ക​ണ്ണി​മം​ഗ​ലം പ​ള്ളി​യി​ൽ തി​രു​നാ​ൾ
അ​യ്യ​ന്പു​ഴ: ക​ണ്ണി​മം​ഗ​ലം പ​ള്ളി​യി​ൽ വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളും വ​ച​ന പ്ര​ഘോ​ഷ​ണ സാ​യാ​ഹ്ന​വും 15, 16, 17, 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
ഇ​ന്നു നാ​ളെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന. 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​പു​ര കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന.
18 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ നൊ​വേ​ന, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 4.45 ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, അ​ഞ്ചി​ന് കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.
19ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ. ​ജെ​യി​ൻ പു​ളി​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ബി തെ​ക്കേ​വ​യ​ലു​ങ്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ​യു​ണ്ടാ​കും.