തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തെ​രു​വു​നാ​ട​ക​വും ഫ്ളാ​ഷ് മോ​ബു​മാ​യി ബാ​ലാ​വ​കാ​ശ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം
കൊല്ലം: കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി. 21 വ​രെ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ്ളാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​കം, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം, പ്ര​ശ്നോ​ത്ത​രി, ഗാ​ന്ധി ചി​ത്ര​പ്ര​ദ​ർ​ശ​നം, ക​ലാ​മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.

ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ പ​ര്യ​ട​നം കൊ​ല്ലം ടൗ​ണ്‍ ഹാ​ളി​ൽ മ​ന്ത്രി കെ. ​രാ​ജു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

എം.​നൗ​ഷാ​ദ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​ഗ​ദ​മ്മ, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി.​ജെ. ആ​ന്‍റ​ണി, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​ൻ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ​സ്. സ​ബീ​നാ ബീ​ഗം, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​ജോ​യ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ സി​ജു ബെ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​എ​സ്​എ​സ് ലോ ​കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബും തെ​രു​വു നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു. വി​മ​ല​ഹൃ​ദ​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ഞ്ചാ​ലു​മൂ​ട് ഗ​വ​. എ​ച്ച്.​എ​സ്.​എ​സ്, ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ന്നു.




ഡി​ജി​പി ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
കൊ​ല്ലം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​യി​രു​ന്നു സ​ന്ദ​ർ ......
കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപെടുത്തി
ചവറ: വെള്ളം കോരുന്നതിനിടെ കാൽ വഴുതികിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപെടുത്തി. ചവറ പുതുക്കാട് ചാരു വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രീമ (50) ആണ് കിണറ്റിൽ വീണത്. ......
യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
പു​ന​ലൂ​ർ:​ബി​ജെ​പി യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​പി.​സി. തോ​മ​സ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ര ......
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്; ര​ജി​സ്ട്രേ​ഷ​നും ­­പു​തു​ക്ക​ലും ഓ​ണ്‍​ലൈ​നി​ൽ മാ​ത്രം
കൊല്ലം: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ര​ജി​സ്ട്രേ​ ......
എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
കൊല്ലം: ജി​ല്ല​യി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ......
ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്നും ജ​നമ​ന​സുക​ളി​ൽ ജീ​വി​ക്കു​ന്നു: എ.ഷാനവാസ്ഖാൻ
ചാ​ത്ത​ന്നൂ​ർ: ഇ​ന്നും ജ​ന​മ​ന​സു​ക​ളി​ൽ ജീ​വി​ക്കു​ന്ന ഭാ​ര​ത മാ​താ​വാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി എ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ന​വാ​സ്ഖാ​ ......
അ​നാ​ഥ​ത്വ​ത്തി​ല്‍ നി​ന്നും കൃ​ഷ്ണ​മ്മ ഗാ​ന്ധി​ഭ​വ​നി​ലേ​യ്ക്ക്
പ​ത്ത​നാ​പു​രം: അ​നാ​ഥ​ത്വ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ല്‍ നി​ന്നും കൃ​ഷ്ണ​മ്മ ഇ​നി ഗാ​ന്ധി​ഭ​വ​ന്‍റെ ത​ണ​ലി​ലേ​യ്ക്ക്. വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ല്‍​ക​ര പു​റ ......
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ: അ​ധ്യ​ക്ഷ​യും ഉ​പാ​ധ്യ​ക്ഷ​നും രാ​ജി സ​മ​ർ​പ്പി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: ഭ​ര​ണ​ക​ക്ഷി​യാ​യ ഇ​ട​തു മു​ന്ന​ണി​യി​ലെ മു​ൻ ധാ​ര​ണ പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​യും ഉ​പാ​ധ്യ​ക്ഷ​നും ഇ​ന്ന​ല ......
ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ലോ​റി പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ പാ​ത​ക്ക​രി​കി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും രാ​ത്രി ക​ക്കൂ​സ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു ത​ള്ളി​യി​രു​ന ......
അ​ബോ​ധാ​വ​സ്ഥ​യി​ൽ ന്യൂ​സീ​ലാ​ന്‍റി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് എം​പി
കൊ​ല്ലം: കാ​ട്ടു​പ​ന്നി ഇ​റ​ച്ചി ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ ന്യൂ​സീ​ലാ​ന്‍റി​ൽ ക​ഴി​യു​ന്ന കൊ​ട്ടാ​ര​ക്ക​ര നി​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി ......
വേ​ണാ​ട് ച​രി​ത്ര​ര​ഹ​സ്യ​ങ്ങ​ൾ പ്ര​കാ​ശ​നം ഒ​ന്നി​ന്
കൊ​ല്ലം: പു​ന​ലൂ​ർ ച​ന്ദ്ര​ൻ ര​ചി​ച്ച കൊ​ല്ലം ജി​ല്ല​യു​ടെ ച​രി​ത്രാ​ന്വേ​ഷ​ണ ഗ്ര​ന്ഥ​മാ​യ വേ​ണാ​ട് ച​രി​ത്ര ര​ഹ​സ്യ​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ ......
താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
കൊല്ലം: പു​ന​ലൂ​ർ ഗ​വ​. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ സാ​മൂ​ഹ്യ​വി​ക​സ​നം പോ​ളി​ടെ​ക്നി​ക്കു​ക​ളി​ലൂ​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്പ്രേ ​പെ​യി​ന്‍റി ......
ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ന്ന​തി​ൽ താ​മ​സം കാ​ട്ട​രു​തെ​ന്ന് എ​ൻ. ര​വി​കു​മാ​ർ
കൊ​ല്ലം:​സം​സ്ഥാ​ന ജീ​വ​ന​കാ​ർ​ക്ക് കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വി​ക ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ സംഘടിപ്പിച്ചു
കൊ​ല്ലം: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​വാ​ദ​ത്തോ​ടു​കൂ​ടി ന​ട​ക്കു​ന്ന കാ​യ​ൽ കൈ​യേ​റ്റ​വും മ​ലി​നീ​ക​ര​ണ​വും പൂ​ർ​ണ​മാ​യി ത​ട​യാ​ൻ മാ​റി മാ​റി ഭ​രി​ക്കു​ന് ......
ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കൊ​ല്ല​ത്ത്
കൊ​ല്ലം‍: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ന്‍റ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കൊ​ല്ലം കാ​വ​നാ​ട് മു​നി​സി​പ്പ​ൽ ടൗ ......
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം 24ന്
കൊ​ല്ലം: കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 24ന് ​കൊ​ല്ലം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴ ......
ട്രെയിനുകളുടെ വൈകിയോട്ടം; നടപടി ആവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
കൊ​ല്ലം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഷൊ​ർ​ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം- ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സും പു​ന​ലൂ​രി​ൽ നി ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണം: പ​ന്ന്യ​ന്‍
കൊ​ല്ലം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ ദേ​ശീ​യ സെ​ ......
റോ​ഡ് മു​റി​ച്ചു​ക​ട​ന്ന​വ​രെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ നി​ർ​ത്തി​യ വാ​ഹ​ന​ത്തി​ലി​ടി​ച്ച് അഞ്ചുപേ​ർ​ക്ക് പ​രി​ക്ക്
ച​വ​റ: റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​നം വെ​ട്ടി​ച്ചു തി​രി​ച്ച് നി​ർ​ത്തു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ വ ......
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വീ​ണ്ടും കൃ​ത്രി​മ മു​ട്ട​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു
പ​ത്ത​നാ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​പ​ണി​ക​ളി​ല്‍ കൃ​ത്രി​മ മു​ട്ട വീ​ണ്ടും വ്യാ​പ​ക​മാ​കു​ന്നു. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മു​ട്ട നി​ര​വ​ധി​യാ​ളു ......
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.