തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഭി​ന്ന​സ്വ​രം വേ​ണ്ടെ​ന്ന് നേ​താ​ക്ക​ൾ ‌‌ ‌‌‌‌‌
പ​ത്ത​നം​തി​ട്ട: ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കി​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഐ​എ​സ്ഒ ഗു​ണ​നി​ല​വാ​ര​മു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ല്‍ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട ഭ​ര​ണ നേ​തൃ​ത്വ​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​തെ​ന്ന് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് ആ​ര്‍.​ബി. രാ​ജീ​വ്കു​മാ​റും പ്ര​തി​ക​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ച്ച കാ​ര്യ​ത്തി​ല്‍ 201617 സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണെ​ന്ന കാ​ര്യ​വും പ്ര​സി​ഡ​ന്‍റ് ഓ​ര്‍​മി​പ്പി​ച്ചു.

ന​വ​കേ​ര​ള മി​ഷ​നെ അ​ട്ടി​മ​റി​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ല്ലാ​തെ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പ​ണം ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​രി​ഭ​വി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ സു​താ​ര്യ​ത നോ​ട്ടീ​സ് ബോ​ര്‍​ഡ് വ​യ്ക്കു​ന്ന​തി​ന് ക​ര്‍​ശ​നം നി​ർ​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഒ​രിട​ത്തും സു​താ​ര്യ​ത ബോ​ര്‍​ഡു​ക​ള്‍ വ​ച്ച് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്‍. ബി ​രാ​ജീ​വ്കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ണം ന​ഷ്ട​മാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ര്‍ എ​സ്. ഷാ​ജ​ഹാ​ന്‍ ന​ന്ദി പ​റ​ഞ്ഞു.




ബ​ഡ്സ് ക​ലാ​മേ​ള ന​ട​ത്തി
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ആ​ർ. ഗി​രി​ജ. ഭി​ന്ന​ശേ​ഷി​ക് ......
ശ​ബ​രി​മ​ല സെ​മി​നാ​ർ
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സാ​ധ്യ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളും വി​ഷ​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഡി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്ന് ടൗ​ണ്‍ ഹ ......
‌വ​ന​ഭൂ​മി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഏ​റ്റെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി​ക്കു പാ​ർ​ക്കിം​ഗ് സൗ​ക​ര്യം
ശ​ബ​രി​മ​ല: പ​ന്പ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്ന വ​നം​വ​കു​പ്പ് സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഏ​റ്റെ​ടു​ത്ത് പാ​ ......
കോ​ന്നി​യി​ൽ വ​നം വി​സ്തൃ​തി ഏ​റും
കോ​ന്നി: കോ​ന്നി വ​ന​മേ​ഖ​ല​യു​ടെ വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് റ​വ​ന്യു​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം.
വ​ർ​ഷ​ങ്ങ​ളാ​യി കൈ​ ......
മ​നു​ഷ്യാ​വ​കാ​ശ​ദി​നം
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സാ​ർ​വ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ച​ര​ണം സ​ബ് ജ​ഡ്ജി് ആ​ർ.​ജ ......
പ​ഴ​വ​ങ്ങാ​ടി​യി​ൽ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ നോ​ട്ടീ​സ്
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റി​ട്ട് ആ​റു​മാ​സം പി​ന്നി​ട്ട​തി​ന്‍റെ പി​റ്റേ​ന്നു​ത​ന്നെ അ​ടു​ത് ......
പ​ന​വേ​ലി​ക്കു​ഴി​യി​ലെ ജ​ന​കീ​യ കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​ഫ​യോ​ഗി​ച്ച് മ​ക്ക​പ്പു​ഴ - പ​ന​വേ​ലി​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ കു​ടി​വെ​ള് ......
ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര 22ന് ​ആ​രം​ഭി​ക്കും
ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​ൻ ത​ങ്ക​അ​ങ്കി​യു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര 22ന് ​ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥ ......
അ​ര​ക്ഷി​ത പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ശ്രീ പ​ഠ​നം
പ​ത്ത​നം​തി​ട്ട: സു​ര​ക്ഷി​ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശി​ക ഇ​ട​പെ​ട​ൽ സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ......
വെ​ച്ചൂ​ച്ചി​റ കോ​ള​നി സ്കൂ​ൾ ഹൈ​ടെ​ക്കാ​കും
റാ​ന്നി: വെ​ച്ചൂ​ച്ചി​റ കോ​ള​നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലാ​കും. ആ​ദ്യ​ഘ​ട്ട​മാ​യി 10 കോ​ടി രൂ​പ​യു​ടെ നി ......
വി​വേ​കാ​ന​ന്ദ സ്പ​ർ​ശം വാ​ർ​ഷി​കാ​ഘോ​ഷം 20നു ​പ​ത്ത​നം​തി​ട്ട​യി​ൽ ‌‌
പ​ത്ത​നം​തി​ട്ട: സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ 125-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വേ​കാ​ന​ന്ദ സ്പ​ർ​ശം എ​ന്ന​പേ​രി ......
പോപ്പുലർ ഹ്യുണ്ടായിയിൽ ക്രിസ്മസ് സ്പെഷൽ കാർണിവൽ
കോ​ട്ട​യം: പോ​പ്പു​ല​ർ ഹ്യു​ണ്ടാ​യു​ടെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഷോ​റൂ​മു​ക​ളി​ൽ ക്രി​സ്മ​സ് സ്പെ​ഷ​ൽ കാ​ർ​ണി​വ​ൽ. ഇ​യോ ......
പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ
പ​ത്ത​നം​തി​ട്ട: പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കോ​ട് കു​റു​ന്താ​ർ​ക്ക​ട​വ് ക​ത്തു​വേ​ലി​പ്പ​ടി​ക്കു സ ......
ഇ​ട​വ​ക​ദി​ന വാ​ർ​ഷി​കം
കാ​വും​ഭാ​ഗം: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന വാ​ർ​ഷി​കം ന​ട​ത്തി. ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ് ......
ഇൻഫാം എരുമേലി മേഖല സമ്മേളനം കൊല്ലമുളയിൽ
കൊല്ലമുള: ഇൻഫാം എരുമേലി മേഖല സമ്മേളനം കൊല്ലമുള സെന്‍റ് മരിയഗൊരേത്തി പാരിഷ് ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ഇൻഫാം രൂപത ഡയറക്ടർ ഫാ. തോമസ് മറ്റമ ......
തോ​ട്ടം തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് 21ന്
പ​ത്ത​നം​തി​ട്ട: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ കൂ​ലി 600 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു 21 ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ ......
v
തി​രു​വ​ല്ല: ഫേ​സ്ബു​ക്ക് പ്ര​ണ​യ​ത്തി​ലൂ​ടെ പീ​ഡ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ല​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന 22 വ​യ​സു ......
പു​ഷ്പ​ഗി​രി​യി​ൽ കാ​ൻ​സ​ർ​വി​മു​ക്തി പ്രാ​പി​ച്ച​വ​രു​ടെ സം​ഗ​മം ഇ​ന്ന്
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി ആ​ശു​പ​ത് ......
വ​ഴി​യ​രി​കി​ൽ ഒ​റ്റ​പ്പെ​ട്ട അ​മ്മ​യ്ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്
അ​ടൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​മു​ക​ൾ ജം​ഗ്ഷ​നു സ​മി​പം പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടൂ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി അ​ടൂ​ർ മ​ഹാ ......
ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​സ്റ്റി​ക് എ​ക്സ്ചേ​ഞ്ച് കൗ​ണ്ട​ർ ആ​രം​ഭി​ച്ചു ‌
‌പ​ത്ത​നം​തി​ട്ട: മി​ഷ​ൻ ഗ്രീ​ൻ ശ​ബ​രി​മ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും പ​ത്ത​നം​തി​ട്ട ജി​ ......
ഇ​നി മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്രം കൊ​ടു​മ​ണ്ണി​ലും ‌
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് 23 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ കൈ​ര​ളി മെ​ഡി​ക്ക​ൽ​ട്ര ......
പ​ത്ത​നം​തി​ട്ട​യി​ൽ അ​നു​വ​ദി​ച്ച​ത് 15 അ​പ്പീ​ലു​ക​ൾ
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ച്ച 91 അ​പ്പീ​ലു​ക​ളി​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ ......
സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
കോ​ന്നി: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം 2016 - 17 വ​ർ​ഷ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ സൈ​ക്കി​ൾ വി​ത​ര ......
അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ ഭീ​ഷ​ണി​യാ​കു​ന്നു
തി​രു​വ​ല്ല: അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന് ദു​രി​ത​മാ​കു​ന്നു. പെ​രി ......
ദൈ​വ​സാ​ന്നി​ധ്യം വ്യ​ക്തി​ക​ളി​ലു​ണ്ടാ​ക​ണം: മ​ന്ത്രി ‌
‌റാ​ന്നി: ദൈ​വ​സാ​ന്നി​ധ്യം വ്യ​ക്തി​ക​ളി​ലു​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്. ......
LATEST NEWS
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
അ​ഭി​ഷേ​ക് സിംഗ്വിക്കെ​തി​രെ 5000 കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി റി​ല​യ​ൻ​സ്
തീ​യ​ണ​യാ​തെ ജ​റു​സ​ലം; മൂ​ന്നു പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.