തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
പാ​റ​ശാ​ല: മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സു​കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ട​ത്തി​വി​ടു​വാ​ന്‍ ശ്ര​മി​ച്ച​താ​ണ് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​രു സം​സ്ഥാ​ന​ത്തെ​യും ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ച്ച​ത് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു .

ഇ​ന്ന​ലെ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് കേ​ര​ളാ - ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ കോ​ഴി​വി​ള​യി​ല്‍ പോ​ലീ​സും ജ​ന​ങ്ങ​ളും മാ​ലി​ന്യ വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ല്‍ ചേ​രി​തി​രി​ഞ്ഞ​ത്. മ​ത്സ്യ - മാം​സ മാ​ലി​ന്യ​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തെ​കു​ഴി​ത്തു​റ​യി​ല്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

കു​ഴി​ത്തു​റ​യി​ല്‍ ട്രാ​ഫി​ക്ക് ബ്ലോ​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ ഗ​ന്ധം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഈ ​വാ​ഹ​നം ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ കേ​ര​ളാ അ​തി​ര്‍​ത്തി​യാ​യ പൂ​വാ​ര്‍, ക​ളി​യി​ക്കാ​വി​ള റോ​ഡി​ലെ കോ​ഴി​വി​ള​യി​ല്‍ എ​ത്തി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു .

മാ​ലി​ന്യ​വാ​ഹ​നം എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ക്കു​ക​യും വാ​ഹ​നം ത​ട​യു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം ക​ട​ത്തി വി​ടു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​റ​ശാ​ല സി​ഐ ബി​നു​കു​മാ​ര്‍, പാ​റ​ശാ​ല എ​സ്ഐ വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് വ​ന്ന വാ​ഹ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ ക​ട​ത്തി​വി​ടു​വാ​ന്‍ ശ്ര​മി​ച്ച​ത് ഇ​രു സം​സ്ഥാ​ന​ത്തെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മ​ില്‍ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി . ഇ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രും ര​ണ്ട് വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞ് ഇ​രു സം​സ്ഥാ​ന​ത്തെ​യും പോ​ലീ​സി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി.

സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കെ ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ വാ​ഹ​ന​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ത​ന്നെ ക​ട​ത്തി വി​ടു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തെ മ​രി​യ​ഗി​രി റോ​ഡി​ലേ​ക്ക് തി​രി​ച്ച് വി​ട്ട് കു​ള​പ്പു​റം വ​ഴി ത​ള​ച്ചാ​ന്‍​വി​ള​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ലെ​ല്ലാം പാ​റ​ശാ​ല പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് കാ​ര​ണം വാ​ഹ​ന​ത്തി​നു കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല.




ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു
നേ​മം : ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​ച്ച​ലി​ൽ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. ക​ര​മ​ന നെ​ടു​ങ്കാ​ട് സോ​മ​ൻ​ന ......
കെ​ട്ടി​ട പ​ണി​ക്കി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
പാ​റ​ശാ​ല: കെ​ട്ടി​ടം പ​ണി​ക്കി​ട​യി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മു​ള്ളു​വി​ള പാ​തി​രി​യോ​ ......
പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വീ​ട്ട​മ്മ മ​രി​ച്ചു
കോ​വ​ളം: ഗു​രു​ത​ര​മാ​യി തീ​പൊ​ള്ള​ലേ​റ്റ് ശൗ​ചാ​ല​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മു​ട്ട​യ്ക്കാ​ട് പ​ന​ങ്ങോ​ട ......
ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ആ​ര്യ​നാ​ട് : ആ​ര്യ​നാ​ട് പ​ള്ളി​വി​ള വീ​ട്ടി​ൽ മ​ണി​യ​ന്‍റെ മ​ക​ൻ തു​ള​സി (44)യെ ​വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ ......
കി​ണ​റ്റി​ൽ വീ​ണ​യാളെ ര​ക്ഷ​പ്പെ​ടു​ത്തി
വി​ഴി​ഞ്ഞം: കി​ണ​റ്റി​ൽ വീ​ണ​ ഇതര​സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി കൃ​ത്താ​സിം​ഗ് (35)ന ......
ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​വും സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ദി​നാ​ച​ര​ണ​വും നാ​ളെ
തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ 81-ാം ജ​ന്മ​ദി​ന​വും ലൂ​ർ​ദ് സീ​നി​യ​ർ സി​റ്റി​സ​ണ്‍ ദി​നാ​ച​ര​ണ​വും ......
18 ല​ക്ഷ​ത്തി​ന്‍റെ സ​ൺ ഗ്ലാ​സും 15 ല​ക്ഷ​ത്തി​ന്‍റെ വെ​ള്ളി​യും പി​ടി​കൂ​ടി
നെ​യ്യാ​റ്റി​ൻ​ക​ര : ക​ർ​ണാ​ട​ക​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന പ​തി​നെ​ട്ടു ല​ക്ഷ​ത്തി​ന്‍റെ ആ​ഡം​ബ​ര ക​ണ്ണ​ട​ക​ളും പ​തി​ന ......
കാ​ര്യ​വ​ട്ടം കാ​ന്പ​സ് മെ​സി​ലെ ഭ​ക്ഷ​ണ​ത്തി​ൽ വീ​ണ്ടും പു​ഴു​ക്ക​ൾ
ക​ഴ​ക്കൂ​ട്ടം: കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ മെ​സി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ വീ​ണ്ടും പു​ഴു​ക്ക​ളെ ക​ണ്ട​താ​യി പരാതി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ......
ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് നാ​ളെ കാ​ട്ടാ​ക്ക​ട​യി​ൽ
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് ......
കാ​ട്ടു​പ​ന്നി​ക്കൂട്ടം കൃ​ഷി​ ന​ശി​പ്പി​ച്ചു
വെ​ള്ള​റ​ട : മ​ണ​ലി​യി​ൽ ക​ർ​ഷ​ക​ന്‍റെ മ​ര​ച്ചീ​നി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. മ​ണ​ലി നേ​ശ​മ​ണി ബം​ഗ്ലാ​വി​ൽ കു​മാ​ര​ദാ​സി​ന്‍റെ വ​സ്തു​വി​ലെ ......
ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം
നേ​മം : ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ള്ളി​ച്ച​ൽ പെ​രി​ങ്ങ​മ്മ​ല സു​പ്ര​ഭ​യി​ൽ പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന് ......
പ്ര​തി​യെ​ന്നു സം​ശ​യി​ച്ച് പോ​ലീ​സ് യു​വാ​വി​നെ ഓ​ടി​ച്ചു; ഓ​ടി​ വീണ് പോലീസുകാരനും യുവാവിനും പ​രി​ക്ക്
പേ​രൂ​ർ​ക്ക​ട: ഭാ​ര്യ​യെ വെ​ട്ടി​യ​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യാ​ണെ​ന്നു സം​ശ​യി​ച്ച് പോ​ലീ​സ് ഓ​ടി​ച്ച യു​വാ​വി​നും എ​സ്ഐ​ക്കൊ​പ്പം യു​വാ​വി​ന് ......
മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​മാ​യി ഡി​വൈ​എ​ഫ്ഐ
വി​തു​ര: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നു പു​തി​യ ദി​ശാ ബോ​ധം പ​ക​രു​ക​യാ​ണു ഡി​വൈ​എ​ഫ്ഐ ആ​ന​പ്പാ​റ യൂ​ണി​റ്റ്. മാ​ലി​ന്യം ശേ​ഖ​രി​ച്ചു സ്വ​ന്തം ചെ​ല​ ......
ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വു ക​ട​ത്തിയ പ്ര​തി പി​ടി​യി​ൽ
ക​ര​മ​ന : ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ന്പൂ​രി വി​ല്ലേ​ജി​ൽ തേ​ക്കും​പാ​റ നെ​ടു​ന്പാ​റ പു​ത്ത​ൻ​വീ​ട്ടി​ ......
ലൈ​ഫ് ലി​സ്റ്റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം; കോ​ണ്‍​ഗ്ര​സ് തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി
വി​തു​ര: തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​യാ​റാ​ക്കി​യി​ട്ടു​ള്ള ലി​സ്റ്റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്ത ......
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
വെ​ള്ള​റ​ട: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. കീ​ഴാ​റ്റൂർ കു ......
സി​പി​എം പാ​ള​യം ഏ​രി​യാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സി​പി​എം പാ​ള​യം ഏ​രി​യാ സ​മ്മേ​ള​നം റെ​ഡ് വാ​ള​ന്‍റി​യ​ർ പ​രേ​ഡോ​ടു​കൂ​ടി സ​മാ​പി​ച്ചു. ഇ​ന്ന​ലെ പാ​ള​യ​ത്ത് ന​ട​ന്ന പൊ​തു സ​ ......
യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
വ​ർ​ക്ക​ല : യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ ആ​രി​യോ​ട് താ​ലൂ​ക്കി​ൽ ത​ട ......
വെ​ള്ള​നാ​ട് ബ്ലോ​ക്കി​ന്‍റെ ക്ഷീ​ര സം​ഗ​മം വി​തു​ര​യി​ൽ
വി​തു​ര: ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് വെ​ള്ള​നാ​ട് ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം, റ​ജ ......
ആ​ശ​ങ്ക​യു​ടെ ന​ടു​ക്ക​ട​ലി​ൽ നാ​ലു​നാ​ൾ ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച് സെ​ൽ​ട്ട​നും കൂ​ട്ടു​കാ​രും
ആറ്റിങ്ങൽ: മ​ത്സ്യ​ബ​ന്ധ​ത്തി​നാ​യി ഉ​റ്റ​വ​രോ​ട് യാ​ത്ര പ​റ​ഞ്ഞ് ന​ട​ക്ക​ട​ലി​ലേ​ക്ക് പോ​യ സെ​ൽ​ട്ട​ണും കൂ​ട്ടു​കാ​രും വീ​ശി​യ​ടി​ച്ച ഓ​ഖി ചു​ഴ​ലി​ക് ......
മാ​ണി​ക്യ​പു​രം ഐ​എ​സ്ആ​ർ​ഒ റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
ആ​ര്യ​നാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചാ​രും​മൂ​ട് മാ​ണി​ക്യ​പു​രം ഐ​എ​സ്ആ​ർ​ഒ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി മ​ഴ​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. ക​ ......
വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ്- മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം: പ്ര​തി​ക​ൾ പി​ടി​യി​യി​ൽ
നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ പി​ടി​യി​ൽ. മ​ന്നൂ​ർ​ക്കോ​ണം ആ​ർ​ച് ......
ഹോ​മി​യോ ബോ​ധ​വ​ത്കര​ണ ക്ലാ​സ്
നെ​ടു​മ​ങ്ങാ​ട്: കു​ട്ടി​ക​ളി​ലെ പ​ഠ​ന- സ്വ​ഭാ​വ വൈ​ക​ല്യ​ങ്ങ​ളും ശാ​രീ​രി​ക വൈ​കാ​രി​ക അ​സ്വ​സ്ഥ​ത​ക​ളും ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ക എ​ന്ന ല​ക്ഷ്യ ......
വൈ​ഡൂ​ര്യം ത​ട്ടി​ച്ചെ​ടു​ത്ത​താ​യി പ​രാ​തി പാ​റ​ശാ​ല​യി​ലെ ജ്വ​ല്ല​റി​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ്
പാ​റ​ശാ​ല: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന വൈ​ഡൂ​ര്യം ത​ട്ടി​ച്ചെ​ടു​ത്ത​താ​യി പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​റ​ശാ​ല​യി​ലെ വി​വി​ധ ജ്വ​ ......
പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ
പേ​രൂ​ർ​ക്ക​ട: പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ രാ​ത്രി​യി​ൽ റോ​ഡി​ൽ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി ര​ക്ഷ​പ്പെ​ട്ട മൂ​ന്നം​ഗ​സം​ഘം വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ന ......
നടുവൊടിയുന്ന റോഡിൽ നട്ടം തിരിഞ്ഞ് വാഹനയാത്രക്കാർ
പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പ​ണി പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു. തെ​ന്നൂ​ര്‍ ഞാ​റ​നീ​ലി വാ​ര്‍​ഡു​ക​ളെ ത​ ......
ന​ർ​മ​കൈ​ര​ളി വേ​ദി​യി​ൽ കാ​ണി​ക​ളെ ചി​രി​പ്പി​ച്ച് ‘കോ​ൺ​ഗ്ര​സും കോ​ടി​യേ​രി​യും’
സ്വ​ന്തം​ലേ​ഖി​ക

തി​രു​വ​ന​ന്ത​പു​രം : നെ​ഹ്റു കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ പ്ര​സ​വി​ക്കാ​തി​രു​ന്നാ​ൽ വ​രും​കാ​ല​ത്ത് കോ​ണ്‍​ഗ്ര​സി​നു അ​ധ്യ ......
ഊ​ർ​ജ​സം​ര​ക്ഷ​ണം നി​ല​നി​ൽ​പ്പി​നാ​യു​ള്ള പ്ര​വൃ​ത്തി: സ​ബ് ക​ള​ക്ട​ർ
തി​രു​വ​ന​ന്ത​പു​രം: ഊ​ർ​ജ​സം​ര​ക്ഷ​ണം ഭൂ​മി​യോ​ടും പ്രൃ​ക​തി​യോ​ടും നാം ​ചെ​യ്യു​ന്ന സേ​വ​ന​മ​ല്ല നാ​ള​ത്തെ ന​മ്മു​ടെ നി​ല​നി​ൽ​പ്പി​നാ​യു​ള്ള പ് ......
LATEST NEWS
ബി​ഹാ​ർ എ​ക്സി​റ്റ് പോ​ൾ ഓ​ർ​മ​യി​ല്ലേ: ബി​ജെ​പി​യെ ത​ള്ളി തേ​ജ​സ്വി യാ​ദ​വ്
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 12 ട്രെയിനുകൾ റദ്ദാക്കി
പോലീസ് തടഞ്ഞുവച്ച വൈദികരെ വിട്ടയച്ചു; വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശം
ശീതകാല സമ്മേളനം: പ്രതീക്ഷയോടെ മോദി
പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശം: മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
അക്ഷരവെളിച്ചത്തിന് എഴുപതിന്‍റെ തിളക്കം
ത​ല​ശേ​രി-​മ​ട്ട​ന്നൂ​ർ ബൈ​പ്പാ​സ് നി​ർ​മാ​ണം തു​ട​ങ്ങി
ന​ടു​ക്ക​ര ഹൈ​ടെ​ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ത്പാ​ദ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
നടുവൊടിയുന്ന റോഡിൽ നട്ടം തിരിഞ്ഞ് വാഹനയാത്രക്കാർ
കു​ഴി​യ​ട​യ്ക്കാ​നി​ട്ട മ​ണ്ണ് ചെ​ളി​യാ​യി; പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ലെ ഗ​താ​ഗ​തം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.