തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നാടെങ്ങും ശിശുദിനാഘോഷം
കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചാ​ച്ചാ​ജി​യു​ടെ ജ​ന്മ​ദി​നം നാ​ടെ​ങ്ങും ശി​ശു​ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു.

കോഴിക്കോട് സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ആ​ഘോ​ഷ​ത്തി​ൽ സ്‌​കൂ​ളി​ലെ പൂർവ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ ന​ട​ന്‍ നീ​ര​ജ് മാ​ധ​വ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​ം സം​ഘ​ടി​പ്പി​ച്ചു. മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ടോ​യോ​ട്ട കി​ര്‍​ലോ​സ്‌​ക​ര്‍ മോ​ട്ടോഴ്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സെ​ന്തി​ല്‍ കെ​ണ്ടാ​യി സ​മ്മാ​നി​ച്ചു. പ്രി​ന്‍​സി​പ്പൽ ജോ​സ​ഫ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യൂ, സി​റി​ല്‍ ബേ​ബി, സ്റ്റീ​ഫ​ന്‍ ഫെ​ലി​ക്‌​സ്, കെ.​പി. അ​ല​ക്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​റോ​പ്പ​ടി സി​ൽ​വ​ർ ഹി​ൽ​സ് സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​റ്റി​ലേ​ക്ക് വ​ഴു​തിവീഴുന്ന കു​ട്ടി​ക​ളെ ശി​ക്ഷി​ക്കു​ക​യ​ല്ല സ്നേ​ഹ​പൂ​ർ​വം തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ന്നീ​ട് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രി​ൻ​സി​പ്പൽ ​ഫാ. ഡോ. ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വഹിച്ചു. സി​നി​മാ​താ​ര​ങ്ങ​ളും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യ ശി​വാ​നി, ദേ​വി​ക, കു​ട്ടി​പ്പ​ട്ടു​റു​മാ​ൽ ഫെ​യിം ഹെ​ന്നി​സ ഫാ​ത്തി​മ, ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ താ​രം ശ്രാ​വ​ണ്‍ എ​ന്നിവരെ മ​ന്ത്രി അ​നു​മോ​ദി​ച്ചു.
ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു കീ​ഴി​ലു​ള്ള ജി​ല്ലാ ഏ​ർ​ളി ഇ​ന്‍റ​ർ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും കെ​ജി​എ​ൻ​എ​സ്എയു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ന​വ​ജാ​ത​ശി​ശു പ​രി​ശോ​ധ​ന​യി​ൽ ജ​ന്മ​വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ത​യ്യാ​റാ​ക്കി​യ വാ​ട്സ​പ്പ്, ഫേസ് ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ വാ​ത്സ​ല്യം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി​സൂ​പ്ര​ണ്ട് ഡോ. ​ഉ​മ്മ​ർ ഫാ​റൂ​ഖ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (​ആ​രോ​ഗ്യം) ഡോ. ​വി. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ഇ. ബി​ജോ​യ്, ഡോ. ​ശി​വ​ശ​ങ്ക​ര​ൻ, ഡോ. ​ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​റ്റ്യാ​ടി: പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ശി​ശു​ദി​ന റാ​ലി​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​യ​സം വി​ത​ര​ണം ചെ​യ്തു.

ഒ​യി​സ്‌​ക കു​റ്റ്യാ​ടി ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ട്ടൂ​ർ എ​ൽ​പി സ്കൂ​ളി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി​. പ്രീപ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ഠ​നോ​പ​ക​ര​ങ്ങ​ളും ഒ​യി​സ്ക സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പ​ിക ടി.​വി.​സു​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ദി​നേ​ശ​ൻ, സ​ജി​ത്ത് ഏ​ര​ത്ത്, അ​ൻ​ജു രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ചാ​ച്ചാ നെ​ഹ്റു​വു​മാ​യി അ​ഭി​മു​ഖ സം​ഭാ​ഷ​ണം, ശി​ശു​ദി​ന​റാ​ലി, മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണം, ശി​ശു​ദി​ന ക്വി​സ് എ​ന്നി​വ ന​ട​ത്തി. സു​ജി​ത് ജോ​സ​ഫ്, സി​സ്റ്റ​ർ ജെ​ൻ​സി കെ. ​ജെ​യിം​സ്, പി.​ജെ. ലൈ​സ​മ്മ, മി​നി ആ​ന്‍റോ, ലീ​ന​മ്മ ജോ​സ​ഫ്, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​മ​ര​ശേ​രി: ച​മ​ൽ നി​ർ​മ​ല എ​ൽ​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​യും ക്വി​സ് മ​ത്സ​ര​വും സി​നി​മാ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ദി​വി​ൻ എ​ന്പ്ര​യി​ൽ, റി​ൻ​സി ഷാ​ജു, ലൗ​ലി അ​ഗ​സ്റ്റി​ൻ, അ​ലീ​ന ബെ​ന്നി, അ​മൃ​ത ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ട്ടി​ഒ​ഴി​ഞ്ഞ തോ​ട്ടം എ​സ്എ​സ്എം യു​പി സ്കൂ​ളി​ൽ നെ​ഹ്റു ക്വി​സ്, വി​ദ്യാ​ർ​ഥി റാ​ലി, വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ൻ, പ​തി​പ്പ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. നെ​ഹ്റു​വാ​യി മു​ഹ​മ്മ​ദ് നാ​സിം, അ​ശ്വി​ൻ, മു​ഹ​മ്മ​ദ് ഫ​സ​ൽ എ​ന്നി​വ​ർ വേ​ഷ​മി​ട്ടു. ഹെ​ഡ്മി​സ്ട്ര​സ് പി.​ശ്യാ​മ​ള, വി​ജ​യ​ൻ പൊ​റേ​രി, സി.​പി.​ന​സീ​ഫ്, പി.​കെ.​സു​നീ​റ, സി.​വി. റ​ഹീ​ന, പി.​റ​ജി​ല, എ.​കെ.​വി​സി​ത, എം.​പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ല്ലാ​മ ഇ​ഖ്ബാ​ൽ ഫൗ​ണ്ടേ​ഷ​ൻ താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ശി​ശു​ദി​ന സ​ന്ദേ​ശം, പ്ര​തി​ജ്ഞ ചൊ​ല്ല​ൽ, സ​മ്മാ​ന വി​ത​ര​ണം, റോ​സാ​പ്പൂ കൈ​മാ​റ​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. കെ​ട​വൂ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മൈ​മൂ​ന ഹം​സ കു​ട്ടി​ക​ൾ​ക്ക് റോ​സാ​പ്പൂ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ബി​ത്ത് ക​ള​രാ​ന്തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റ​സീ​ന സി​യ്യാ​ലി, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ വെ​ഴു​പ്പൂ​ർ, ജ​ലീ​ൽ ത​ച്ചം​പൊ​യി​ൽ, സീ​ന, ന​ളി​നി, സാ​വി​ത്രി അ​മ്മ, പ​ത്മി​നി, വി​ലാ​സി​നി, സ്മി​ത, സ​രി​ത, ബ​വി​ത, ബി​ബി​ന, സൗ​മ്യ, കീ​ർ​ത്തി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്താ​ൽ റാ​ലി, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, പാ​യ​സ​വി​ത​ര​ണം എ​ന്നി​വ​ നടത്തി. അ​ഗ​സ്റ്റി​ൻ മഠ​ത്തി​പ്പ​റ​മ്പി​ൽ, റോ​യി ജോ​സ്, ഷോ​ളി ജോ​ൺ, സി​സ്റ്റ​ർ ഗ്രെ​യ്സ്, നി​ഷ ഷി​ബു, ഷീ​ബ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
കൂ​ട​ര​ഞ്ഞി: കൂ​ട്ട​ക്ക​ര അ​ങ്ക​ണ​വാ​ടി​യി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് സ്റ്റാൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഏ​ലി​യാ​മ്മ ഇ​ട​മു​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​നി ജോ​ർ​ജ്, പി.​സി. സ​ക്കീ​ന, സു​ബൈ​ദ ക​ള​പ്പു​ര​ക്ക​ൽ, ജാ​ന​റ്റ് പ​ഴൂ​ർ, ജ​സീ​ല പു​ള്ളി​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര വി​ധ​ര​ണ​വും ന​ട​ന്നു.

നാ​ദാ​പു​രം: ജ​വ​ഹ​ർ ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രൂ​രി​ൽ ന​ട​ന്ന ശി​ശു ദി​ന റാ​ലി ബാ​ല​വേ​ദി സം​സ്ഥാ​ന കോ​ഓ​ർഡി​നേ​റ്റ​ർ ഇ.​എം. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. ശ്രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സ​ജീ​വ​ൻ,ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ. ​ദി​നേ​ശ​ൻ, അ​ശ്വ​തി​ദാ​സ്, എം.​പി. രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ല്ലു​ന്പു​റ​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​അ​ശ്വി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട​യ​ൻ കു​ഞ്ഞ​മ്മ​ദ്, പി. ​ശ്രീ​ല​ത, സി.​കെ. മ​നോ​ജ​ൻ, അ​ന്പ്രോ​ളി ര​വി,കോ​ടി​ക​ണ്ടി പ്ര​ദീ​ഷ് എ​ന്നി​വ​ർ ​പ്ര​സം​ഗി​ച്ചു. ചെ​ങ്ങ​ണം​കോ​ട്ട് അങ്ക​ണ​വാ​ടി​യി​ലും ശി​ശുദി​നം ആ​ഘോ​ഷി​ച്ചു.

മു​തു​വ​ട​ത്തൂ​ർ വി​വി​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​കൾ ചാ​ച്ചാ​ജിയുടെ വേ​ഷ​ത്തി​ൽ സ്കൂ​ളി​ന് പ​രി​സ​ര​ത്തു​ള്ള അങ്കണ​വാ​ടി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പി​ടി​എ ക​മ്മി​റ്റി ഏ​ർ​പ്പാ​ടു ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും പാ​ട്ടു​ക​ൾ പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞുമായിരുന്നു ആഘോഷം.

കോ​ട​ഞ്ചേ​രി: മ​ഞ്ഞു​വ​യ​ൽ വി​മ​ല യു​പി സ്കൂ​ളി​ൽ ശിശുദി​ന റാ​ലി​ ന​ട​ത്തി. മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ അ​നു​ഭവി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും വ​സ്ത്ര വി​ത​ര​ണ​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക പൗ​ളി​ൻ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി.

വേ​ള​ങ്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​ന​റാ​ലി ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ മേ​രി കാ​ഞ്ച​ന ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സേ​ഫി ജോ​സ​ഫ്, സി​സ്റ്റ​ർ കെ.​ഡി. ലി​ല്ലി, പി.​എം. സ​ണ്ണി, വി.​വി. ടി​നു, പി.​എം. ഉ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ട​ത്താ​യ് സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളും ഈ​രു​ട് ക​രി​ന്പാ​ല​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി​യും സം​യു​ക്ത​മാ​യി ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ത​ന്പി പ​റ​ക​ണ്ട​ത്തി​ൽ, പി​ട​ിഎ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക ഡെ​യ്സി​ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റാ​ലി​യും ക​ലാ​പ​രി​പാ​ടി​ക​ളും പാ​യ​സ​വി​ത​ര​ണ​വും സ​ദ്യ​യും ന​ട​ത്തി.

മു​ക്കം: മ​ണാ​ശേ​രി പെ​രു​ന്തോ​ട്ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ക​യ്യേ​രി​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി. ​ഗി​രി​ജ മു​ഖ്യാ​തി​ഥി​യാ​യാ​യി. റ​ജീ​ന ടീ​ച്ച​ർ, സി.​ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ടി. ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.




"കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്നു'
കോ​ഴി​ക്കോ​ട്: കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​നം മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് സി​എം​എ​ഫ്ആ​ർ​ഐ പ്ര ......
പു​തു​വൈ​പ്പി​ൻ സ​മ​ര നാ​യ​ക​ർ എ​ര​ഞ്ഞി​മാ​വി​ലെ​ത്തി
മു​ക്കം: ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ഗെ​യി​ൽ വി​രു​ദ്ധ ആ​ക‌്ഷ​ൻ ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ര​ഞ്ഞി​മാ​വി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ന് പി​ന്ത ......
അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​യ​തി​ന് തെ​ളി​വുമായി നാട്ടുകാർ
മു​ക്കം: കൊ​ച്ചി - മം​ഗ​ലാ​പു​രം ഗെയിൽ വാ​ത​ക പൈ​പ്പ് ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​യ​താ​യി പ​രാ​തി. പ​ദ്ധ​തി ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ ......
ശാ​സ്ത്രോ​ത്‌​സ​വം പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ഓ​ലക്കു​ട്ട
കോ​ഴി​ക്കോ​ട്: നാ​ളെ കോ​ഴി​ക്കോ​ട് ആം​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ലെ മ​ത്സ​ര​വേ​ദി​ക​ളും പ​രി​സ​ര​ങ്ങ​ളും പ്ലാ​സ്​റ്റി​ക് മാ​ലി​ന് ......
സം​സ്ഥാ​ന​ത​ല ക്ഷീ​ര​ദി​നാ​ച​ര​ണം 26 ന്
കോ​ഴി​ക്കോ​ട്: ഡോ.​വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ ജ​ന്മ​ദി​ന​മാ​യ 26ന് ​മി​ല്‍​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. 26 ......
എ​സ്ഐക്ക് പകരം ഹാ​ജ​രാ​യത് അഭിഭാഷകൻ; ക​മ്മീ​ഷ​ന് അ​തൃ​പ്തി
കോ​ഴി​ക്കോ​ട്: പ​തി​നാ​റു​കാ​ര​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ത്ത എ​സ്ഐ​യു​ടെ ന​ട​പ​ടി​യി​ൽ മ​ന ......
പ​ര​സ്പ​ര സ്നേ​ഹ​ത്തി​നു ക്രൈ​സ്ത​വ​ർ മാ​തൃ​ക​യാ​ക​ണം: മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
മ​ക്കി​യാ​ട്: പ​ര​സ്പ​ര സ്നേ​ഹ​ത്തി​നു ക്രൈ​സ്ത​വ​ർ മാ​തൃ​ക​യാ​ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം. പു​തു​ശേ​രി സെ​ന്‍റ് മേ​ ......
100 കു​പ്പി മ​ദ്യം പി​ടി​കൂ​ടി
കൊ​യി​ലാ​ണ്ടി: 100 കു​പ്പി മാ​ഹി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ.
ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​നേ​ഷ് കു​മാ​ർ (27) ആ​ണ് അ​ഴി​യൂ​ർ ചെ​ക്ക ......
കരിപ്പൂരിൽ റിസ നിർമാണം ജനുവരിയിൽ തുടങ്ങും
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്കു സ​ര്‍​വീ​സി​ന് അ​നു​മ​തി​ക്കാ​യി ഒ​രു​ക്കു​ന്ന റി​സ (റ​ണ്‍​വേ എ​ന്‍​ഡ് സേ​ഫ്റ്റി ഏ​രി​യ)​നി ......
സി​പി​എം അ​ക്ര​മം ന​ട​ത്തു​ന്ന​ത് അ​ഴി​മ​തി മൂ​ടി​വയ്​ക്കാ​നെ​ന്ന് യൂ​ത്ത് ലീ​ഗ്
വ​ട​ക​ര: ചെ​ര​ണ്ട​ത്തൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ങ്ങ​ളെ മു​സ്‌ലിം ......
മൊ​ബൈ​ൽ മോ​ഷ​ണം: കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽനി​ന്ന് യു​വാ​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ. വാ​ണി​മേ​ൽ കോ​ടി​യു​റ ......
സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി സൗ​ജ​ന്യ​മാ​യി ന​ല്കി​യ സ്ഥ​ല​ത്ത് ഇ​ട​വ​ക നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ......
സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം നാളെ
കോ​ഴി​ക്കോ​ട്: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ (എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ) നാ​ലാം സം​സ്ഥാ​ന സ​മ്മേ​ള​നം 23,2 ......
പ്രതീ​ക്ഷ കൈവിടാതെ മ​ഹി​ജ
നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ ......
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന: ര​ണ്ട് ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: ഹെ​ൽ​ത്തി കേ​ര​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ, കാ​റ്റ​റ ......
അ​ണ്ടേ​ാ​ണ മ​ഹ​ല്ല് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
താ​മ​ര​ശേ​രി: ആ​ണ്ടോ​ണ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാളെ വൈ​കി​ട്ട് ആ​റി​ന് പാ​ണ​ക്ക ......
എ​സ്പി​സി ഹ​രി​ത സ​മൃ​ദ്ധി പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു
കോ​ട​ഞ്ചേ​രി: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ ......
തൊ​ഴി​ലു​റ​പ്പ് വേ​ത​നം 500 രൂ​പ​യാ​ക്ക​ണം
കൂ​രാ​ച്ചു​ണ്ട്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ വേ​ത​നം 500 രൂ​പ​യാ​ക്കി വ​ർ​ദ്ധി​പ്പി​ക്ക​ണം. ജോ​ലി സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​ ......
മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹിമാന്‍ അ​നു​സ്മ​ര​ണം നാളെ
കോ​ഴി​ക്കോ​ട്: മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹിമാ​ന്‍​സാ​ഹി​ബ് സ്മാ​ര​ക സി​മ്പോ​സി​സം ക​മ്മ​റ്റി ജി​ദ്ദ​യുംകോ​ഴി​ക്കോ​ട് സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ള്‍​ച്ച​റ​ല്‍ സ് ......
ജി​എ​സ്ടി​യു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന്
കോ​ട​ഞ്ചേ​രി: ജി​എ​സ്ടി​യു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് തി​രു​വ​ന്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ ......
‘താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്ക് ആ​രം​ഭി​ക്ക​ണം’
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ......
കോ​ള​നി വികസനത്തിന് ഒ​ാരോ കോ​ടി രൂ​പ വീ​തം
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് പ​ട്ടി​ക ജാ​തി കോ​ള​നി​ക​ളെ അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ ......
കോ​തി​യി​ല്‍ ആധു​നി​ക അ​റ​വു​ശാ​ല യാ​ഥാ​ർ​ഥ്യ​മാ​കു​ം
കോ​ഴി​ക്കോ​ട്: അ​ത്യാ​ധു​നി​ക അ​റ​വു​ശാ​ല കോ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രേ ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യം. അ​ ......
ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കി​യ​തി​ലെ അ​പാ​ക​ത പു​നഃ​പ​രി​ശോ​ധി​ക്ക​ണം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം പ്രൈ​സ് ഇ​ന്‍റ​ക്സ് ക​ണ​ക്കാ​ക്കു​ന്ന ഏ​ക​ക​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ ......
വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യി, ആം​ബു​ല​ൻ​സ് തി​രി​ച്ചെ​ത്തി​ച്ചു
നാ​ദാ​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് നാ​ദാ​പു​രം താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് തി​രി​ച്ചെ​ത്തി​ച്ചു. എ​ൻജിൻ ത​ക​രാ​റ് കാ ......
സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ഖ​ന​ന​ത്തി​നെ​തി​രേ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
കു​റ്റ്യാ​ടി: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ വ​ട്ടി​പ്പ​ന മ​ല​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി​ ന​ട​ത്തു​ന്ന വ​ൻ​കി​ട ഖ​ന​ന​ത്തി​നെ​ ......
വ​നി​ത​ക​ൾ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​ത​ക​ൾ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി.
പാ​രി​ഷ് ......
ആ​കാ​ശ​വാ​ണി​: പു​ക​സ പ്ര​തി​ഷേ​ധി​ച്ചു
കോ​ഴി​ക്കോ​ട്: ആ​കാ​ശ​വാ​ണി​യു​ടെ കോ​ഴി​ക്കോ​ട്ടെ പ്രാ​ദേ​ശി​ക വാ​ർ​ത്താ​വി​ഭാ​ഗം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​സാ​ർ​ഭാ​ര​തി കോ​ർ​പറേ​ഷ​ന്‍റെ നീ​ക് ......
ഖാ​ദി പ​ര്‍​ദ; ജി​ല്ല​യി​ല്‍ വി​ല്‍​പ്പ​ന ആ​രം​ഭി​ച്ചു
കോ​ഴി​ക്കോ​ട്: കേ​ര​ള ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ ഖാ​ദി പ​ര്‍​ദ​യു​ടെ ജി​ല്ല​യി​ലെ വി​ല്‍​പ്പ​ന ആ​രം​ഭി​ച്ചു. ചെ​ ......
ജ​ല​വി​ത​ര​ണം ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള അ​ടു​ത്ത വ​ർ​ഷ​ത്തെ ജ​ല​വി​ത​ര​ണം ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ......
ന​ഗ​ര​ത്തി​ലെ മി​ക​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​വാ​ര്‍​ഡ് ന​ല്‍​കി
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഡ്രൈ​വ​ര്‍​മാ​രെ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. പോ​ലീ​സ് ക്ല​ബി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സി​റ് ......
കോ​ട്ടൂ​രി​ലെ ചെ​ങ്ങോ​ടു മ​ലയിലെ ഖനനത്തിനെതിരേ പ്രക്ഷോഭം തുടങ്ങുമെന്ന്
പേ​രാ​മ്പ്ര: കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ര​യം​കു​ളം ചെ​ങ്ങോ​ട് മ​ലയിൽ പാ​റ പൊ​ട്ടി​ക്കാ​നു​ള്ള ഭൂ​മാ​ഫി​യ​യു​ടെ ശ്ര​മ​ത്തി​നെ​തി​രേ രാ​ഷ്ട്രീ ......
പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പാ​ലം ത​ക​ർ​ന്നു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
മു​ക്കം: കോ​ഴി​ക്കോ​ട് - മ​ല​പ്പു​റം ജി​ല​്ലക​ളെ ബ​ന്ധി​പ്പി​ച്ച് തോ​ട്ടു​മു​ക്കം കു​ഴിന​ക്കി​പ്പാ​റ​യി​ലുള്ള പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​യി പൊ ......
ഷോ​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ നി​ന്നും ഷോ​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ചേ​ള​ന്നൂ​ർ ക​ണ്ണ​ങ്ക​ര താ​ഴ​ത്തെ പൊ​യി​ൽ രാ​ജ​ന്‍റെ ഭാ​ര്യ ബി​ന്ദു (43) വാ​ണ് മ​ര ......
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.