തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ജനഹൃദയങ്ങളുടെ സ്വീകരണമേറ്റുവാങ്ങി പടയൊരുക്കത്തിന്‍റെ പ്രയാണം
വ​ട​ക്ക​ഞ്ചേ​രി: സ​മ​സ്ത മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തം മാ​ത്രം സ​മ്മാ​നി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​ർ ച​രി​ത്ര​ത്തി​ലെ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട​യൊ​രു​ക്കം യാ​ത്ര​ക്ക് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ൽ​കി​യ ഉൗ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി​പ​റ​ഞ്ഞു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഉ​ണ്ടാ​കു​ന്ന ജ​ന​സ​ഞ്ച​യം എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നെ വി​റ​ളി കൊ​ള്ളി​ച്ചി​ക്കു​ന്നു​ണ്ട്. ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ ജ​നം മ​ടു​ത്തു. എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ, ജ​ന​ങ്ങ​ളെ ശ​രി​യാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്കും റേ​ഷ​ൻ​കാ​ർ​ഡി​നും വി​ല ചു​മ​ത്തി​യ ച​ട്ടി​യി​ൽ കൈ​യി​ട്ടു​വാ​രു​ന്ന സ​ർ​ക്കാ​രാ​ണി​ത്. അ​ഞ്ചു​വ​ർ​ഷം വി​ല​വ​ർ​ധ​ന ഉ​ണ്ടാ​കി​ല്ലെ​ന്നു​പ​റ​ഞ്ഞ പി​ണ​റാ​യി ഇ​പ്പോ​ൾ വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് മി​ണ്ടു​ന്നി​ല്ല.

കി​ലോ​ക്ക് 20 രൂ​പ​യാ​യി​രു​ന്ന ചു​വ​ന്ന ഉ​ള്ളി വി​ല ഇ​പ്പോ​ൾ 180 ആ​യി കു​തി​ച്ചു​യ​ർ​ന്നു. നേ​ര​ത്തെ ഉ​ള്ളി ന​ന്നാ​ക്കു​ന്പോ​ഴാ​ണ് ക​ണ്ണി​ൽ നി​ന്നും വെ​ള്ളം വ​ന്നി​രു​ന്ന​ത് എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​ള്ളി കാ​ണു​ന്പോ​ൾ ത​ന്നെ അ​മ്മ​മാ​രു​ടെ ക​ണ്ണി​ൽ നി​ന്നും ക​ണ്ണീ​ർ വ​രി​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം സാ​ന്പ​ത്തി​ക കെ​ടു​തി​ക​ളി​ൽ നി​ന്നും വ​ള​ർ​ച്ച​യി​ലേ​ക്ക് ക​ര​ക​യ​റു​ന്പോ​ൾ മോ​ദി​യു​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ ക​ടു​ത്ത സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്കാ​ണ് കൂ​പ്പു​കു​ത്തു​ന്ന​തെ​ന്ന് വ​ള​ർ​ച്ചാ നി​ര​ക്കി​ലെ ര​ണ്ടു​ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മോ​ദി​ക്ക് ശ്ര​ദ്ധ രാ​ജ്യ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നും ജാ​തി​യു​ടെ പേ​രി​ൽ ത​മ്മി​ൽ ത​ല്ലി​ക്കാ​നു​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ൽ ത​രൂ​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​പി. മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ബെ​ന്നി ബ​ഹ​ന്നാ​ൻ, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കെ.​പി.​മോ​ഹ​ന​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്‍​വീ​ന​ർ കെ.​ഇ.​എം.​ഖ​നി സ്വാ​ഗ​ത​വും എം ​എ​സ് അ​ബ്ദു​ൾ ഖു​ദ്ദു​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ണി നെ​ല്ലൂ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ,വി.​റാം​മോ​ഹ​ൻ, വി.​എ​സ് വി​ജ​യ​രാ​ഘ​വ​ൻ,

വി.​കെ.​ശ്രീ​ക​ണ്ഠ​ൻ, എ ​രാ​മ​സ്വാ​മി, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ ,വി .​സി .ക​ബീ​ർ, സി. ​ച​ന്ദ​ൻ,പി.​ജെ.​പൗ​ലോ​സ്, പാ​ള​യം പ്ര​ദീ​പ്, തോ​മ​സ് ജോ​ണ്‍, വി.​സു​കു​മാ​ര​ൻ മാ​സ്റ്റ​ർ, ശാ​ന്ത ജ​യ​റാം, എ. ​ആ​ണ്ടി​യ​പ്പു,

ഡോ. ​അ​ർ​സ​ല​ൻ നി​സാം, റെ​ജി കെ .​മാ​ത്യു, ബാ​ബു മാ​ധ​വ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ നേ​താ​ക്ക​ളും സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.




ക​ട​പ്പാ​റ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് മു​ട​ങ്ങു​ന്ന​തി​ൽ പ​രാ​തി ന​ല്കും
മം​ഗ​ലം​ഡാം: മ​ല​യോ​ര മേ​ഖ​ല​യാ​യ ക​ട​പ്പാ​റ​ക്കു​ള്ള കെഎ​സ്​ആ​ർടി​സി ബ​സ് ഇ​ട​ക്കി​ടെ സ​ർ​വീ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തു ......
സൗ​ജ​ന്യ ക​ര​ൾ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ പാ​ല​ന​യി​ൽ
പാ​ല​ക്കാ​ട്: പാ​ല​ന ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ക​ര​ൾ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ആ​ശു​പ​ത്രി​യി​ൽ ന​ട ......
ഭി​ന്ന​ശേ​ഷി അ​യ​ൽ​ക്കൂ​ട്ടം രൂ​പീ​ക​രി​ച്ചു
ത​ച്ച​ന്പാ​റ: ത​ച്ച​ന്പാ​റ പ​തി​മൂ​ന്നാം​വാ​ർ​ഡി​ൽ ഭി​ന്ന​ശേ​ഷി അ​യ​ൽ​ക്കൂ​ട്ടം രൂ​പീ​ക​രി​ച്ചു. വാ​ർ​ഡി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രെ ക​ണ്ടെ​ത്തി സ്വ​യം​ത ......
പ​ച്ചി​ല​യി​ലേ​ക്ക് വൃ​ത്തി​യി​ലേ​ക്ക് പ​ദ്ധ​തി
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ​ര​ഹി​ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന പ​ച്ച​യി​ല​യി​ലേ​ക്ക് ......
വാ​യ​ന​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് വി​ക​സ​ന വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​കാ​ട് സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. ബ്ലോ​ക് ......
ഏ​കാ​ദ​ശി മ​ഹോ​ത്സ​വം 26 മു​ത​ൽ
കാ​വ​ശേ​രി: കൊ​ങ്ങാ​ള​ക്കോ​ട് ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ൽ ഏ​കാ​ദ​ശി മ​ഹോ​ത്സ​വം 26 മു​ത​ൽ 30 വ​രെ ആ​ഘോ​ഷി​ക്കും. 26 മു​ത​ൽ 29 വ​രെ രാ​ത്രി ഏ​ഴു​മു ......
കു​നി​ശ്ശേ​രി സ്കൂ​ളി​ന് പു​തി​യ​കെ​ട്ടി​ടം : എം.​പി.​ഫ​ണ്ടി​ൽ നി​ന്നും 46 ല​ക്ഷം
പാലക്കാട്: കു​നി​ശ്ശേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ട​വും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കു​ന്ന​തി​ന് പി.​കെ.​ബി​ജ ......
ചൈ​ൽ​ഡ് ടാ​ക്കീ​സ് : കു​ട്ടി​ക​ൾ​ക്ക് ച​ല​ച്ചി​ത്ര മേ​ള ന​ട​ത്തി
പാലക്കാട്: ജി​ല്ലാ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ലൈ​ബ്ര​റി​യി​ൽ കു​ടും​ബ​ശ്രീ ബാ​ല​സ​ഭാ കു​ട്ടി​ക​ൾ​ക്കാ​യി ’ചൈ​ൽ​ഡ് ടാ​ക്കീ​സ്’ ഏ​ക ......
ചൈ​ൽ​ഡ് ലൈ​ൻ സേ ​ദോ​സ്തി സ​മാ​പി​ച്ചു
പാ​ല​ക്കാ​ട്: ചൈ​ൽ​ഡ് ലൈ​നി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ചൈ​ൽ​ഡ് ലൈ​ൻ സേ ​ദോ​സ്തി പ​രി​പാ​ടി സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യു​ ......
പ​ഴ​യ ജ​ന​പ്ര​ധി​നി​ധി​ക​ൾ ഒ​ത്തു​കൂ​ടി
ശ്രീ​കൃ​ഷ്ണ​പു​രം: ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെം​ബേ​ഴ്സ് ആ​ൻ​ഡ് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യ ......
അ​മി​ത ശ​ബ്ദ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
ആ​ല​ത്തൂ​ർ: ബൈ​ക്കു​ക​ളു​ടെ അ​മി​ത ശ​ബ്ദ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാവ​ശ്യം ശ​ക്ത​മാ​കു​ന്നു. ആ​ല​ത്തൂ​ർ മേ​ഖ​ലയി​ൽ അ​മി​ത ശ​ബ്ദ​ത് ......
സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഐ​സി​ഡി​എ​സും സം​യു​ക്ത​മാ​യി സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ ......
ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി യു​വ​ജ​ന​ങ്ങ​ൾ വ​ള​ര​ണം: മ​ന്ത്രി എ.​കെ.​ബാ​ല​ൻ
ആ​ല​ത്തൂ​ർ: ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സാ​ഹോ​ദ​ര്യ​വും സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​വാ​ൻ യു​വ​ജ​ന കൂ​ട്ടാ​യ്മ​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി എ.​ ......
ക​രി​ന്പ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം
ക​രി​ന്പ: മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ലാ ഡി​സി​എ​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ ക​രി​ന്പ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം. ദീ​പി​ക ബാ​ല​സ​ഖ ......
അ​മ്മ​യും മ​ക​ളും കി​ണ​റ്റി​ൽ മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെന്ന്
ചി​റ്റൂ​ർ: കേ​ണ​ന്പു​ള്ളി​യി​ൽ അ​മ്മ​യും മ​ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് യൂ​ത്ത് കോ​ ......
ക​ളക്ട​ർ ഉ​റ​പ്പ് ന​ൽ​കി: മ​യ്യി​ത്ത് ഖ​ബ​റ​ട​ക്കി
പാ​ല​ക്കാ​ട്: കി​ണാ​ശ്ശേ​രി ത​ണ്ണീ​ർ​പ​ന്ത​ലി​ൽ ചേ​ല​ക്കോ​ട് അ​ബ്്ദു​ൽ​മു​ത്ത​ലി​ഫി​ന്‍റെ ഭാ​ര്യ ജു​ബൈ​രി​യ (24) സ​മീ​പ​ത്തെ സ്വ​കാ​ര്യ​സ്ഥ​ല​ത്തെ ആ​ ......
പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ആ​ഭ​ര​ണം ക​വ​ർ​ന്നു
വ​ട​ക്ക​ഞ്ചേ​രി: തൊ​ട്ടി​ലി​ൽ ഉ​റ​ക്കി കി​ട​ത്തി​യ പി​ഞ്ചു കു​ഞ്ഞി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ടൗ​ണി​നടു​ത്ത് ക​മ്മാ​ന്ത​റ പു​ലി​ശ്ശേ​രി ര​തീ​ഷി​ ......
ക​ലാ​സാ​ഹി​ത്യ​ മ​ത്സ​രം ന​ട​ത്തി
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ക​ലാ​സാ​ഹി​ത്യ​മ​ത്സ​രം ന​ട​ത്തി. രാ​മ​നാ​ഥ​പു​രം അ​ൽ​വേ​ർ​ണി​യ ......
ചിറ്റൂർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വത്തിന് തുടക്കമായി
ചി​റ്റൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ജി​വി​ജി​എ​ച്ച്എ​സ്എ​സി​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ......
വാ​ടാ​നാം​കു​ർ​ശി റെ​യി​ൽ​വേ മേ​ല്പാലം: പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​യി
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട്-​ഗു​രു​വാ​യൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ വ​ഴി​മു​ട​ക്കി​യാ​യി നി​ന്നി​രു​ന്ന വാ​ടാ​നാം​കു​ർ​ശി റെ​യി​ൽ​വേ മേ​ല്പാ​ല നി​ർ​മാ​ണ​ത്തി​ ......
കി​ൻ​ഫ്ര​യ്ക്ക് വെ​ള്ളം അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ക​ണം
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ലെ വെ​ള്ളം കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും അ​പ​ര്യാ​പ്ത​മാ​യി​രി​ക്കേ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​ന്‍റെ പേ​രി​ൽ കി​ൻ​ ......
നെന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 24, 25, 26, 27 തീ​യ​തി​ക​ളി​ൽ
നെന്മാ​റ: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റേ​യും ത ......
ശ​ങ്ക തീ​ർ​ക്കാ​ൻ ക​ഴി​യാ​തെ നെന്മാ​റ ബസ് സ്റ്റാ​ൻഡ്
നെന്മാ​റ: ബ​സ്സ് സ്റ്റാ​ന്‍റി​ലെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് മൂ​ത്ര​ശ​ങ്ക തീ​ർ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മ ......
ഗ​താ​ഗ​ത​ക്കു​രു​ക്ക്: ​സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണം
വ​ണ്ടി​ത്താ​വ​ളം: ടൗ​ണ്‍ നാ​ലു​മൊ​ക്ക് ജം​ഗ്ഷ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി സി​ഗ്ന​ൽ ......
ക​ഞ്ചി​ക്കോ​ട് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
ക​ഞ്ചി​ക്കോ​ട്: ക​ഞ്ചി​ക്കോ​ട്ട് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും കാ​ട്ടാ​ന ഭീ​തി​യി​ൽ. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​ട്ടും അ​ധി​കാ​രി​ക​ളു​ടെ നി​സ ......
പാ​ഴ്ചെ​ടി​ക​ൾ വെട്ടിവൃ​ത്തി​യാ​ക്കി
ആ​ല​ത്തൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നൂ​റാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ട്ടു​ശേ​രി ക​ണ്ണം​പ​റ​ന്പ് കോ​ള​നി റോ​ഡി​നി​രു​വ​ശ​വും വ​ള​ർ​ന്നു​പ​ന് ......
പോ​ക്സോ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണം: നി​ർ​ഭ​യ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി
പാലക്കാട്: കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ഭ​യ ഷ ......
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.