പ​ഠ​ന​യാ​ത്ര
പാ​ല​ക്കാ​ട്: ജി​ല്ല സാ​ക്ഷ​ര​താ​മി​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ​യും കോ​മ​ണ്‍ വെ​ൽ​ത്ത് ഓ​ഫ് ലേ​ണിം​ഗ് കാ​ന​ഡ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന​തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫീ​ൽ​ഡ് ട്രി​പ്പ് സം​ഘ​ടി​പ്പി​ച്ചു.സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി തോ​മ​സ് യാ​ത്ര ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. വ്യ​വ​സാ​യ ശാ​ല​ക​ൾ, ഒൗ​ഷ​ധ​നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, ച​ല​ച്ചി​ത്ര സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.അ​ധ്യാ​പ​ക​രാ​യ പേ​രൂ​ർ രാ​ജ​ഗോ​പാ​ല​ൻ, കെ.​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ ഫീ​ൽ​ഡ് ട്രി​പ്പി​ന് നേ​തൃ​ത്വം ന​ല്കി.

ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണം​

പാ​ല​ക്കാ​ട്: ര​ണ്ടാം​വി​ള ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കും വി​ള​യി​റ​ക്കാ​ത്ത​വ​ർ​ക്കും സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​മെ​ന്ന പ്ര​ഖ്യാ​പ​നം എ​ങ്ങു​മെ​ത്തി​യി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മി​ക്ക ക​ർ​ഷ​ക​രും വി​ള​യി​റ​ക്കാ​തി​രു​ന്ന​ത്. ഇ​റ​ക്കി​യ​വ​രു​ടെ കൃ​ഷി ജ​ല​ക്ഷാ​മ​ത്തെ തു​ട​ർ​ന്നു ന​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തു​വ​രെ​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​യി​ല്ല. ഇ​നി​യും പ്ര​ഖ്യാ​പ​നം ന​ട​പ്പി​ൽ വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് ക​ർ​ഷ​ക​സ​മാ​ജം യു​വ​ജ​ന​വി​ഭാ​ഗം മു​ന്ന​റി​യി​പ്പു​ന​ല്കി.യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​തി​ര​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ജ​യ​പ്ര​കാ​ശ്, വി.​സ​തീ​ഷ് കു​മാ​ർ, ആ​ർ.​ശ്രീ​ജി​ത്ത് പ്ര​സം​ഗി​ച്ചു.