ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി ആഘോഷിച്ചു
ചാ​ല​ക്കു​ടി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ​യിം​സ് പോ​ൾ, മേ​രി​ന​ള​ൻ, സ​ലിം ക​ള​ക്കാ​ട്ട്, സി.​എം.​ത​ങ്ക​പ്പ​ൻ, സി.​ശ്രീ​കു​മാ​ർ, എം.​പി.​ഭാ​സ്ക​ര​ൻ, ജോ​ണി പു്ല്ല​ൻ, ഒ.​എ​സ്.​ച​ന്ദ്ര​ൻ, സൂ​സി സു​നി​ൽ, മേ​ഴ്സി ഫ്രാ​ൻ​സി​സ്, കെ.​വി.​കാ​ർ​ത്യാ​യ​നി, ദീ​പു ദി​നേ​ശ്, കെ.​കെ.​അ​നി​ൽ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​യാ​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ദി​രാ​ജി അ​നു​സ്മ​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പി.​കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​രി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സ് മു​ണ്ട​ൻ​മാ​ണി, പ്രി​ൻ​സ് വി​ത്സ​ൻ, ജി​ൻ​സ് ചി​റ​യ​ത്ത്, സി​ന്േ‍​റാ മാ​ത്യു, ജൂ​വി​ൻ ക​ല്ലേ​ലി, ലി​ൻ​സ​ൻ ന​ട​വ​ര​ന്പ​ൻ, കെ.​എം.​മ​നു, ജെ​സ്റ്റി​ൻ തോ​മ​സ്, ന​വീ​ൻ അ​ന്പൂ​ക്ക​ൻ, റി​ജോ ക​ല്ലു​ങ്ങ, ബാ​ബു അ​ത്ത​കു​ടം, ടി.​ടി.​സി​ജോ, സ്മി​ത ജോ​യി, ആ​ന്‍റു മു​ണ്ട​ൻ​മാ​ണി, പി.​ടി.​പോ​ൾ, ഷാ​ജ​ൻ വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, ജോ​യി കൊ​ച്ച​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ള: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നൂ​റാം ജന്മദി​നം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഡി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​എ.​അ​ഷ്റ​ഫ്, എ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ണ്‍ കെ​ന്ന​ഡി, നി​ർ​മ​ൽ സി.​പാ​ത്താ​ട​ൻ, കെ.​വി.​അ​പ്പു​കു​ട്ട​ൻ, വ​ക്ക​ച്ച​ൻ അ​ന്പൂ​ക്ക​ൻ, സു​ഹ​റ ക​രീം, ഷൈ​നി റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ലൂ​ർ: ഐ​എ​ൻ​ടി​യു​സി മേ​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഘ​വ​ൻ-​ജോ​സ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ.​സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ.​ഭാ​സി, എം.​ടി.​ഡേ​വി​സ്, വി.​ജി.​ആ​ന്‍റു, എം.​എ​ൽ.​തോ​മ​സ്, എ​ൻ.​എ.​വ​ർ​ഗീ​സ്, ജോ​സ​ഫ് പൈ​നാ​ട​ത്ത്, അ​വ​റാ​ച്ച​ൻ മേ​ച്ചേ​രി, വി​ജ​യ് തെ​ക്ക​ൻ, പി.​വി.​പാ​പ്പ​ച്ച​ൻ, ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.