തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റെ​ഡ് അ​ലെ​ർ​ട്ട്
ഇ​രി​ട്ടി: മ​ല​പ്പു​റ​ത്ത് മാ​വോ​വാ​ദി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നാ​ല് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മാ​വോ​വാ​ദി​ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മി​ച്ച് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത് .അ​ടു​ത്തി​ടെ പേ​രാ​വൂ​ർ മേ​ഖ​ല​യി​ൽ നി​ന്നും കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഒ​രു യു​വ​തി മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ൽ ചേ​ർ​ന്നെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​തി​നാ​ൽ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ നീ​ക്ക​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം, കേ​ള​കം, പേ​രാ​വൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് ന​ട​പ്പി​ലാ​ക്കി​യ​ത്. യ​ന്ത്ര തോ​ക്കേ​ന്തി​യ ക​മാ​ന്‍​ഡോ​ക​ളെ രാ​പ്പ​ക​ല്‍ ഈ ​പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചു. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍, കേ​ര​ള പോ​ലീ​സി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​ര്‍ റെ​ഡ് അ​ല​ര്‍​ട്ടും സു​ര​ക്ഷ​യും വി​ല​യി​രു​ത്തി.
ലോ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മെ ജ​ന​ങ്ങ​ളെ രാ​ത്രി സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. ആ​റ​ളം ഫാ​മി​ല്‍ മാ​വോ​വാ​ദി സം​ഘ​ത്തെ ക​ണ്ട​താ​യു​ള്ള പ്ര​ചാ​രണ​ത്തെ​തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ഹ​സ്യ​ാന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച മു​മ്പ് ഐ​ജി മ​ഹി​പാ​ല്‍ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫാ​മി​ലെ​ത്തി ആ​ദി​വാ​സി​ക​ളി​ല്‍ നി​ന്നും നേ​രി​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നു.​ആ​ദി​വാ​സി​ക​ളെ മു​ന്‍​നി​ർ​ത്തി പൊ​തു സ​മൂ​ഹ​ത്തി​ല്‍ ഉ​ള്ള ചി​ല​രാ​ണ് മ​ല​യോ​ര​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.




കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ചു മ​രി​ച്ച ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
ബ​ന്ത​ടു​ക്ക: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച ബ​ന്ത​ടു​ക്ക സ്വ​ദേ​ശി​യാ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ ......
LATEST NEWS
ചെന്നൈ സത്യഭാമ സർവകലാശാലയിൽ അക്രമം
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
കണ്ണോത്ത്-പുല്ല ലിങ്ക് റോഡ് നിർമാണം; ഈ ‘ബന്ധ’ത്തിനു ബന്ധപ്പെട്ടവർക്കു താത്പര്യമില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.