മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റ​ണം - മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്
Tuesday, November 21, 2017 12:07 PM IST
മ​ല്ല​പ്പ​ള്ളി: മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റ​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് പ​റ​ഞ്ഞു. ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര​യു​ടെ സ​മാ​പ​നം മ​ല്ല​പ്പ​ള്ളി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ അ​ങ്ങേ​യ​റ്റം താ​ത്പ​ര്യ​മു​ള്ള​വ​രാ​ണ് ര​ക്ഷി​താ​ക്ക​ളെ​ന്ന് അ​വ ർ​ക്ക് ബോ​ധ​മാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ എ​ല്ലാ കാ​ര്യ​ങ്ങ​ളും മാ​താ​പി​താ​ക്ക​ളോ​ട് തു​റ​ന്ന് പ​റ​യു​വാ​ൻ കു​ട്ടി​ക​ൾ ത​യ്യാ​റാ​കൂ. ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പോ​ലെ​യു​ള്ള തെ​റ്റു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ൾ വ​ഴു​തി പോ​കാ​തി​രി​ക്കാ​ൻ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ നി​ര​ന്ത​ര ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ പാ​വ​നാ​ട​കം അ​വ​ത​രി​പ്പി​ച്ച മ​ല​പ്പു​റം സം​സ്കൃ​തി പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ എ.​കെ.​കൃ​ഷ്ണ​കു​മാ​റി​ന് മ​ന്ത്രി ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജി​ശാ​മു​വ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി.​സു​ബി​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​കോ​ശി പോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​നി കെ. ​പി​ള്ള, മി​നു ഷാ​ജ​ൻ, എ​സ്.​ശ്രീ​ലേ​ഖ, കെ.​ദി​നേ​ശ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ.​അ​ബീ​ൻ, ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം സം​സ്കൃ​തി പ​ഠ​ന കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച പാ​വ​നാ​ട​ക​വും അ​ര​ങ്ങേ​റി.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ ല​ഹ​രി​വ​ർ​ജ​ന അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി കൊ​ല്ലം അ​മൃ​ത കോ​ള​ജ്, ക​രു​നാ​ഗ​പ്പ​ള്ളി വി​ദ്യാ​ധി​രാ​ജ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഫ്ളാ​ഷ് മോ​ബ്, ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം സ്കൂ​ളി​ലെ ഫു​ട്ബോ​ൾ ക​ളി​ക്കാ​രാ​യ കു​ട്ടി​ക​ൾ മു​ഖേ​ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​മ​ട​ങ്ങി​യ യെ​ല്ലോ കാ​ർ​ഡ്, റെ​ഡ് കാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.