തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം; പ​ന്പ​യി​ലേ​ക്ക് വ​നം​വ​കു​പ്പ് ആം​ബു​ല​ൻ​സ് ‌
സ​ന്നി​ധാ​ന​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പ​ന്പ​യി​ലേ​ക്ക് വ​നം​വ​കു​പ്പ് ഒ​രു ആം​ബു​ല​ൻ​സ് കൂ​ടി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. 17 മു​ത​ൽ ഇ​തു​ണ്ടാ​കും.
ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ആം​ബു​ല​ൻ​സി​നു പു​റ​മേ​യാ​ണി​ത്. ആം​ബു​ല​ൻ​സ് വ​രു​ന്ന​ത് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ൽ ക​യ​റി യാ​ത്ര ചെ​യ്യാ​ന​ല്ലെ​ന്നോ​ർ​ക്ക​ണം. കു​ന്നാ​ർ ഡാ​മി​ന്‍റെ ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും കേ​ന്ദ്ര വ​നം​നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി രാ​ജു പ​റ​ഞ്ഞു.വ​നം, ദേ​വ​സ്വം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.
പ​ന്പ​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ൽ​കി​യ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ വ​നം​വ​കു​പ്പ് വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗി​ന് ബ​സ് സ്റ്റേ​ഷ​നു പി​ന്നി​ലാ​യു​ള്ള സ്ഥ​ലം മ​രം​മു​റി​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ന്പ​യി​ലെ ബ​ലി​പ്പു​ര​ക​ൾ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. സ്ഥി​രം സം​വി​ധാ​നം അ​നു​വ​ദി​ക്കി​ല്ല.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളും ഇ​ക്കു​റി​യും തു​ട​രാ​നാ​ണ് നി​ർ​ദേ​ശം. സ​ന്നി​ധാ​നം പാ​ത​യി​ൽ ട്രാ​ക്ട​ർ ഓ​ടി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന വാ​ദം ശ​രി​യ​ല്ല. ട്രാ​ക്ട​റി​നു​വേ​ണ്ടി സ​മാ​ന്ത​ര​പാ​ത​യെ​ന്ന പേ​രി​ൽ വ​ന​ഭൂ​മി​യി​ൽ ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. പാ​ത​യ്ക്ക​രി​കി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ട്. ഇ​തു പൊ​ളി​ച്ചു​നീ​ക്കി​യാ​ൽ വ​ന​ത്തി​ലേ​ക്കു ക​യ​റാ​തെ ട്രാ​ക്ട​ർ പോ​കാ​നാ​കും.
വ​ന​വും മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ടി​നു​ള്ളി​ൽ വെ​ടി​വ​ഴി​പാ​ട് നി​രോ​ധ​ന​വും മ​റ്റു ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളു​മൊ​ക്കെ വേ​ണ്ടി​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.‌




ഫ്ള​വേ​ഴ്സ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ഇ​ന്നുമു​ത​ൽ പാ​ലാ​യി​ൽ
പാ​ലാ: ഫ്ള​വേ​ഴ്സ് ചാ​ന​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ലാ-​വി​സ്മ​യ-​വ്യാ​പാ​ര സം​ഗ​മ​വും ഫ്ള​വ​ർ​ഷോ​യും ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു വ​രെ പാ​ ......
ചു​ക്ക് കാ​പ്പി വി​ത​ര​ണ​ത്തി​ന് കു​ടും​ബ​ശ്രീ കി​യോ​സ്ക്
ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ചാ​ല​ക്ക​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ക്ക് കാ​പ്പി വി​ത​ര​ണം ആ​രം​ഭി​ക്കും. ചാ​ല​ക്ക​യ​ത്ത് പോ​ ......
എ​യ്ഡ്സ് ദി​നാ​ച​ര​ണം: യോ​ഗം നാ​ളെ
പ​ത്ത​നം​തി​ട്ട:ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​എ​ഡി​എം​ന്‍റെ ചേം​ബ​റി​ൽ യോ​ഗം ചേ​രും.

മ ......
പ്ര​വാ​സി ബ​ന്ധു​സം​ഗ​മം ഇ​ന്ന്
റാ​ന്നി: കെഎസ്എ​ഫ്ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല പ്ര​വാ​സി​ബ​ന്ധു സം​ഗ​മം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ള​യ​നാ​ട്ട് ഓ​ ......
മൗ​ണ്ട് ബ​ഥ​നി​യി​ൽ മെ​ഡ​ക്സ് 2017 എ​ക്സി​ബി​ഷ​ൻ
മൈ​ല​പ്ര: മൗ​ണ്ട് ബ​ഥ​നി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡ​ക്സ് 2017 എ​ക്സി​ബി​ഷ​ൻ നാ​ളെ​യും 25നു​മാ​യി കു​ന്പ​ഴ മൗ​ണ്ട് ബ​ഥ​ന ......
ജി​ല്ല​യി​ലെ 17 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സ​ദ്ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 17 എ​ണ്ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ദ്ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​കും.
പ​ത്ത​നം​തി​ട്ട കി​ഴ​ക്കേ​ ......
വ​ല്ല​ന സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​ട്ടി​മ​റി​ച്ചു
കോ​ഴ​ഞ്ചേ​രി: വ​ല്ല​ന സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം വൈ​കു​ന്നേ​രം വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ളെ അ​ട്ടി​മ​റ ......
മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ ‌‌
റാ​ന്നി: കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ റാ​ന്നി മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി. റാ​ന്നി പ​ഞ്ചാ​യ​ത് ......
കൃ​ഷി​ഭ​വ​ൻ ധ​ർ​ണ ‌‌
ആ​റ​ന്മു​ള: ആ​റ​ന്മു​ള​യി​ലെ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​മു​ൾ​പ്പെ​ടെ മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ......
ശു​ചീ​ക​ര​ണ​വു​മാ​യി ആ​ർ​സി ദ ​ട്രൂ​ലീ​ഡ​ർ കൂ​ട്ടാ​യ്മ
പ​ത്ത​നം​തി​ട്ട: കാ​ട് ക​യ​റി​യും മ​ലി​ന​മാ​യും കി​ട​ന്ന കു​ടി​ലു​കു​ഴി - വെ​ട്ടി​പ്രം തോ​ട് ആ​ർ​സി ദ ​ട്രൂ​ലീ​ഡ​ർ കൂ​ട്ടാ​യ്മ ശു​ചീ​ക​ര​ണം ന​ട​ത്തി. ......
കാ​യി​ക​വി​ക​സ​നം പ​ദ്ധ​തി​യി​ൽ ച​ർ​ച്ച
‌പ​ത്ത​നം​തി​ട്ട: കാ​യി​ക​വി​ക​സ​നം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ......
ച​ര​ൽ​ക്കു​ന്ന് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ടെ​ൻ​ഡ​റാ​യി
ത​ടി​യൂ​ർ: ഇ​ട​യ്ക്കാ​ട് മാ​ർ​ക്ക​റ്റ് -ച​ര​ൽ​ക്കു​ന്ന് - തോ​ണി​പ്പു​ഴ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി ......
ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മ​ല്ല​പ്പ​ള്ളി​യി​ൽ
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മ​ല്ല​പ്പ​ള്ളി വ​ട്ട​ശേ​രി പ്ലാ​സ​യി​ൽ ന​ട​ക്കും. ഇ​തോ​ട ......
ജി​ല്ലാ ച​ല​ച്ചി​ത്ര​മേ​ള നാ​ളെ മു​ത​ൽ
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ ആ​റു മു​ത​ൽ 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ച​ല​ച ......
പാ​ണ്ടി​ത്താ​വ​ള​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി
ശ​ബ​രി​മ​ല : സ​ന്നി​ധാ​ന​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി 11നാ​ണ് തീ​ർ​ഥാ​ട​ക​ർ വി​രി​വ​യ്ക്കു​ന്ന പാ​ണ്ടി​ത്താ​വ​ള​ത്തു കാ​ട് ......
അ​ന​ധി​കൃ​ത ലോ​ട്ട​റി​ക്ക​ച്ച​വ​ടം ത​ട​യ​ണ​മെ​ന്ന് ‌
‌പ​ന്ത​ളം: അ​ന​ധി​കൃ​ത​മാ​യി ന​ട​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ വി​ല്പ​ന ത​ട​യ​ണ​മെ​ന്ന് കാ​രു​ണ്യ വി​ക​ലാം​ഗ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ ......
നാ​റാ​ണം​മൂ​ഴി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​രേ​ഖ ജ​നു​വ​രി 31ന​കം
പ​ത്ത​നം​തി​ട്ട: പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളു​ടെ ഗ്രാ​മം ദ​ത്തെ​ടു​ക്ക​ൽ പ​രി​പാ​ടി​യാ​യ സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​യോ​ജ​ന​യു​ടെ കീ​ഴി​ൽ ആ​ന്‍റോ ആ​ന്‍റ​ണി ......
ഭ​ക്ഷ്യോ​ത്പാ​ദ​ന സാ​ങ്കേ​തി​ക ക്ലീനി​ക്
‌തി​രു​വ​ല്ല: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 28നും 29​നും തി​രു​വ​ല്ല ഹോ​ട്ട​ൽ തി​ല​കി​ൽ ഭ​ക്ഷ്യോ​ത്പാ​ദ​ന സാ​ങ്കേ​തി​ക ......
സ​ഹ​വാ​സ ക്യാ​ന്പ് നടത്തി
തി​രു​വ​ല്ല: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ജി​ല്ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത് ......
താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ​പി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ല, രോ​ഗി​ക​ൾ വ​ല​യു​ന്നു
തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​പി വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തു കാ​ര​ണം രോ​ഗി​ക​ൾ വ​ല​യു​ന്നു. മ ......
തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി ‌
‌പ​ത്ത​നം​തി​ട്ട: ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും ആ​വ​ശ്യ​മ ......
ദു​രി​താ​ശ്വാ​സ​നി​ധി വി​ത​ര​ണം ചെ​യ്തു
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ ന ......
LATEST NEWS
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
കാ​ഷ്മീ​രി​ൽ ന​വം​ബ​റി​ൽ മാ​ത്രം സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത് 21 ഭീ​ക​ര​രെ
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
കണ്ണോത്ത്-പുല്ല ലിങ്ക് റോഡ് നിർമാണം; ഈ ‘ബന്ധ’ത്തിനു ബന്ധപ്പെട്ടവർക്കു താത്പര്യമില്ല
ദ​യ​യു​ടെ മു​ന്നി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.