ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Sunday, November 19, 2017 9:30 AM IST
ഒ​ല്ലൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ര​ത്താ​ക്ക​ര ക​ല്ലു​പ​റ​ന്പി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ പ്ര​ത്യു​ഘ്‌​ന​ൻ‌ (ക​ണ്ണ​ൻ-35) ആ​ണ് മ​രി​ച്ച​ത്.

മ​ര​ത്താ​ക്ക​ര ബൈ​പ്പാ​സി​ൽ 14-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ മ​രി​ച്ചു. കാ​റ്റ​റിം​ഗ് ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: പ്ര​ത്യു​ഷ്ദേ​വ്, ദേ​വ​പ്രി​യ. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.