തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കുട്ടികളുടെ കളിത്തൊട്ടിലായി കടവന്ത്ര പോലീസ് സ്റ്റേഷൻ
കൊ​ച്ചി: എ​സി മു​റി​യി​ൽ തൊ​ട്ടി​ലും ബാ​ല​മാ​സി​ക​ക​ളും ക​ളി​ക്കോ​പ്പു​ക​ളും. ചു​വ​രു​ക​ളി​ലും പു​റം​മ​തി​ലി​ലും കു​ട്ടി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ഛോട്ടാ​ബീ​മും ഡോ​റ​യും സ്പൈ​ഡ​ർ​മാ​നു​മൊ​ക്കെ. ഈ ​കാ​ഴ്ച​ക​ൾ ക​ണ്ട് കു​ട്ടി​ക​ളു​ടെ പാ​ർ​ക്കാ​ണെ​ന്നു ധ​രി​ച്ചാ​ൽ തെ​റ്റി. ശി​ശു​സൗ​ഹൃ​ദ സ്റ്റേ​ഷ​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നാ​ണി​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ ശി​ശു​സൗ​ഹൃ​ദ​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ച സ​മ​യം​ത​ന്നെ, ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ട​വ​ന്ത്ര സ്റ്റേ​ഷ​നെ ശി​ശു​സൗ​ഹൃ​ദ​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ ചെ​ണ്ട, ബാ​ൻ​ഡ്മേ​ളം, റോ​ള​ർ സ്കേ​റ്റിം​ഗ്, പ്ര​ച്ഛ​ന്ന​വേ​ഷ​ധാ​രി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കെ.​വി.​തോ​മ​സ് എം​പി ശി​ശു​സൗ​ഹൃ​ദ സ​ന്ദേ​ശം ന​ൽ​കി. പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ഐ​ജി പി.​വി​ജ​യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

മേ​യ​ർ സൗ​മി​നി ജെ​യി​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി.​ദി​നേ​ശ്, ച​ല​ച്ചി​ത്ര​താ​രം സാ​ജു ന​വോ​ദ​യ, ഡോ. ​പൂ​ർ​ണി​മ നാ​രാ​യ​ൺ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അ​ധ്യ​ക്ഷ പ​ത്മ​ജ, എ​സി​പി കെ.​ലാ​ൽ​ജി, ശി​വ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ൾ വാ​ത്സ​ല്യ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി. എ​ല്ലാ മാ​സ​വും കു​ട്ടി​ക​ൾ​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ളു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ മ​ഫ്തി​യി​ലാ​കും പോ​ലീ​സി​നെ നി​യോ​ഗി​ക്കു​ക.




ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് മ​രി​ച്ചു
കോ​ത​മം​ഗ​ലം: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് മ​രി​ച്ചു. കോ​ട്ട​പ്പ​ടി വാ​ഴ​പ്പി​ള്ളി​ക്കു​ടി​യി​ൽ പാ​സ്റ്റ​ർ പോ​ ......
പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
കാ​ല​ടി: തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തു​റ​വു​ങ്ക​ര അ​ന്പാ​ട്ടു​ത​റ വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ​കു​ട്ടി​യു​ടെ മ​ക​ൾ അ​പ​ർ​ണ (13) മ​ര ......
വീ​ടു പ​ണി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
അ​ങ്ക​മാ​ലി: മ​ര​പ്പ​ണി​ക്കാ​ര​നാ​യ യു​വാ​വ് ജോ​ലി​സ്ഥ​ല​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. ക​റു​കു​റ്റി വാ​ഴ​ച്ചാ​ൽ ചെ​റി​ ......
നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക​രാ​റു​കാ​ര​ന്‍റെ കാ​ർ​ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ
ക​ള​മ​ശേ​രി: കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ ക​രാ​റു​കാ​ര​ന്‍റെ കാ​ർ​ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള​മ​ശേ​ ......
ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ
ക​ള​മ​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട​പ്പ​ള്ളി ഉ​ണ്ണി​ച്ചി​റ വാ​ഴ​ക്കാ​യി​ൽ വീ​ട്ടി​ൽ ജോ​സ​ഫി ......
LATEST NEWS
മു​ത്ത​ലാ​ക്ക് നിരോധിക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്നു
ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി
ബ​ൻ​സാ​ലി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്
മോ​ദി​യെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​വാ​ദ ട്രോ​ൾ
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മു​ഗാ​ബെ രാ​ജിവച്ചു
പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പാ​ലം ത​ക​ർ​ന്നു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
കു​ന്നി​ടി​ച്ചു നി​ര​ത്തു​ന്നു
ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ പി​ടി അ​യ​യു​ന്നു
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വീ​ണ്ടും കൃ​ത്രി​മ മു​ട്ട​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു
പാ​ഴ്ചെ​ടി​ക​ൾ വെട്ടിവൃ​ത്തി​യാ​ക്കി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.