പ്രമേഹദിനാചരണം
കോ​​ട്ട​​യം: പ്ര​​മേ​​ഹ​​രോ​​ഗ​​ത്തി​​നെ​​തി​​രേ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നു തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. ലോ​​ക പ്ര​​മേ​​ഹ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ക​​ള​​ക്ട​​റേ​​റ്റ് അ​​ങ്ക​​ണ​​ത്തി​​ൽ​​നി​​ന്നും തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി​​സ്ക്വ​​യ​​റി​​ലേ​​ക്കു ന​​ട​​ത്തി​​യ കൂ​​ട്ട ന​​ട​​ത്തം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ജെ​​ജി പാ​​ല​​യ്ക്ക​​ലോ​​ടി, ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ബി. ​​ഷൈ​​ല, ഗി​​രി​​ദീ​​പം ഗ്രൂ​​പ്പ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് കൈ​​പ്പ​​ന​​ടു​​ക്ക, ദ​​ർ​​ശ​​ന അ​​ക്കാ​​ദ​​മി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് പു​​തു​​ശേ​​രി സി​​എം​​ഐ, സി​​എം​​എ​​സ് കോ​​ള​​ജ് എ​​ൻ​​എ​​സ്എ​​സ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ അ​​ശോ​​ക് അ​​ല​​ക്സ്, കോ​​ട്ട​​യം സൈ​​ബ​​ർ സി​​റ്റി ജെ​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ന​​ഗ​​ര​​സ​​ഭാ മു​​ൻ കൗ​​ണ്‍​സി​​ല​​ർ ടി.​​ജി. സാ​​മു​​വ​​ൽ, കോ​​ട്ട​​യം ഈ​​സ്റ്റ് സി​​ഐ സാ​​ജു വ​​ർ​​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ഡി​​സ്ട്രി​​ക്ട്‌ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ, ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​​ൾ ഓ​​ഫ് ന​​ഴ്സിം​​ഗ്, ഗി​​രി​​ദീ​​പം ഗ്രൂ​​പ്പ് ഓ​​ഫ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ്, സി​​എം​​എ​​സ് കോ​​ള​​ജ് എ​​ൻ​​എ​​സ്എ​​സ്, ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് എ​​ൻ​​എ​​സ്എ​​സ്, സൈ​​ബ​​ർ സി​​റ്റി ജെ​​സി​​ഐ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു കൂ​​ട്ട​​ന​​ട​​ത്തം ഒ​​രു​​ക്കി​​യ​​ത്.

കാ​​രി​​ത്താ​​സി​​ൽ

തെ​​ള്ള​​കം: പ്ര​​മേ​​ഹ​​ദി​​നം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ആ​​ച​​രി​​ച്ചു. ആ​​ശു​​പ​​ത്രി അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന പൊ​​തു സ​​മ്മേ​​ള​​നം സി​​നി​​മാ താ​​രം ജു​​വ​​ൽ മേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു രോ​​ഗി​​ക​​ൾ​​ക്കാ​​യി സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ്, പാ​​ദ​​പ​​രി​​ശോ​​ധ​​ന, ബോ​​ത​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ൾ, ക്വി​​സ് മ​​ത്സ​​ര​​ങ്ങ​​ൾ എ​​ന്നി​​വ ന​​ട​​ത്ത​​പ്പെ​​ട്ടു.

എസ്എച്ച് മെഡിക്കൽ സെന്‍ററിൽ

കോ​ട്ട​യം: എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ പ്ര​മേ​ഹ​ദി​നാ​ച​ര​ണം ഗാ​ന്ധി​സ്ക്വ​യ​റി​ൽ നി​ന്നും ഡ​യ​ബ​റ്റി​ക് വോ​ക്കോ​ടെ ആ​രം​ഭി​ച്ചു. ഗാ​ന്ധി​സ്ക്വ​യ​റി​ൽ പ്ര​മേ​ഹ​ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ എ​ടു​ത്ത​തി​നു​ശേ​ഷം ല​യ​ൺ​സ് ഡി​സ്ട്രി​ക്‌​ട് 318 ബി ​ഗ​വ​ർ​ണ​ർ ജി. ​വേ​ണു​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡ​ബ​റ്റി​ക് വോ​ക്കി​ന്‍റെ സ​മാ​പ​ന​വേ​ദി​യാ​യ എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ തി​രു​ഹൃ​ദ​യാ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ കു​ട്ടി​ക​ൾ തെ​രു​വു നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ട്ട​യം ഡി​എം​ഒ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മേ​ഹ​ദി​ന​സ​ന്ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ ആ​ലീ​സ് മ​ണി​യ​ങ്ങാ​ട്ട്, ജോ ​പ്ര​സാ​ദ് കു​ളി​രാ​ണി, കെ.​എ.​തോ​മ​സ്, മാ​ഗി ജോ​സ്, ജി. ​വേ​ണു​കു​മാ​ർ, ഡോ. ​അ​നി​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഡോ. ​ഗോ​പി​നാ​ഥ് പി​ള്ള, ഡോ. ​സൂ​സ​ൻ ജോ​സ​ഫ്, ഡോ. ​എ​ബ്ര​ഹാം ത​ര​ക​ൻ, ഡോ. ​സ​ഞ്ച​യ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.