
ചാ​ത്ത​ന്നൂ​ർ: കേ​ര​ള സം​സ്ഥാ​ന ക​ശു​മാ​വു കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി ന​ട​പ്പാ​ക്കു​ന്ന ക​ശു​മാ​വി​ൻ തോ​ട്ടം പ​ദ്ധ​തി കൊ​ട്ടി​യം ഓ​ക്സീ​ലി​യം കോ​ൺ​വെ​ൻ​റ ......
LATEST NEWS
അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: ബി​ജെ​പി എം​പി​ക്ക് ന​ട​ൻ പ്ര​കാ​ശ് രാ​ജി​ന്‍റെ നോ​ട്ടീ​സ്
കു​ൽ​ഭൂ​ഷ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ എ​ത്തി​യാ​ൽ സു​ര​ക്ഷ ഉ​റ​പ്പു​ണ്ടോ​യെ​ന്ന് ഇ​ന്ത്യ
ടി​ബ​റ്റി​ന്‍റെ ആ​ഗ്ര​ഹം ചൈ​ന​യ്ക്കൊ​പ്പം നി​ൽ​ക്കാ​നെ​ന്നു ദ​ലൈ​ലാ​മ
രാ​ത്രി-​പ​ക​ൽ വേ​ർ​തി​രി​വ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ
ദേ​വ​സ്വം സം​വ​ര​ണം പാ​വ​പ്പെ​ട്ട​വ​രു​ടെ ഐ​ക്യ​ത്തി​നെ​ന്നു കോ​ടി​യേ​രി
നാ​ടൊ​രു​മി​ച്ചു; നാ​ട്ട​ക്ക​ൽ സ്കൂ​ളി​ൽ​ ലൈ​ബ്ര​റി​യാ​യി
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.