തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
റോ​ഡി​ൽ ക​ല്ല​ടു​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ട​മ തീ​ർ​ത്തു
രാ​ജാ​ക്കാ​ട്: പൂ​പ്പാ​റ - രാ​ജാ​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മി​ല്ല. എ​ൻ​ആ​ർ സി​റ്റി​ക്കു സ​മീ​പം റോ​ഡി​ന്‍റെ പാ​തി​യോ​ളം ഇ​ടി​ഞ്ഞു​താ​ണ ഭാ​ഗ​ത്ത് ക​ല്ല് കൂ​ട്ടി​യി​ട്ടും അ​ടു​ക്കി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ട​മ തീ​ർ​ത്തു.

അ​ടി​മാ​ലി - രാ​ജാ​ക്കാ​ട് - പൂ​പ്പാ​റ സം​സ്ഥാ​ന​പാ​ത​യി​ൽ രാ​ജാ​ക്കാ​ടി​നും എ​ൻ.​ആ​ർ സി​റ്റി​ക്കും ഇ​ട​യി​ൽ ക​ട്ട​ക്ക​ളം പ​ടി​യി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ത്തോ​ളം ഇ​ടി​ഞ്ഞു​താ​ണി​രി​ക്കു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​താ​യു​ള്ള മാ​ധ്യ​മ​വാ​ർ​ത്ത​ക​ളെ​തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​മു​ന്പ് ര​ണ്ടു​ലോ​ഡ് ക​ല്ല് എ​ത്തി​ക്കു​ക​യും ഇ​ടി​ച്ചി​ലി​ന്‍റെ വ​ക്കി​ൽ ക​യ്യാ​ല​പോ​ലെ അ​ടു​ക്കി വേ​ർ​തി​രി​ക്കു​ക​യും ബാ​ക്കി​യു​ള്ള​ത് ഒ​രു​വ​ശ​ത്ത് കൂ​ട്ടി​യി​ടു​ക​യും ചെ​യ്ത് അ​ധി​കൃ​ത​ർ ത​ടി​ത​പ്പി.

മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മ​ത്ര​യും മ​റു​ഭാ​ഗ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ക​യും റോ​ഡ് ക​വി​ഞ്ഞ് ഇ​ടി​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടി താ​ഴേ​യ്ക്ക് ഒ​ഴു​കു​ന്ന​ത് തു​ട​രു​ക​യു​മാ​ണ്. ഇ​തു​മൂ​ലം വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണു. ഈ ​ഭാ​ഗ​ത്ത് മു​ൻ​പ് ഓ​ട​യും ക​ലു​ങ്കും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് അ​ട​ഞ്ഞു. ഇ​ത് തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തു​മൂ​ല​മാ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത്. ഇ​റ​ക്ക​വും കൊ​ടും വ​ള​വും ചേ​രു​ന്ന ഈ ​ഭാ​ഗ​ത്ത് ക​ല്ല​ടു​ക്കി​യ​തോ​ടെ വീ​തി തീ​ർ​ത്തും കു​റ​ഞ്ഞു. വ​ള​വു​മൂ​ലം തൊ​ട്ട​ടു​ത്ത് എ​ത്തു​ന്പോ​ൾ മാ​ത്ര​മെ അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ.

അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ടി​ഞ്ഞ ഭാ​ഗ​ത്തോ​ടു​ചേ​ർ​ന്ന് മാ​ത്ര​മെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു. മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നോ, കാ​ൽ​ന​ട​ക്കാ​ർ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നോ ഉ​ള്ള വീ​തി​യി​ല്ല. ടോ​റ​സ് പോ​ലു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ മ​ണ്ണി​ടി​യു​ന്ന​തും തു​ട​രു​ക​യാ​ണ്.

കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ദേ​വി​കു​ളം ഗ്യാ​പ്പ് മു​ത​ൽ പൂ​പ്പാ​റ വ​രെ​യു​ള്ള റോ​ഡ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ അ​ടി​മാ​ലി, മൂ​ന്നാ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ലു​തും ചെ​റു​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

പാ​ടെ ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യ റോ​ഡി​ലെ വ​ൻ​കു​ഴി​ക​ളി​ൽ പാ​റ​പ്പൊ​ടി​യി​ട്ട് നി​ര​ത്തി ഓ​ട്ട അ​ട​ച്ചെ​ങ്കി​ലും മ​ഴ​യും ഗ​താ​ഗ​ത​ത്തി​ര​ക്കും​മൂ​ലം പാ​റ​പ്പൊ​ടി ഇ​ള​കി​മാ​റി കു​ഴി​ക​ൾ പ​ഴ​യ​പ​ടി​യാ​യി. ചീ​ളു​ക​ല്ല് വ​ഴി​യി​ൽ എ​ന്പാ​ടും നി​ര​ന്നു​കി​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​പ​തോ​ളം ഇ​ട​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ൽ വ​ശ​മി​ടി​ഞ്ഞും ക​ലു​ങ്കു ത​ക​ർ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലി​രി​ക്കു​ന്ന​ത്. മി​ക്ക​യി​ട​ത്തും നാ​ട്ടു​കാ​ർ കാ​ലി വീ​പ്പ​ക​ൾ വ​ച്ചും വ​ള്ളി വ​ലി​ച്ചു​കെ​ട്ടി​യും ചു​വ​ന്ന കൊ​ടി​ക​ൾ നാ​ട്ടി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വ തി​രി​ച്ച​റി​യു​വാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​തു​മൂ​ലം രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

രാ​ജാ​ക്കാ​ട് മു​ത​ൽ പൂ​പ്പാ​റ വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം 12 കോ​ടി രൂ​പ കേ​ന്ദ്ര ഫ​ണ്ട് ചെ​ല​വി​ട്ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി ടെ​ണ്ട​ർ ചെ​യ്ത് ന​ൽ​കി​യി​രു​ന്ന​താ​ണെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ചു. പു​ന​ർ ലേ​ലം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും ആ​യി​ട്ടി​ല്ല.




സി​പി​എം ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
തൊ​ടു​പു​ഴ: വ​ർ​ഗീ​യ​ത​യു​ടെ തെ​റ്റാ​യ പാ​ത​യി​ലൂ​ടെ രാ​ജ്യ​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നാ​ണ് ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ശ്ര​മി​ക്കു​ന്ന​തെ​ന് ......
കേരള ചേ​ന്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
തൊ​ടു​പു​ഴ: കേ​ര​ള ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍റ് ഇ​ൻ​ഡ​സ്ട്രി ഇ​ടു​ക്കി റീ​ജി​യ​ണ്‍ ഉ​ദ്ഘാ​ട​നം നാ​ളെ ഹൈ​റേ​ഞ്ച് ഫു​ഡ്മാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ ......
ഷ​ഫീ​ഖി​നെ കാ​ണാ​ൻ ഒ​രി​ക്ക​ൽ കൂ​ടി മു​നീ​റെ​ത്തി
തൊ​ടു​പു​ഴ:​ഷ​ഫീ​ഖി​നെ കാ​ണാ​ൻ ഒ​രി​ക്ക​ൽ കൂ​ടി മു​ൻ മ​ന്ത്രി എം​കെ മു​നീ​റെ​ത്തി. പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​യെ​യും പീ​ഡ​ന​ത്തി​നി​ര​യാ​യി മ ......
ഫുട്ബോൾ ചാന്പ്യൻഷിപ്പിനു തുടക്കമായി
നാ​ക​പ്പു​ഴ : സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ഫു​ട്ബോ​ൾ നാ​ക​പ്പു​ഴ സെ​ൻ​മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം വി​ജ​യ​ൻ ഉ​ദ ......
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്നു തൊ​ടു​പു​ഴ​യി​ൽ
തൊ​ടു​പു​ഴ: തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വ​റ​യി​ൽ 556 ദി​വ​സം ക​ഴി​ഞ്ഞ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്ന് സേ​വ്യേ​ഴ്സ് ഹോ​മി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ ......
കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ടി​യേ​റ്റ​ ക​ർ​ഷ​ക​ർ​ക്കൊ​പ്പം: പി.​ജെ.​ജോ​സ​ഫ്
വ​ണ്ണ​പ്പു​റം: മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്കു പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​ര​ത്തി​നും പാ​ർ​ട്ടി കു​ടി​യേ​റ്റ ക​ ......
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പാ​ളി
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യ​തോ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പാ​ളി. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ......
നാ​ട​ൻ തോ​ക്കു​മാ​യി ആ​ദി​വാ​സി യു​വാ​വ് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി
ഉ​പ്പു​ത​റ: ആ​ദി​വാ​സി യു​വാ​വു നാ​ട​ൻ തോ​ക്കു​മാ​യി വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. ക​ണ്ണം​പ​ടി വാ​ക്ക​ത്തി​ക്കാ​വ​നാ​ൽ സാ​ജു സു​കു​മാ​ര​ൻ (40) ആ​ണ ......
പീ​രു​മേ​ട് ടീ ​ക​ന്പ​നി; മ​ന്ത്രി​സ​ഭ​യു​ടെ സ​ഹാ​യ​ത്തോ​ടെ തു​റ​ക്കാ​ൻ ശ്ര​മി​ക്കും: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
ഉ​പ്പു​ത​റ: തൊ​ഴി​ൽ വ​കു​പ്പി​നു മാ​ത്രം പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ല പീ​രു​മേ​ട് ടീ ​ക​ന്പ​നി​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​ ......
ഉ​പ്പു​ത​റ​യി​ലെ കു​ടി​ൽ​കെ​ട്ടി സ​ത്യ​ഗ്ര​ഹം ര​ണ്ടു​ദി​വ​സം പൂ​ർ​ത്തി​യാ​യി
ഉ​പ്പു​ത​റ: വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ കു​ടി​ൽ കെ​ട്ടി​യു​ള്ള ഉ​പ്പു​ത​റ​യി​ലെ ക​ർ​ഷ​ക​രു​ടെ സ​മ​രം മൂ​ന്നാം​ദി​വ​സ​ത്തേ​ക്ക് ക​ട​ന്നു. ഉ​പ്പു​ത​ ......
ദേ​ശീ​യ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ ആ​തി​ര​മോ​ഹ​ന​ന്‍റെ പ​രാ​തി മ​ന്ത്രി​യെ അ​റി​യി​ച്ചു
ക​ട്ട​പ്പ​ന: പ​ട​യൊ​രു​ക്കം ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന​യി​ൽ വി​വി​ധ തു​റ​ക​ളി​ൽ​പെ​ട്ട​വ​രു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ......
എ​ൻ​സി​സി യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
കു​ഴി​ത്തൊ​ളു: കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ളി​ൽ എ​ൻ​സി​സി യൂ​ണി​റ്റ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ച്ചു. ദീ​പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ......
താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് മാ​റ്റാ​നു​ള്ള ശ്ര​മം ത​ട​യും
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് മാ​റ്റാ​നു​ള്ള ശ്ര​മം എ​ന്തു​വി​ല​കൊ​ടു​ത്തും ത​ട​യു ......
ക​ഞ്ചാ​വു​പ്ര​തി ആ​ക്ര​മി​ച്ചു
നെ​ടു​ങ്ക​ണ്ടം: ക​ഞ്ചാ​വ് വേ​ട്ട​ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വു​മാ​യ ......
ട്ര​ഷ​റി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ കെ​വൈ​സി ഫോം ​ ന​ൽ​ക​ണം
ചെ​റു​തോ​ണി: കെ​വൈ​സി ഫോം ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ട്ര​ഷ​റി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ ഫോ​ട്ടോ​യും ആ​ധാ​ർ, പാ​ൻ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും സ​ഹി​ത ......
കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ക​മ്മീ​ഷ​ൻ പാ​ർ​ട്ടി​ക​ൾ: എ.​എ​ൻ. രാ​ധാ​കൃ​ണ​ൻ
ചെ​റു​തോ​ണി: കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ക​മ്മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യ​ല്ല ക​മ്മീ​ഷ​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക ......
വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 74 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു
ഇ​ടു​ക്കി: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ അ​ദാ​ല​ത് ......
സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​റാ​യി വി​ല​സി​യ വി​രു​ത​ൻ പി​ടി​യി​ലാ​യി
ഉ​പ്പു​ത​റ: സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​റാ​യി നാ​ട്ടു​കാ​രെ തെ​റ്റി​ധ​രി​പ്പി​ച്ചു വി​ല​സി​യ വി​രു​ത​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തൂ. ച​പ്പാ​ ......
അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ക​ട്ട​പ്പ​ന: ര​ണ്ടാ​മ​ത്തെ ക​ക്ഷി​യാ​യ സി​പി​ഐ​ക്കെ​തി​രെ ഒ​ന്നാ​മ​ത്തെ ക​ക്ഷി​യാ​യ സി​പി​എം ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന വി​ചി​ത്ര​മാ​യ കാ​ഴ്ച​ക​ളാ​ണ് ഇ​ ......
ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ 12-ാം ശ്രാ​ദ്ധാ​ച​ര​ണം സ​മാ​പി​ച്ചു
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് ഹോ​സ്പി​റ്റ​ല​ർ സ​ന്യാ​സ സ​ഭാം​ഗം ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സ് താ​ൻ​ഹൊ​യ്സ​റു​ടെ 12-ാം ശ്രാ​ദ ......
ആ​വേ​ശ​ത്തേ​രി​ൽ ’പ​ട​യൊ​രു​ക്കം’
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യ്ക്കു പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ആ​വേ​ശ​ത്തെ ത​ണു​പ്പി​ക്കാ​നോ ത​ട​ഞ്ഞു നി​ർ​ത്താ​നോ ക​ഴി​ഞ്ഞി​ല്ല. ആ​ഞ്ഞ​ടി​ച്ച മ​ഴ​ത് ......
കു​ട്ടി​പ്പോ​ലീ​സു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കൈ​യ​ട​ക്കി
ക​ട്ട​പ്പ​ന: അ​ന്താ​രാ​ഷ്ട്ര ശി​ശു​ദി​ന​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ കു​ട്ടി​പ്പോ​ലീ​സു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്ത ......
മ​ന്ത്രി​ക്കു​മു​ന്നി​ൽ ദു​രി​ത​ഭാ​ണ്ഡ​ങ്ങ​ളു​ടെ കെ​ട്ട​ഴി​ച്ചു തൊ​ഴി​ലാ​ളി​ക​ൾ
ഉ​പ്പു​ത​റ: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ തൊ​ഴി​ൽ​മ​ന്ത്രി​ക്കു മു​ന്നി​ൽ ദു​രി​ത​ദു​ഖ​ങ്ങ​ൾ നി​ര​ത്തി പീ​രു​മേ​ട് ട ......
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.