തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ: 12 പേ​ർക്ക് ജാ​മ്യം ല​ഭി​ച്ചില്ല
മു​ക്കം: ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ വിരുദ്ധ ഹ​ർ​ത്താ​ലി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ അ​റ​സ്റ്റിലായ 12 പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചി​ല്ല. മ​ഞ്ചേ​രി കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.
പൂ​ക്കോ​ട്ടു​ചോ​ല ത​ല​യ​ഞ്ചേ​രി കാ​സിം (32), മാ​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ലം (18), വേ​ര​ൻ ക​ട​വ​ത്ത് അ​ബ്ദു​ൽ ജ​ലീ​ൽ (32), എ​ര​ഞ്ഞി​മാ​വ് അ​ബ്ദു​ൽ ഖാ​ലി​ദ് (38), വ​ള​പ്പി​ൽ ഫൈ​ജാ​സ് (18), കാ​വ​നൂ​ർ താ​ഴ​ത്തു വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സ് (18), കി​ണ​റ​ട​പ്പ​ൻ റം​ഷാ​ദ് (21), കു​നി​യി​ൽ സ്വ​ദേ​ശി ഷി​ബി​ൻ (22), ഊ​ർ​ങ്ങാ​ട്ടി​രി നെ​ല്ലി​ക്കാ​വി​ൽ നി​മി​ൽ (22), കോ​ല​യി​ൽ ഷാ​നി​ദ്(19), കു​നി​യി​ൽ മു​ഹ​മ്മ​ദ് റാ​ഫി (23), കൊ​ടി​യ​ത്തൂ​ർ അ​മ്പ​ല ക​ണ്ടി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (47) എ​ന്നി​വ​രാ​ണ് ഇ​പ്പോ​ഴും ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 33 പേ​രെ​യാ​ണ് പോ​ലി​സ് ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൻ 21 പേ​ർ​ക്ക് കോ​ഴി​ക്കോ​ട് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നു വാ​ദം കേ​ൾ​ക്കും. മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഗോ​ത​ന്പ് റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി, അ​ബ്ദു​ൽ ക​ലാം എ​ന്നി​വ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.
സൗ​ദി​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ കൂ​ളി​മാ​ട് സ്വ​ദേ​ശി മ​രി​ച്ചു
മാ​വൂ​ർ: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ച്ചു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മാ​വൂ​ർ കൂ​ളിമാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കൂ​ളി​മാ​ട് (പി​എ​ച്ച്ഇ​ഡി) ഇ​ട​ക്ക ......
സൗ​ജ​ന്യ നി​യ​മ സേ​വ​ന കേ​ന്ദ്രം തു​ട​ങ്ങി
കു​റ്റ്യാ​ടി: ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ൽ സൗ​ജ​ന്യ നി​യ​മ സേ​വ​ന കേ​ന്ദ്രം തു​ട​ങ്ങി. എ​ല്ല ......
സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​വേ തു​ട​ങ്ങി
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ പ്രാ​ക​രം ന​ട​ക്കു​ന്ന സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച സ​ർ​വേ ജി​ല്ല​യി​ൽ ആ​രം​ഭി ......
വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ ‘വേ​വ് 'പ​ദ്ധ​തി
കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ വാ​ക്ക് എ​ലോം​ഗ് വി​ത്ത് അ​ഡോ​ള​സെ​ന്‍റ് ഫോ​ര്‍ വി​ക്ട​റീ​സ് ഇ​ന്‍ എ​ ......
വടംവ​ലി മ​ത്സ​ര​ം ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ചു
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ വ​ടം​വ​ലി മ​ത്സ​ര​വും ത​ർ​ക്ക​ത്തി​ൽ ക​ല ......
ആ​ശാ​കി​ര​ണം: സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചു
താ​മ​ര​ശേ​രി: രൂ​പ​ത​യു​ടെ സാ​മൂ​ഹിക സേ​വ​ന വി​ഭാ​ഗ​മാ​യ സി​ഒ​ഡി​യും കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യും ചേ​ർ​ന്ന് നടപ്പാക്കുന്ന ആ​ശാ​കി​ര ......
പു​കപ്പുര​യും തേ​ങ്ങ​ാക്കൂട​യും ക​ത്തി​ന​ശി​ച്ചു
പേ​രാ​മ്പ്ര: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ല്‍​പെ​ട്ട ആ​ശാ​രി​ക്ക​ണ്ടി കു​റ്റി വ​യ​ലി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ റ​ബ്ബ​ര്‍​പു​ര​യും ക​ത്തി ......
ര​ണ്ടാംഘ​ട്ട പ്ര​വൃ​ത്തി​ ഇ​ന്ന് തു​ട​ങ്ങും
കു​റ്റ്യാ​ടി: ഏ​ഴു വ​ർ​ഷം മു​ൻ​പ് തു​ട​ക്കം കു​റി​ക്കു​ക​യും പാ​തി​വ​ഴി​യി​ൽ നി​ശ്ച​ല​മാ​വു​ക​യും ചെ​യ്ത ചാ​ത്ത​ങ്കോ​ട്ടു​ന​ട ചെ​റു​കി​ട വൈ​ദ്യു​ത പ​ ......
അറ്റുപോ​യ കൈ​വി​ര​ലി​ന് പ​ക​രം കാ​ൽ​വി​ര​ൽ വി​ജ​യ​ക​ര​മാ​യി തു​ന്നി​ച്ചേ​ർ​ത്തു
കോ​ഴി​ക്കോ​ട്: പ​ട​ക്കം പൊ​ട്ടി​ കൈ​വി​ര​ലു​ക​ൾ ചി​ത​റി​ത്തെറി​ച്ച യു​വാ​വി​ന് കൈ​വി​ര​ലി​ന് പ​ക​രം കാ​ൽ​വി​ര​ൽ വി​ജ​യ​ക​ര​മാ​യി തു​ന്നി​ച്ചേ​ർ​ത്ത ......
യാത്രക്കാർക്കു ഭീ​ഷ​ണിയായി പാ​ത​യോ​ര​ത്തെ കു​ഴി
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ് ഓ​ര​ത്ത് പി​എ​ച്ച്സി​ക്കു സ​മീ​പം പാ​റ്റ​യി​ൽ​പ്പ​ടി ഭാ​ഗ​ത്തെ ച​തി​ക്കു​ഴി അ​പ​ക​ട​ഭീ ......
എ​ൻ​എ​സ്എ​സ് ക്യാ​ന്പ് സ​മാ​പി​ച്ചു
താ​മ​ര​ശേ​രി: പൂ​നൂ​ർ ജി​എ​ച്ച്എ​സ് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ക്യാ​ന്പ് ന്ധ​ആ​ര​വം’ സ​മാ​പി​ച്ചു. ഗ്രോ​ബാ​ഗ് പ​ച് ......
വായ്പയെടുക്കാൻ വനംവകുപ്പിന്‍റെ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​ഭൂ​മി ഈ​ട് ന​ൽ​കി ബാ​ങ്ക് ലോ​ൺ​എ​ടു​ക്കാ​ൻ വനംവകുപ്പിന്‍റെ സ​മ്മ​ത​പ​ത്രം വേ​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ. കാ​ന​റാ ബാ​ങ്ക് കൂ​ ......
വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കേസിൽ യുവാവിന് ക​ഠി​ന​ത​ട​വ്
വ​ട​ക​ര: ആ​ർ​ടി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കാ​നാ​യി വ്യാ​ജ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നു ......
ഓ​ർ​മ​പ്പെ​രു​ന്നാ​ളിനു കൊ​ടി​യേ​റി
താ​മ​ര​ശേ​രി: കാ​ക്ക​വ​യ​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കെ ......
ആ​രാ​ധ​ന ക്ര​മ ക്ലാ​സ്
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത ലി​റ്റ​ർ​ജി ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​രാ​ധ​ന ക്ര​മ ക്ലാ​സ് ശ​നി​യാ​ഴ്ച രാവിലെ 10 മു​ത​ൽ ഉച്ച കഴിഞ്ഞ് ......
സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും തിരുനാളും നാ​ളെ തു​ട​ങ്ങും
മു​ക്കം: ക്രി​സ്തു​രാ​ജ ദൈ​വാ​ല​യ തി​രു​നാ​ൾ മ​ഹോ​ത്സ​വ​വും സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും നാളെ ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ......
യു​വ​തി​യെ വി​ജ​ന​മാ​യ സ്ഥ​ല​ത്തി​റ​ക്കിയെന്ന്; നാ​ട്ടു​കാ​ർ ബസ് തടഞ്ഞു
പേ​രാ​മ്പ്ര: യാ​ത്ര​ക്കാ​രി​യെ രാ​ത്രി​യി​ല്‍ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി​വിട്ടതി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു. ......
ര​ണ്ടാംവ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യ​ം
പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം തീ​ർ​ക്കാ​ൻ ഇ​ന ......
തരിശുവയലിൽ നെ​ല്‍കൃ​ഷി​യു​മാ​യി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി
താ​മ​ര​ശേ​രി: പ​ന്ത്ര​ണ്ട് വ​ര്‍​ഷ​മായി ത​രി​ശിട്ടിരുന്ന ചെ​മ്പ്ര​യി​ലെ വ​യ​ലു​ക​ളി​ല്‍ നെ​ല്‍കൃ​ഷി​യി​റ​ക്കി. അ​മ്മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ......
സൗ​ത്ത് ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്ബോ​ൾ ടൂ​ർണമെ​ന്‍റ് നാ​ളെ തു​ട​ങ്ങും
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 'ക​ല 'സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്ബോ​ൾ ടൂ​ർ​ണ്ണ​മെ​ൻ​റ് നാ​ളെ വൈ ......
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
കോ​ട​ഞ്ചേ​രി: വി​മ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദീ​പി​ക, സ​ർ​ഗ​ക്ഷേ​ത്ര, മെ​ഡി​മി​ക്സ്, ലോ​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നി ......
ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ്: ഇ​ന്ന് യോ​ഗം
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഇ​ട​ത്ത​രം, വ​ലി​യ വി​മാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച് ......
സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ക​ലോ​ത്സ​വം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കും
കോ​ഴി​ക്കോ​ട്: ഡി​സം​ബ​ർ 27 മു​ത​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ സം​ഘാ​ട​ ......
മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബി​ന്‍റെ വേ​ർ​പാ​ടി​ന് 72 വ​യ​സ്; സ്മാരകം ഓർമ മാത്രം
മു​ക്കം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് ഓ​ർ​മ്മ​യാ​യി​ട്ട് 72 വ​ർ​ഷം പി​ന്നി​ട്ടു.
1945 ന​വം​ബ​ർ 23നാ​ണ് അ​ദ ......
ഹ​ജ്ജ് അ​പേ​ക്ഷ​ക​ള്‍ കു​റ​ഞ്ഞു; ആദ്യ ആഴ്ച ല​ഭി​ച്ച​ത് 3500 എണ്ണം‍ മാത്രം
ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ ഹ​ജ്ജി​ന് അ​പേ​ക്ഷ സ്വീ​ക​ര​ണം ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ള്‍ ആ​കെ ല​ഭി​ച്ച​ത് 3500 ഓ​ളം അ​പ ......
സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ ഡോ​കു​മെ​ന്‍റ് ഫ​യ​ലിം​ഗ് സി​സ്റ്റം (ഡി​ഡി​എ​ഫ്എ​സ്) ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര ......
എം.​വി.​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ: പുതിയ ബ്ലോക്കിന്‍റെ ശി​ലാ​സ്ഥാ​പ​ന​വും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: ചൂ​ലൂ​ർ എം.​വി.​ആ​ർ. കാ​ൻ​സ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ ബ്ലോ​ക്കി​ന് ......
നിയന്ത്രണങ്ങൾക്ക് പുല്ലുവില ; ചു​ര​ത്തി​ൽ നാ​ലു മ​ണി​ക്കൂ​ർ ഭാ​ഗി​ക ഗ​താ​ഗ​ത തടസം
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ടോ​റ​സ് ലോ​റി​ക​ൾ കു​ടു​ങ്ങി നാ​ല് മ​ണി​ക്കൂ​റോ​ളം ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

അ​മി​ത ഭ​ാരം ക​യ​റ്റി​ ......
വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ട്ടം പ​റ​ത്തി, അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്ക്
കോ​ഴി​ക്കോ​ട്: സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച​ പ​ട്ട​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ൾക്ക് പ​റ​ഞ്ഞ​റി​യി​ക ......
LATEST NEWS
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
കാ​ഷ്മീ​രി​ൽ ന​വം​ബ​റി​ൽ മാ​ത്രം സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത് 21 ഭീ​ക​ര​രെ
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
കണ്ണോത്ത്-പുല്ല ലിങ്ക് റോഡ് നിർമാണം; ഈ ‘ബന്ധ’ത്തിനു ബന്ധപ്പെട്ടവർക്കു താത്പര്യമില്ല
ദ​യ​യു​ടെ മു​ന്നി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.