തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോടെ "ന്യൂ ജെൻ ടെക്നിക്'
വ​ള്ളി​വ​ട്ടം: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്രൊ​ജ​ക്റ്റു​ക​ൾ​ക്കു രൂ​പം ന​ല്കി വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്നു.

ഒ​രു കോ​ള​ജി​ലേ​ക്കോ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കോ വേ​ണ്ട വെ​ള്ളം നി​യ​ന്ത്രി​ക്കു​ക, പൂ​ന്തോ​ട്ടം ന​ന​യ്ക്കു​ക, മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ക, വ​ഴി​യോ​ര​ത്ത് മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യു​ക, സൂ​ര്യ​നെ തേ​ടി തി​രി​യു​ന്ന സോ​ളാ​ർ പാ​ന​ൽ, ജ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും മാ​ത്രം വ​രു​ന്പോ​ൾ പ്ര​കാ​ശി​ക്കു​ന്ന ഉൗ​ർ​ജ സം​ര​ക്ഷ​ണ വ​ഴി​വി​ള​ക്ക്, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വേ​ഗ​ത​യും മ​ലി​നീ​ക​ര​ണ​വും നി​യ​ന്ത്രി​ക്കു​ക, അ​വ​രെ​ക്കൊ​ണ്ട് പി​ഴ​യ​ട​പ്പി​ക്കാ​നും പി​ഴ​യ​ട​ക്കാ​ത്ത​വ​രെ വ​ഴി​യി​ൽ ത​ട​യാ​നും ക​ഴി​യു​ന്ന ഓ​ട്ടോ​മാ​റ്റി​ക്ക് ട്രാ​ഫി​ക് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സി​സ്റ്റം തു​ട​ങ്ങി​യ പ്രൊ​ജ​ക്ടു​ക​ൾ​ക്കാ​ണു വി​ദ്യാ​ർ​ഥി​ക​ൾ രൂ​പം ന​ൽ​കി​യ​ത്.

കു​ട്ടി​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാ​നും അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​യി​ൽ കെ​ട്ടാ​നു​ള്ള ബ​ട്ട​ൺ ഇ​വ​രു​ടെ ശ്ര​ദ്ധേ​യ പ്രൊ​ജ​ക്റ്റു​ക​ളി​ലൊ​ന്നാ​ണ്. ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യാ​ൽ​മ​തി കു​ട്ടി​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് മൊ​ബൈ​ലി​ൽ എ​സ്എം​എ​സി​ലൂ​ടെ അ​റി​യാ​നാ​കും. കു​ട്ടി​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​നും മാ​താ​പി​താ​ക്ക​ൾ​ക്കു വി​ളി​ക്കാ​നു​മാ​കും.

ടി.​വി. സ​ൻ​വി​ൻ, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ മു​ഷാ​ഹി​ദ,് വി​ഘ്നേ​ഷ്, ആ​ർ​ഷ​ക്ക് മ​ജീ​ദ്, ആ​ഷി​ക്ക് മാ​ർ​ട്ടി​ൻ, എം.​വി. അ​ർ​ജു​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണു പ്രൊ​ജ​ക്ടു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.




ശ​ബ​രി​മ​ല​യി​ൽവച്ച് കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
ക​യ്പ​മം​ഗ​ലം : ആ​ല​ സ്വ​ദേ​ശി കാ​രി​ക്കു​റ്റി ചെ​റു​ങ്ങോ​ര​ൻ മ​ക​ൻ​ വ​ൽ​സ​ൻ (50) ശ​ബ​രി​മ​ല​യി​ൽവച്ച് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ......
വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
വ​ട​ക്കാ​ഞ്ചേ​രി : തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ കല്ലം​പാ​റ​യി​ൽ വ​യോ​ധി​ക​യെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലെ പൊ​ട്ട​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ......
LATEST NEWS
മു​ത്ത​ലാ​ക്ക് നിരോധിക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്നു
ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി
ബ​ൻ​സാ​ലി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്
മോ​ദി​യെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​വാ​ദ ട്രോ​ൾ
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മു​ഗാ​ബെ രാ​ജിവച്ചു
പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പാ​ലം ത​ക​ർ​ന്നു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
കു​ന്നി​ടി​ച്ചു നി​ര​ത്തു​ന്നു
ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ പി​ടി അ​യ​യു​ന്നു
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വീ​ണ്ടും കൃ​ത്രി​മ മു​ട്ട​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു
പാ​ഴ്ചെ​ടി​ക​ൾ വെട്ടിവൃ​ത്തി​യാ​ക്കി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.