ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
Tuesday, November 14, 2017 2:11 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണം ന​ട​ത്തി. ഐ​എം​എ, ല​യ​ണ്‍​സ് ക്ല​ബ്, ജെ​സി​ഐ ക്ല​ബു​ക​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, സാ​യി സ്‌​നേ​ഹ​തീ​രം, പൗ​ര​പ്ര​മു​ഖ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 7.15ന് ​ന​ട​ന്ന കൂ​ട്ട​ന​ട​ത്ത​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ല്‍​പ്പാ​ട​ന്‍ ഉ​ദ്ഘ്ാ​ട​നം ചെ​യ്തു. നി​ഷി അ​നി​ല്‍​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര​ത്തോ​ണ്‍ വി​ജ​യി മു​ഹ​മ്മ​ദ് പ​ള്ളി​യാ​ല്‍​ത്തൊ​ടി​ക്കു ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍ ട്രോ​ഫി ന​ല്‍​കി ആ​ദ​രി​ച്ചു. ഡോ. ​വി.​യു. സീ​തി, ഡോ.​മു​ഹ​മ്മ​ദ​ലി, ആ​രി​ഫ് പ​ത്ത​ത്ത്, തെ​ക്ക​ത്ത് ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ.​എ.​ഷാ​ജി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ സ്വാ​ഗ​ത​വും പ​റ​ഞ്ഞു.
പെ​രി​ന്ത​ല്‍​മ​ണ്ണ: അ​മൃ​തം യോ​ഗ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​മേ​ഹ​ദി​നാ​ച​ര​ണം ന​ട​ത്തി. അ​മൃ​തം പൊ​യ്ക​യി​ല്‍ നീ​ന്ത​ലി​നു നേ​തൃ​ത്വം ന​ല്‍​കി പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ.​ഷാ​ജി ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ര്‍​മാ​രാ​യ കൃ​ഷ്ണ​ദാ​സ്, ഷീ​ബാ​കൃ​ഷ്ണ​ദാ​സ്, ശാ​ലി രാ​ജീ​വ്, നീ​ന്ത​ല്‍ പ​രി​ശീ​ല​ക കെ.​ന​ളി​നി​ദേ​വി, ക്യാ​പ്റ്റ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ, കെ.​യൂ​നു​സ്, കെ.​പി.​യൂ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​മൃ​തം ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ നൂ​റി​ലേ​റെ രോ​ഗി​ക​ള്‍​ക്ക് പ്ര​മേ​ഹ​ചി​കി​ത്സ​യും പ​രി​ശീ​ല​ന​വും ന​ല്‍​കി.
ക​രു​ളാ​യി:​കെ​എം​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​മേ​ഹ​ദി​ന​ത്തി​ല്‍ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​രു​ളാ​യി പി​എ​ച്ച്‌​സി ജൂ​ണി​യ​ര്‍ എ​ച്ച്‌​ഐ സു​രേ​ഷ് ക​മ്മ​ത്ത് ക്ലാ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ ജെ​യിം​സ് മാ​ത്യു സ്വാ​ഗ​ത​വും ഒ​ന്നാം വ​ര്‍​ഷ എ​ന്‍​എ​സ്എ​സ് ലീ​ഡ​ര്‍ അ​ന്‍​ഷി​ദ ന​ന്ദി​യും പ​റ​ഞ്ഞു.
പെ​രി​ന്ത​ല്‍​മ​ണ്ണ: ലോ​ക പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ കിം​സ് അ​ല്‍​ശി​ഫ ഹോ​സ്പി​റ്റ​ല്‍, ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വെ​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു. റെ​യി​ല്‍​വേ ഹോ​സ്പി​റ്റ​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​പെ​രു​മാ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ചീ​ഫ് കൊ​മേ​ഴ്ഷ്യ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ധു പ​ണി​ക്ക​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷീ​ജ, കിം​സ് അ​ല്‍​ശി​ഫ ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ മാ​നേ​ജ​ര്‍ കെ. ​സ​ത്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്ത്രീ​ക​ളും പ്ര​മേ​ഹ​വും എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. അ​ഞ്ഞൂ​റി​ല്‍​പ​രം റെ​യി​ല്‍​വേ യാ​ത്ര​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു.