പൂ​പ്പ​റ​ന്പ് ഫു​സ്കോ സ്കൂ​ളി​ൽ മെ​ഗാ തി​രു​വാ​തി​ര
Tuesday, November 14, 2017 3:07 PM IST
ചെ​ന്പേ​രി: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​പ്പ​റ​ന്പ് ഫു​സ്കോ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റി. നാ​ലാം​ക്ലാ​സ് മു​ത​ൽ പ്ല​സ് വ​ൺ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 112 പെ​ൺ​കു​ട്ടി​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര കാ​ണാ​ൻ ര​ക്ഷി​താ​ക്ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​രും എ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ത​നി​മ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​പാ​ര​ന്പ​ര്യ ക​ലാ​രൂ​പം വി​സ്മൃ​തി​യി​ലേ​ക്ക് പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വാ​തി​ര​ക്ക​ളി​യു​ടെ മാ​ഹാ​ത്മ്യം പു​തി​യ ത​ല​മു​റ​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​നി സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

സംയുക്ത ശിശുദിനാഘോഷം

ചെന്പേരി: ചെ​റി​യ അ​രീ​ക്ക​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ, കു​നി​യ​ൻ പു​ഴ, അ​രീ​ക്ക​മ​ല അങ്ക​ണ​വാ​ടി​ക​ളും സം​യു​ക്ത​മാ​യി ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ളു​ടെ റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ജ​ൻ ക​രാ​മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി ഉ​ള്ളാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​നാ​രാ​യ​ണ​ൻ, സെ​ലി​ൻ താ​ളി​മ​റ്റം, മ​രി​യ​ദാ​സ് പ​റ​പ്പ​ള്ളി, അ​ധ്യാ​പി​ക​മാ​രാ​യ മി​നി, ഗി​രി​ജ, മു​ഖ്യാ​ധ്യാ​പി​ക എ​ൽ​സ​മ്മ മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.