അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
Friday, November 17, 2017 2:55 PM IST
കു​ള​ത്തൂ​പ്പു​ഴ: വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ​ദ്ധ​തി ഒ​രു​ക്കു​മെ​ന്ന് പു​ന​ലൂ​ർ ഡി​വൈ​എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ലൂ​ർ, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ തു​ട​ങ്ങി​യ എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ളും എ​യ്ഡ് പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ച് റൂ​റ​ൽ എ​സ്പി അ​ശോ​ക് കു​മാ​റി​ൻെ​റ നേ​ത‌ൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഒാ​ഫീ​സ​ർ റാ​ങ്കി​ലു​ള​ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ 24 മ​ണി​ക്കൂ​റും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും.

കൂ​ട്ടം തെ​റ്റി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച് ഇ​വ​രു​ടെ എ​ല്ലാ അ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കും, കു​ളി​ക​ട​വു​ക​ൾ അ​പ​ക​ട മു​ക്ത​മാ​ക്കും, വ്യാ​പാ​ര​ശാ​ല​ക​ളി​ലെ ചൂ​ഷ​ണം ത​ട​യാ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന, പ്ര​ത്യേ​ക യാ​ത്രാ സൗ​ക​ര്യം ആ​വ​ശ്യ​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് സ​ർ‌​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

കു​ള​ത്തൂ​പ്പു​ഴ സി​എെ സി.​എ​ൽ. സു​ധീ​ർ​കു​മാ​ർ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​ള​ത്തൂ​പ്പു​ഴ എ​സ്.​എെ. എം.​ജി വി​നോ​ദ്, ക്ഷേ​ത്ര സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.