നാ​ട​ൻ ബോം​ബ്: ര​ണ്ട ുപേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
Sunday, November 19, 2017 11:19 AM IST
ക​ല്ലൂ​ർ: കോ​ട്ടാ​യി​യി​ൽ കാ​ടു​മൂ​ടി​ക്കി​ട​ന്ന പ​റ​ന്പി​ൽ​നി​ന്ന് നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​വ​രി​ൽ​നി​ന്ന് ബോം​ബ് നി​ർ​മാ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​രു​തു​ന്ന​ത്. പു​തു​ക്കാ​ട് സി​ഐ എ​സ്.​പി. സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണു പ​റ​ന്പി​ൽ ബ​ക്ക​റ്റി​ലാ​ക്കി ഒ​ളി​പ്പി​ച്ച നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ട​ത്.
സ്ഥ​ല​ത്തെ​ത്തി​യ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ൾ ഇ​ന്നു കോ​ട​തി​ക്കു കൈ​മാ​റും.